"ഗവ എച്ച് ‍‍‍‍ഡബ്ലിയു എൽ പി എസ് പൂ‍ഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('1957ൽ അംഗീകാരം ഭി ച്ചു.1958ൽ രണ്ടാം ക്ലാസിനും 59 ൽ മൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
1957ൽ അംഗീകാരം ഭി ച്ചു.1958ൽ രണ്ടാം ക്ലാസിനും 59 ൽ മൂന്നാം ക്ലാസിനും അനുവാദം ലഭിച്ചു
കുന്നുകളാൽ ഊന്നപ്പെട്ട കുന്നോന്നി ഗ്രാമത്തിൽ1957ൽ ഒരു സർക്കാർ സ്കൂളിന് അംഗീകാരം ലഭി ച്ചു.1958ൽ രണ്ടാം ക്ലാസിനും 59 ൽ മൂന്നാം ക്ലാസിനും അനുവാദം ലഭിച്ചു.1969ൽ KA രാഘവൻപിള്ള സാർ ഹെഡ്മാസ്റ്ററായി.1976 ൽ വിരമിച്ചു.തുടർന്ന് വി.ഡി വർക്കി സാർ ഹെഡ്മാസ്റ്ററായി.1983ൽ ഫാ.ജോസഫ് കൊച്ചു പറമ്പൻ പതാക ഉയർത്തി രജത ജൂബിലി ആഘോഷത്തിന് തുടക്കം കുറിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്
പ്രസിഡന്റ് PDഇമ്മാനുവൽ രജത ജൂബിലി സ്മാരക മന്ദിരശിലാസ്ഥാപന കർമ്മം നിർവഹിച്ചു.

00:06, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കുന്നുകളാൽ ഊന്നപ്പെട്ട കുന്നോന്നി ഗ്രാമത്തിൽ1957ൽ ഒരു സർക്കാർ സ്കൂളിന് അംഗീകാരം ലഭി ച്ചു.1958ൽ രണ്ടാം ക്ലാസിനും 59 ൽ മൂന്നാം ക്ലാസിനും അനുവാദം ലഭിച്ചു.1969ൽ KA രാഘവൻപിള്ള സാർ ഹെഡ്മാസ്റ്ററായി.1976 ൽ വിരമിച്ചു.തുടർന്ന് വി.ഡി വർക്കി സാർ ഹെഡ്മാസ്റ്ററായി.1983ൽ ഫാ.ജോസഫ് കൊച്ചു പറമ്പൻ പതാക ഉയർത്തി രജത ജൂബിലി ആഘോഷത്തിന് തുടക്കം കുറിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് PDഇമ്മാനുവൽ രജത ജൂബിലി സ്മാരക മന്ദിരശിലാസ്ഥാപന കർമ്മം നിർവഹിച്ചു.