"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →റേഡിയോ മാങ്കടവ് സംഘാടനം |
|||
| വരി 93: | വരി 93: | ||
== അവധിക്കാല വായനാനുഭവം പ്രകാശനം == | == അവധിക്കാല വായനാനുഭവം പ്രകാശനം == | ||
കഴിഞ്ഞ അധ്യയന വർഷം അവധിക്കാലത്ത് കുട്ടിപുസ്തകപ്പുരയില പുസ്തകങ്ങളോട് കൂട്ടുകൂടി വിദ്യാലയത്തിലെ കൂട്ടുകാർ തയ്യാറാക്കിയ വായനാനുഭവങ്ങളുടെ സമാഹാരമായ 'പുസ്തകപ്പുരയിലെ കൂട്ടുകാർ'പുസ്തക പതിപ്പിന്റെയും ഡിജിറ്റൽ പതിപ്പിന്റെയും പ്രകാശനം നവംബർ ഒന്നിന് റേഡിയോ മാങ്കടവിന്റെ ഉദ്ഘാടന വേദിയിൽ വാർഡ് മെമ്പർ വി അബ്ദുൽ കരീം നിർവഹിച്ചു. <nowiki>https://heyzine.com/flip-book/5b986604ad.html</nowiki> | |||
മാങ്കടവ് ഗവൺമെന്റ് മാപ്പിള എൽ പി സ്കൂൾ ലൈബ്രറിയായ | |||
കുട്ടിപ്പുസ്തകപ്പുരയിലെ കൂട്ടുകാർ എന്ന അവധിക്കാല വായന പദ്ധതിയിലൂടെ മാങ്കടവിൽ രൂപപ്പെട്ട വായന വസന്തത്തിന്റെ സാക്ഷ്യപത്രമാണ് ഈ ഡിജിറ്റൽ മാഗസിൻ. AI യുടെ കൂടി സഹായത്തോടെ രൂപം നൽകിയ ഈ ഡിജിറ്റൽ വായനക്കുറിപ്പ് കുട്ടികളിൽ ഏറെ കൗതുകം ജനിപ്പിക്കുവാനുതകുന്നതാണ്. കുട്ടിക്കൂട്ടത്തിന്റെ ഈ വായനാനുഭവങ്ങൾക്ക് ചിത്രങ്ങളുടേയും ലേ ഔട്ടിന്റെയും അകമ്പടി നൽകി മനോഹരമാക്കിത്തീർത്തത് കുട്ടിപ്പുസ്തകപ്പുരയുടെ ചാർജ് കൂടി വഹിക്കുന്ന അധ്യാപിക സി പി സുബൈബത്ത് ആണ്. | |||
== റേഡിയോ മാങ്കടവ് == | == റേഡിയോ മാങ്കടവ് == | ||