"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 8: | വരി 8: | ||
[[പ്രമാണം:21098 LK CAMP-2025-26 1.jpg|ലഘുചിത്രം|'''ലിറ്റിൽകൈറ്റ്സ് ക്യാമ്പ് 2025-26''']] | [[പ്രമാണം:21098 LK CAMP-2025-26 1.jpg|ലഘുചിത്രം|'''ലിറ്റിൽകൈറ്റ്സ് ക്യാമ്പ് 2025-26''']] | ||
[[പ്രമാണം:21098 LK CAMP-2025-26 2.jpg|നടുവിൽ|ലഘുചിത്രം|'''ലിറ്റിൽകൈറ്റ്സ് ക്യാമ്പ് 2025-26''']] | [[പ്രമാണം:21098 LK CAMP-2025-26 2.jpg|നടുവിൽ|ലഘുചിത്രം|'''ലിറ്റിൽകൈറ്റ്സ് ക്യാമ്പ് 2025-26''']] | ||
'''ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്കായി മീഡിയ ട്രൈനിങ്, എഡിറ്റിങ് ക്യാമ്പ് നടന്നു. 26-05-2025 തിങ്കളാഴ്ച നടന്ന ക്യാമ്പിന് നേതൃത്വം നൽകിയത് ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂൾ അദ്ധ്യാപകൻ ശ്രീ സുബിൻ സർ, ശ്രീമതി ഫെബിന ടീച്ചർ എന്നിവരായിരുന്നു. ക്യാമ്പിലൂടെ വിദ്യാർത്ഥികൾ വീഡിയോ എഡിറ്റിങ് സാധ്യതകൾ മനസിലാക്കി.''' | |||
=== '''ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്കായി മീഡിയ ട്രൈനിങ്, എഡിറ്റിങ് ക്യാമ്പ് നടന്നു. 26-05-2025 തിങ്കളാഴ്ച നടന്ന ക്യാമ്പിന് നേതൃത്വം നൽകിയത് ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂൾ അദ്ധ്യാപകൻ ശ്രീ സുബിൻ സർ, ശ്രീമതി ഫെബിന ടീച്ചർ എന്നിവരായിരുന്നു. ക്യാമ്പിലൂടെ വിദ്യാർത്ഥികൾ വീഡിയോ എഡിറ്റിങ് സാധ്യതകൾ മനസിലാക്കി.''' === | |||
== '''''<u>പ്രവേശനോത്സവം</u>''''' == | == '''''<u>പ്രവേശനോത്സവം</u>''''' == | ||
=== ഈ അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച 11 മണിക്ക് P T A പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകളുടെ അദ്ധ്യക്ഷതയിൽ നടന്നു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി എസ് ശിവദാസ് അവർകൾ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ പ്രദീപ്, P T A, S M C പ്രധിനിധികൾ എന്നിവർ ആശംസകൾ നേർന്നു. നവാഗതരായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും മധുരവും വിതരണം ചെയ്തു. S S L C , L S S , U S S എന്നിവയിൽ പഞ്ചായത്തിൽ തന്നെ മികച്ച വിജയം കരസ്ഥമാക്കിയതിന് പട്ടഞ്ചേരി പഞ്ചായത്ത് ട്രോഫി നൽകി ആദരിക്കുകയുണ്ടായി. === | |||
<gallery> | <gallery> | ||
21098 PRAVESANOLSAVAM 2025-26 7.jpg | 21098 PRAVESANOLSAVAM 2025-26 7.jpg | ||