ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
11054-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11054
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം37
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
ഉപജില്ല കാസറഗോഡ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീപീയ സി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അജിത കെ ആർ
അവസാനം തിരുത്തിയത്
22-12-2025Sreepriyack



അംഗങ്ങൾ

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
22-12-2025Sreepriyack
Sl No Name of the Kite Member Div
1 ABHINAVA KRISHNA P
2 ADHIDEV B
3 ADHITHYA K
4 AJAL A J
5 ANAMIKA C
6 ANANYA A
7 ANUGRAH P K
8 ANUSHREYA M
9 ARCHA ANIL KUMAR
10 ARYA V M
11 ASHNA RAJ E
12 ATHUL SREEDHAR
13 AYSHATH KUBRA K
14 DEVADATH V
15 DEVA GAYATHRI
16 DEVISH T
17 DHANUSH P
18 DHEVANANDA
19 FATHIMA NIDA P L
20 FATHIMATH MUFEEDA M
21 JISHNU A
22 MUHAMMAD ISHAN
23 N V ANAGHA
24 NIVED KRISHNA V
25 NIVEDITHA M V
26 SADAYA PRAKASH K
27 SANIGA MOL M
28 SHAIK JASIM
29 SHEHITH V
30 SREELAKSHIMI K
31 SREERAG A
32 SHREYA KESHAV
33 SHREYAS KRISHNAN V
34 SUDHARSANA SHARMA K M
35 SWATHI AJITH
36 THEJAS K P
37 VAIGHA RAJU

ക്യാമ്പ് പ്രവർത്തനങ്ങൾ

അവധിക്കാല ക്യാംപ്

2024-27 ബാച്ചിന്റെ അവധിക്കാല ക്യാംപ് 28/05/2025ന്  9.30 മുതൽ സ്കൂൾ ഐ ടി ലാബിൽ ആരംഭിച്ചു.പി ടി എ പ്രസിഡണ്ട് എ മാധവൻ ഉദ്‌ഘാടനം നിർവഹിച്ച ക്യാംപിൽ  കൈറ്റ്  ട്രെയിനർ കെ സുമേഷ് ക്ലാസുകൾ എടുത്തു.വീഡിയോ പ്രൊഡക്ഷൻ മേഖലയിലെ ക്ലാസുകൾ ലിറ്റിൽ  കൈറ്റ് അംഗങ്ങൾക്ക് ആവേശം പകരുന്നതായിരുന്നു.വീഡിയോ ഷൂട്ടിംഗ്,വീഡിയോ എഡിറ്റിങ് വീഡിയോ പ്രദർശനം എന്നിവ ഗ്രൂപ്പടിസ്ഥാനത്തിൽ നടന്നു.കൈറ്റ് മിസ്ട്രസുമാരായ ശ്രീപീയ സി കെ ,അജിത കെ ആർ എന്നിവർ നേതൃത്വം നൽകി. ഹെഡ് മാസ്റ്റർ അശോക എ ,സ്റ്റാഫ് സെക്രട്ടറി രാധാകൃഷ്ണൻ നായർ ,സി പ്രശാന്ത് എന്നിവർ സംബന്ധിച്ചു .

ലിറ്റിൽ  കൈറ്റ്സ് രണ്ടാം ഘട്ട സ്കൂൾതല ക്യാമ്പ്

2024-27 ബാച്ചിന്റെ രണ്ടാം ഘട്ട ക്യാംപ് 25 /10/2025ന്  9.30 മുതൽ സ്കൂൾ ഐ ടി ലാബിൽ ആരംഭിച്ചു.ഹെഡ്മിസ്ട്രസ് ഇൻ ചാർജ് പ്രീത ടീച്ചർ  ഉദ്‌ഘാടനം നിർവഹിച്ച ക്യാംപിൽ  കൈറ്റ്  ട്രെയിനർ കെ സുമേഷ് ക്ലാസുകൾ എടുത്തു.പ്രോഗ്രാമിങ് ,അനിമേഷൻ ക്ലാസുകൾ കുട്ടികൾക്കു വളരെ രസകരവും ആവേശപ്രദവുമായിരുന്നു .കൈറ്റ് മിസ്ട്രസുമാരായ ശ്രീപീയ സി കെ ,അജിത കെ ആർ എന്നിവർ നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി രാധാകൃഷ്ണൻ നായർ ,സി പ്രശാന്ത് എന്നിവർ സംബന്ധിച്ചു .


എട്ടാംക്ലാസ്സിലെ കുട്ടികൾക്കുള്ള ഐ ടി പരിശീലനപരിപാടി

തനതു പ്രവർത്തനങ്ങളുടെ ഭാഗമായി ഒമ്പതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ്കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്ഡ് ടെസ്റ്റ് എഴുതിയതും എന്നാൽ ലിറ്റിൽ കൈറ്റ്സ് പ്രവേശനം ലഭിക്കാത്ത ഐ ടി യിൽ നല്ല താല്പര്യമുള്ള എട്ടാം ക്ലാസ്സിലെ കുട്ടികൾക്കു ഐ ടി പരിശീലനം ആരംഭിച്ചു എല്ലാ വെള്ളിയാഴ്‌ചയും വൈകുന്നേരം ഒരു മണിക്കൂറാണ് ക്ലാസ്