"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →റേഡിയോ മാങ്കടവ് സംഘാടനം |
(ചെ.) →റേഡിയോ മാങ്കടവ് സംഘാടനം റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 114: | വരി 114: | ||
===== റേഡിയോ മാങ്കടവ് സംഘാടനം ===== | ===== റേഡിയോ മാങ്കടവ് സംഘാടനം ===== | ||
പാപ്പിനിശ്ശേരി ഉപജില്ലയിലെ മാങ്കടവ് ഗവ. മാപ്പിള എൽ പി സ്കൂളിൽ 2024 | പാപ്പിനിശ്ശേരി ഉപജില്ലയിലെ മാങ്കടവ് ഗവ. മാപ്പിള എൽ പി സ്കൂളിൽ 2024 നവംബർ 1 നാണ് സ്കൂൾ റേഡിയോ ആയ റേഡിയോ മാങ്കടവ് ആരംഭിക്കുന്നത്. അക്കാദമികവും അക്കാദമികേതരവുമായി കുട്ടികൾ ആർജിക്കുന്ന ശേഷികൾ മറ്റൊരു മാധ്യമത്തിലൂടെ പുറം ലോകത്തേക്കെത്തിക്കാനുള്ള ഏറ്റവും മികച്ച ഉപാധിയായാണ് റേഡിയോയെ വിദ്യാലയ സമൂഹം കാണുന്നത്. റേഡിയോ പ്രക്ഷേപണത്തിന്റെ സർഗാത്മകവും സാമൂഹികവും സാങ്കേതികവുമായ തലങ്ങളെ പരിചയപ്പെടുകയാണ് ഓരോ വിദ്യാർത്ഥിയും. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിൽ നിന്നായി 26 പേരെയാണ് അവതരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്.അവർക്ക് അവതരണത്തിൽ മികവ് പ്രകടിപ്പിക്കാനായി പരിശീലനവും നൽകിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ആത്മവിശ്വാസത്തിന്റെയും കൂട്ടുത്തരവാദിത്തത്തിന്റെയും വിജ്ഞാന വിനിമയത്തിന്റെയും വിവിധ മേഖലകൾ പരിചയപ്പെടുകയാണ് ഓരോ വിദ്യാർത്ഥിയും. പാട്ടുകളും കവിതകളും പ്രസംഗങ്ങളും ഉൾപ്പെടെ എല്ലാ സർഗാത്മക കഴിവുകളിലും താൽപര്യം വളർത്തുക കൂടി റേഡിയോ മാങ്കടവ് ലക്ഷ്യമിടുന്നുണ്ട്. റേഡിയോ എന്ന സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ ഉത്പന്നത്തിന്റെ വർത്തമാന കാല പ്രസക്തി തിരിച്ചറിയുക കൂടിയാണ് ഇവിടുത്തെ കുട്ടിക്കൂട്ടം. | ||
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലാണ് റേഡിയോ പ്രക്ഷേപണം നടക്കുന്നത്. എൽ കെ ജി മുതൽ അഞ്ച് വരെയുള്ള എല്ലാ ക്ലാസുകളിലും ഓരോ രക്ഷിതാക്കളെ കോ ഓർഡിനേറ്റർ ആക്കി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ രക്ഷിതാക്കൾ കുട്ടികളുമായി ബന്ധപ്പെട്ട പരിപാടികൾ നൽകുന്നു. അവ ക്ലാസ് അധ്യാപകർ സ്കൂൾ തലത്തിൽ രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്യുകയുമാണ് എല്ലാ കുട്ടികളുടെയും പരിപാടികൾ റേഡിയോയിലൂടെ സംപ്രേഷണം ചെയ്യുന്നതിനായി ചെയ്തുവരുന്നത്. കൂടാതെ പരിപാടികളുടെ ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങൾക്കായി അധ്യാപകർ രണ്ടുപേരടങ്ങുന്ന ഓരോ ടീമായി പ്രവർത്തിച്ചുവരുന്നുണ്ട്. അധ്യാപികമാരായ സി പി സുബൈബത്ത്, ടി വി ഷിൽന എന്നിവരാണ് റേഡിയോ മാങ്കടവിന്റെ കോഡിനേറ്റർമാർ. | തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലാണ് റേഡിയോ പ്രക്ഷേപണം നടക്കുന്നത്. എൽ കെ ജി മുതൽ അഞ്ച് വരെയുള്ള എല്ലാ ക്ലാസുകളിലും ഓരോ രക്ഷിതാക്കളെ കോ ഓർഡിനേറ്റർ ആക്കി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ രക്ഷിതാക്കൾ കുട്ടികളുമായി ബന്ധപ്പെട്ട പരിപാടികൾ നൽകുന്നു. അവ ക്ലാസ് അധ്യാപകർ സ്കൂൾ തലത്തിൽ രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്യുകയുമാണ് എല്ലാ കുട്ടികളുടെയും പരിപാടികൾ റേഡിയോയിലൂടെ സംപ്രേഷണം ചെയ്യുന്നതിനായി ചെയ്തുവരുന്നത്. കൂടാതെ പരിപാടികളുടെ ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങൾക്കായി അധ്യാപകർ രണ്ടുപേരടങ്ങുന്ന ഓരോ ടീമായി പ്രവർത്തിച്ചുവരുന്നുണ്ട്. അധ്യാപികമാരായ സി പി സുബൈബത്ത്, ടി വി ഷിൽന എന്നിവരാണ് റേഡിയോ മാങ്കടവിന്റെ കോഡിനേറ്റർമാർ. | ||