Lk31063/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
31063-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31063
യൂണിറ്റ് നമ്പർLK/2024=27
ബാച്ച്2024-2027
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ലീഡർഅച്യുത് എസ് നായർ
ഡെപ്യൂട്ടി ലീഡർട്രീസമരിയ ജിജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഗായത്രി ദേവി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിനു ആർ
അവസാനം തിരുത്തിയത്
07-06-2025Lk31063
NO NAME AD.NO
1 ABHIRAMI MAHESH 6377
2 ACHUTH. S. NAIR 6260
3 ADHILAKSHMI D 6259
4 ADITHYAN VINOD 6258
5 AJIN GEO 6395
6 ALBIN MATHEW 6255
7 ANAKHA RAJU 6283
8 ANEENA JOSE 6265
9 ANUGRAH N 6266
10 ARDHRA RAJESH 6250
11 ASWATHY BIJU 6396
12 ATHIRA RAJESH 6247
13 DEVANANDHA P M 6253
14 HARINAND S 6341
15 NIVEDITHA S 6252
16 SIDHARTH SARATH 6267
17 SIVANANDHANAN A J 6378
18 SREEBHAGYA SREEJITH 6277
19 SREEHARI S 6254
20 TRESA MARIA JIJI 6278
21 VAIGA SATHEESAN 6381
22 VARADA SALIM 6246

അവധിക്കാല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 5- 6 -2025 വ്യാഴാഴ്ച സംഘടിപ്പിച്ചു .രാവിലെ 9 30ന് രജിസ്ട്രേഷൻ ആരംഭിക്കുകയും തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു എസ് നായർ ഈ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട എം ടി മാരായ ശ്രീ അനൂപ് സാറും രഞ്ജിനി ടീച്ചറും ആശംസകൾ അറിയിക്കുകയും ചെയ്തു . എക്സ്റ്റേണൽ ആർപിയായ കൈറ്റ് മാസ്റ്റർ ശ്രീ അനൂപ് സണ്ണി സാറാണ് ക്ലാസിനു നേതൃത്വം നൽകിയത്.ഐസ് ബ്രേക്കിംഗ് ഗെയിമിലൂടെ വിദ്യാർഥികളെ ഗ്രൂപ്പായി തിരിച്ചാണ് ആക്ടിവിറ്റി നടന്നത് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് ദൃശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്ന മികച്ച അവസരമാണ് വിദ്യാർഥികൾക്ക് നൽകിയത്. കൈറ്റ് മാസ്റ്റർ ആയ ബിനു ആർ, കൈറ്റ് മിസ്ട്രസ് ആയ ഗായത്രി ദേവിഎന്നിവരുംക്യാമ്പിലെപ്രവർത്തനങ്ങൾക്ക് പൂർണ്ണ സഹായം നൽകി . ലിറ്റിൽൽ കൈറ്റ്സ് ലീഡറായ അച്യുത് ഏസ് നായർ നന്ദി അറിയിക്കുകയും ചെയ്തു

PHOTO
"https://schoolwiki.in/index.php?title=Lk31063/2024-27&oldid=2695696" എന്ന താളിൽനിന്ന് ശേഖരിച്ചത്