"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
User13634 (സംവാദം | സംഭാവനകൾ)
വരി 108: വരി 108:
മാങ്കടവ് ജി എം എൽ പി സ്കൂളിൽ പുതുതായി ആരംഭിക്കുന്ന സ്കൂൾ റേഡിയോ 'റേഡിയോ മാങ്കടവിൻ്റെ' ലോഗോ പ്രകാശനം ആഗസ്റ്റ് 28 വ്യാഴാഴ്ച നടന്നു.വിദ്യാലയത്തിന്റെ 2000 ബാച്ച് പ്രതിനിധി ജംഷീറ യു പ്രധാനാധ്യാപകൻ കെ പി വിനോദ് കുമാറിന് ലോഗോ നൽകി പ്രകാശനം ചെയ്തു. വാർഡ് മെമ്പർ വി അബ്ദുൽ കരീം, പിടിഎ പ്രസിഡണ്ട് സി അബ്ദുല്ല, വൈസ് പ്രസിഡൻ്റ് എം പി സൈദ് തുടങ്ങിയവർ സംബന്ധിച്ചു.

==== ഉദ്ഘാടനം ====
==== [https://youtu.be/6oSGzOSB390?si=z1i5DdOxT7aoU2WM ഉദ്ഘാടനം] ====
വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും സർഗാത്മകതയുടെയും പുതിയ സാധ്യതകൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകാനായി മാങ്കടവ് ഗവൺമെന്റ് മാപ്പിള എൽ പി സ്കൂൾ റേഡിയോയായ റേഡിയോ മാങ്കടവിന്റെ പ്രവർത്തനോദ്ഘാടനം പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജയദേവൻ നിർവഹിച്ചു. ആർജെ നമീന മുഖ്യാതിഥിയായി. ഭാഷ ശാസ്ത്ര വിഷയങ്ങൾക്കൊപ്പം സംഗീതവും വിനോദ പരിപാടികളുമായി പതിനഞ്ചോളം പരിപാടികൾ. തിങ്കൾ,ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചഭക്ഷണ സമയത്തെ ഇടവേളയിലാണ് റേഡിയോ പ്രക്ഷേപണം  ഉണ്ടാവുക.ഇന്നോർമ്മ,അമ്മ മലയാളം,English Vibe,മധുരപ്പിറന്നാൾ,പുസ്തകച്ചങ്ങാത്തം,എന്റെഴുത്തുകൾ,സർഗലയം,വാർത്തകൾ,ശാസ്ത്രത്തിളക്കം,വൃത്തിയുള്ള മാങ്കടവ്,കൃഷിജാലകം,നാക്കുടക്കി,നന്മവെട്ടം, അതിഥിക്കൊപ്പം,പാട്ടുപെട്ടി എന്നിവയാണ് നിലവിലുള്ള പരിപാടികൾ.  