"Lk31063/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=31063|ബാച്ച്=2024-2027|യൂണിറ്റ് നമ്പർ=LK/2024=27|അംഗങ്ങളുടെ എണ്ണം=24|റവന്യൂ ജില്ല=കോട്ടയം|വിദ്യാഭ്യാസ ജില്ല=പാല|ഉപജില്ല=രാമപുരം|ലീഡർ=അച്യുത് എസ് നായർ|ഡെപ്യൂട്ടി ലീഡർ=ട്രീസമരിയ ജിജി|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഗായത്രി ദേവി|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ബിനു ആർ|ചിത്രം=31063-LITTLE KITES MEMBERS.jpg|size=250px}} | {{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=31063|ബാച്ച്=2024-2027|യൂണിറ്റ് നമ്പർ=LK/2024=27|അംഗങ്ങളുടെ എണ്ണം=24|റവന്യൂ ജില്ല=കോട്ടയം|വിദ്യാഭ്യാസ ജില്ല=പാല|ഉപജില്ല=രാമപുരം|ലീഡർ=അച്യുത് എസ് നായർ|ഡെപ്യൂട്ടി ലീഡർ=ട്രീസമരിയ ജിജി|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഗായത്രി ദേവി|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ബിനു ആർ|ചിത്രം=31063-LITTLE KITES MEMBERS.jpg|size=250px}} | ||
== അവധിക്കാല ക്യാമ്പ് == | |||
'''ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 5- 6 -2025 വ്യാഴാഴ്ച സംഘടിപ്പിച്ചു .രാവിലെ 9 30ന് രജിസ്ട്രേഷൻ ആരംഭിക്കുകയും തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു എസ് നായർ ഈ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട എം ടി മാരായ ശ്രീ അനൂപ് സാറും രഞ്ജിനി ടീച്ചറും ആശംസകൾ അറിയിക്കുകയും ചെയ്തു . എക്സ്റ്റേണൽ ആർപിയായ കൈറ്റ് മാസ്റ്റർ ശ്രീ അനൂപ് സണ്ണി സാറാണ് ക്ലാസിനു നേതൃത്വം നൽകിയത്.ഐസ് ബ്രേക്കിംഗ് ഗെയിമിലൂടെ വിദ്യാർഥികളെ ഗ്രൂപ്പായി തിരിച്ചാണ് ആക്ടിവിറ്റി നടന്നത് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് ദൃശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്ന മികച്ച അവസരമാണ് വിദ്യാർഥികൾക്ക് നൽകിയത്. കൈറ്റ് മാസ്റ്റർ ആയ ബിനു ആർ, കൈറ്റ് മിസ്ട്രസ് ആയ ഗായത്രി ദേവിഎന്നിവരുംക്യാമ്പിലെപ്രവർത്തനങ്ങൾക്ക് പൂർണ്ണ സഹായം നൽകി . ലിറ്റിൽൽ കൈറ്റ്സ് ലീഡറായ അച്യുതസ് നായർ നന്ദി അറിയിക്കുകയും ചെയ്തു''' | |||
21:53, 5 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 31063-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 31063 |
| യൂണിറ്റ് നമ്പർ | LK/2024=27 |
| ബാച്ച് | 2024-2027 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | രാമപുരം |
| ലീഡർ | അച്യുത് എസ് നായർ |
| ഡെപ്യൂട്ടി ലീഡർ | ട്രീസമരിയ ജിജി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഗായത്രി ദേവി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബിനു ആർ |
| അവസാനം തിരുത്തിയത് | |
| 05-06-2025 | Lk31063 |
അവധിക്കാല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 5- 6 -2025 വ്യാഴാഴ്ച സംഘടിപ്പിച്ചു .രാവിലെ 9 30ന് രജിസ്ട്രേഷൻ ആരംഭിക്കുകയും തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു എസ് നായർ ഈ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട എം ടി മാരായ ശ്രീ അനൂപ് സാറും രഞ്ജിനി ടീച്ചറും ആശംസകൾ അറിയിക്കുകയും ചെയ്തു . എക്സ്റ്റേണൽ ആർപിയായ കൈറ്റ് മാസ്റ്റർ ശ്രീ അനൂപ് സണ്ണി സാറാണ് ക്ലാസിനു നേതൃത്വം നൽകിയത്.ഐസ് ബ്രേക്കിംഗ് ഗെയിമിലൂടെ വിദ്യാർഥികളെ ഗ്രൂപ്പായി തിരിച്ചാണ് ആക്ടിവിറ്റി നടന്നത് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് ദൃശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്ന മികച്ച അവസരമാണ് വിദ്യാർഥികൾക്ക് നൽകിയത്. കൈറ്റ് മാസ്റ്റർ ആയ ബിനു ആർ, കൈറ്റ് മിസ്ട്രസ് ആയ ഗായത്രി ദേവിഎന്നിവരുംക്യാമ്പിലെപ്രവർത്തനങ്ങൾക്ക് പൂർണ്ണ സഹായം നൽകി . ലിറ്റിൽൽ കൈറ്റ്സ് ലീഡറായ അച്യുതസ് നായർ നന്ദി അറിയിക്കുകയും ചെയ്തു