"ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

IRENE (സംവാദം | സംഭാവനകൾ)
No edit summary
IRENE (സംവാദം | സംഭാവനകൾ)
വരി 174: വരി 174:
|Male
|Male
|}
|}
== '''അവധിക്കാല ക്യാമ്പ്  2025''' ==
2024-2027  ബാച്ചിന്റെ ഈ  വർഷത്തെ അവധിക്കാല ക്യാമ്പ് 2025 ജൂൺ മാസം 29-ാം തീയ്യതി സ്കൂൾ ഐ റ്റി ലാബിൽ വച്ച് നടന്നു . ക്യാമ്പ് ഉത്‌ഘാടനം '''ശ്രീമതി സുമ എസ്‌''' നിർവഹിച്ചു . കൈറ്റ് മിസ്ട്രസ്മാരായ ശ്രീമതി '''ഐറിൻ ഡി ജോൺ, ജയപ്രഭ ജെ''' എന്നിവരുടെ സാന്നിധ്യത്തിൽ '''എക്റ്റേണൽ ആർ പി ആയ ബെൻസി റ്റി''' ക്ലാസുകൾ എടുത്തു . കുട്ടികൾ നല്ലരീതിയിൽ ക്ലാസ്സിൽ പങ്കെടുത്തു.