"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
User13634 (സംവാദം | സംഭാവനകൾ)
വരി 71: വരി 71:


== L E P പ്രോഗ്രാം ==
== L E P പ്രോഗ്രാം ==
അഞ്ചാം തരത്തിലെ കുട്ടികൾക്ക് ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള LEP(Learning Enhancement Programme) വിജയകരമായി പൂർത്തിയാക്കി. ഒരു പ്രത്യേക മോഡ്യൂളിൽ തയ്യാറാക്കിയ Speak and Shine എന്ന് പേരിട്ടിരിക്കുന്ന ഈ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം ആഗസ്റ്റ് അഞ്ചിനാണ് ആരംഭിച്ചത്. ക്ലാസ് മുറിയിൽ നടത്തുന്ന ക്ലാസുകൾക്ക് പുറമെ  ചൊവ്വ,വ്യാഴം ദിവസങ്ങളിൽ മോണിംഗ് ക്ലാസുകൾ കൂടി നടക്കുന്നു. മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്തോടെയാണ് പരിപാടി നടത്തുന്നത്.
അഞ്ചാം തരത്തിലെ കുട്ടികൾക്ക് ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള LEP(Learning Enhancement Programme) വിജയകരമായി പൂർത്തിയാക്കി. ഒരു പ്രത്യേക മോഡ്യൂളിൽ തയ്യാറാക്കിയ Speak and Shine എന്ന് പേരിട്ടിരിക്കുന്ന ഈ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം ആഗസ്റ്റ് അഞ്ചിനാണ് ആരംഭിച്ചത്. ക്ലാസ് മുറിയിൽ നടത്തുന്ന ക്ലാസുകൾക്ക് പുറമെ  ചൊവ്വ,വ്യാഴം ദിവസങ്ങളിൽ മോണിംഗ് ക്ലാസുകൾ കൂടി നടക്കുന്നു. മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്തോടെയാണ് പരിപാടി നടത്തുന്നത്. ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.


== ഹിരോഷിമ - നാഗസാക്കി ദിനം ==
== ഹിരോഷിമ - നാഗസാക്കി ദിനം ==