"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 332: വരി 332:
'''എഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാല സംഘടിപ്പിച്ചു'''  
'''എഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാല സംഘടിപ്പിച്ചു'''  


സമഗ്ര ശിക്ഷാ കേരളം കണിയാപുരം ബിആർസി വഴി നടപ്പിലാക്കുന്ന ബഡ്ഡിംഗ് റൈറ്റേഴ്സ്  എഴുത്തുകൂട്ടം വായനക്കൂട്ടം ഏകദിന ശില്പശാല 05/02/25 ന് സ്കൂളിലെ വിദ്യാർഥിനിയും സംസ്ഥാന കലോത്സവ വിജയിയുമായ കുമാരി ഋതുപർണ ഉദ്ഘാടനം നടത്തി. ഉദ്ഘാടകയ്ക്ക് എച്ച് എം സ്കൂളിൻറെ വകയായ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡൻ്റായ ശ്രീ E.നസീർ അധ്യക്ഷനായി.ശ്രീമതി  സൗമ്യ ചന്ദ്രൻ R സ്വാഗതം അറിയിച്ചു. തുടർന്ന് പ്രോഗ്രാം കോഡിനേറ്റർ സുപ്രിയ എസ് പദ്ധതി വിശദീകരണം നടത്തി. ഉദ്ഘാടനത്തിന് ശേഷം പിടിഎ വൈസ് പ്രസിഡന്റ് ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ, ഹെഡ്മാസ്റ്റർ ശ്രീ സുജിത് S, സീനിയർ അസിസ്റ്റന്റ്  ശ്രീമതി ബിന്ദു L S ,ശ്രീമതി കല കരുണാകാരൻ, സ്റ്റാഫ്  സെക്രട്ടറി സരിത R S, മലയാളം ക്ലബ് കൺവീനർ ശ്രീമതി   സിന്ധു കുമാരി, കവിയും എഴുത്തുകാരനുമായ ശ്രീ സന്തോഷ് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന്  ശ്രീമതി ചിഞ്ചു ബി ജി നന്ദി അറിയിച്ചു. ഉദ്ഘാടനശേഷം  ശ്രീമതി സൗമ്യ ചന്ദ്രൻ ആർ, ഷമീല എൻ , സുപ്രിയ എസ്, ചിഞ്ചു ബി ജി  എന്നിവർ വിവിധ സെക്ഷനുകൾ ആയി ക്ലാസുകൾ  നടത്തി. വായനയിലും സർഗാത്മക രചന കളിലും അഭിരുചിയുള്ള 6 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ശില്പശാലയിൽ 31 കുട്ടികൾ പങ്കെടുത്തു.കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി 'എഴുത്തകം' എന്ന പേരിൽ പതിപ്പ് HM പ്രകാശനം ചെയ്തു.രാവിലെ 9.30 ന് ആരംഭിച്ച ശില്പശാല 3.30ന് അവസാനിച്ചു
സമഗ്ര ശിക്ഷാ കേരളം കണിയാപുരം ബിആർസി വഴി നടപ്പിലാക്കുന്ന ബഡ്ഡിംഗ് റൈറ്റേഴ്സ്  എഴുത്തുകൂട്ടം വായനക്കൂട്ടം ഏകദിന ശില്പശാല 05/02/25 ന് സ്കൂളിലെ വിദ്യാർഥിനിയും സംസ്ഥാന കലോത്സവ വിജയിയുമായ കുമാരി ഋതുപർണ ഉദ്ഘാടനം നടത്തി. പിടിഎ പ്രസിഡൻ്റായ ശ്രീ E.നസീർ അധ്യക്ഷനായി.ശ്രീമതി  സൗമ്യ ചന്ദ്രൻ R സ്വാഗതം അറിയിച്ചു. തുടർന്ന് പ്രോഗ്രാം കോഡിനേറ്റർ സുപ്രിയ എസ് പദ്ധതി വിശദീകരണം നടത്തി. വായനയിലും സർഗാത്മക രചന കളിലും അഭിരുചിയുള്ള 6 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ശില്പശാലയിൽ 31 കുട്ടികൾ പങ്കെടുത്തു.കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി 'എഴുത്തകം' എന്ന പേരിൽ പതിപ്പ് HM പ്രകാശനം ചെയ്തു


'''ദീൻദയാൽ സ്പർശ് സ്കോളർഷിപ്പ്'''
'''ദീൻദയാൽ സ്പർശ് സ്കോളർഷിപ്പ്'''
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2677465" എന്ന താളിൽനിന്ന് ശേഖരിച്ചത്