"ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 177: | വരി 177: | ||
== ക്യാമ്പ് പ്രവർത്തനങ്ങൾ == | == ക്യാമ്പ് പ്രവർത്തനങ്ങൾ == | ||
=== അവധിക്കാല ക്യാംപ് === | |||
2024-27 ബാച്ചിന്റെ അവധിക്കാല ക്യാംപ് 28/05/2025ന് 9.30 മുതൽ സ്കൂൾ ഐ ടി ലാബിൽ ആരംഭിച്ചു.പി ടി എ പ്രസിഡണ്ട് എ മാധവൻ ഉദ്‌ഘാടനം നിർവഹിച്ച ക്യാംപിൽ കൈറ്റ് ട്രെയിനർ കെ സുമേഷ് ക്ലാസുകൾ എടുത്തു.വീഡിയോ പ്രൊഡക്ഷൻ മേഖലയിലെ ക്ലാസുകൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ആവേശം പകരുന്നതായിരുന്നു.വീഡിയോ ഷൂട്ടിംഗ്,വീഡിയോ എഡിറ്റിങ് വീഡിയോ പ്രദർശനം എന്നിവ ഗ്രൂപ്പടിസ്ഥാനത്തിൽ നടന്നു.കൈറ്റ് മിസ്ട്രസുമാരായ ശ്രീപീയ സി കെ ,അജിത കെ ആർ എന്നിവർ നേതൃത്വം നൽകി. ഹെഡ് മാസ്റ്റർ അശോക എ ,സ്റ്റാഫ് സെക്രട്ടറി രാധാകൃഷ്ണൻ നായർ ,സി പ്രശാന്ത് എന്നിവർ സംബന്ധിച്ചു . | 2024-27 ബാച്ചിന്റെ അവധിക്കാല ക്യാംപ് 28/05/2025ന് 9.30 മുതൽ സ്കൂൾ ഐ ടി ലാബിൽ ആരംഭിച്ചു.പി ടി എ പ്രസിഡണ്ട് എ മാധവൻ ഉദ്‌ഘാടനം നിർവഹിച്ച ക്യാംപിൽ കൈറ്റ് ട്രെയിനർ കെ സുമേഷ് ക്ലാസുകൾ എടുത്തു.വീഡിയോ പ്രൊഡക്ഷൻ മേഖലയിലെ ക്ലാസുകൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ആവേശം പകരുന്നതായിരുന്നു.വീഡിയോ ഷൂട്ടിംഗ്,വീഡിയോ എഡിറ്റിങ് വീഡിയോ പ്രദർശനം എന്നിവ ഗ്രൂപ്പടിസ്ഥാനത്തിൽ നടന്നു.കൈറ്റ് മിസ്ട്രസുമാരായ ശ്രീപീയ സി കെ ,അജിത കെ ആർ എന്നിവർ നേതൃത്വം നൽകി. ഹെഡ് മാസ്റ്റർ അശോക എ ,സ്റ്റാഫ് സെക്രട്ടറി രാധാകൃഷ്ണൻ നായർ ,സി പ്രശാന്ത് എന്നിവർ സംബന്ധിച്ചു . | ||
[[പ്രമാണം:11054 lk camp2.resized.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:11054 lk camp2.resized.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:11054 lk camp1.resized.jpg|ലഘുചിത്രം]] | [[പ്രമാണം:11054 lk camp1.resized.jpg|ലഘുചിത്രം]] | ||