"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 51: | വരി 51: | ||
<font color="blue"> നെയ്യാറ്റിന്‍ക്കര താലൂക്കില്‍ കോട്ടുകാല്‍ പഞ്ചായത്തിലെ ഏക ഗവ : വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്. | <font color="blue"> നെയ്യാറ്റിന്‍ക്കര താലൂക്കില്‍ കോട്ടുകാല്‍ പഞ്ചായത്തിലെ ഏക ഗവ : വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്. | ||
മലയാള വര്‍ഷം 1072 ല്‍ ഒരു എല്‍ . പി സ്കൂളായി തുടങ്ങിയ ഈ സ്ഥാപനത്തിന് സ്ഥലവും കെട്ടിടവും സംഭാവനയായി നല്‍കിയത് പുന്നക്കുുളം കുടുംബത്തിലെ കാരണവരായ '''ഈശ്വരന്‍ കൃഷ്ണന്‍''' അവര്‍കളാണ്. 1954 ജൂണ്‍ 17 ന് അന്നത്തെ വിദ്യഭ്യാസ വകുപ്പുമന്ത്രിയുടെ ഉത്തരവിന്‍ പ്രകാരം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ . എ . പ്രഭാകരന്‍ നായരുടെയും മുന്‍ എം. എല്‍ . എ ശ്രീ.ഡി. വിവേകാനന്ദന്റെയും ശ്രമഫലമായി 1955-56 ല്‍ യു. പി. എസ് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇതിനാവശ്യമായ ഒന്നര ഏക്കര്‍ സ്ഥലം '''ശ്രീ. എ പ്രഭാകരന്‍നായര്‍''' സംഭാവനയായി നല്‍കി. | മലയാള വര്‍ഷം 1072 ല്‍ ഒരു എല്‍ . പി സ്കൂളായി തുടങ്ങിയ ഈ സ്ഥാപനത്തിന് സ്ഥലവും കെട്ടിടവും സംഭാവനയായി നല്‍കിയത് പുന്നക്കുുളം കുടുംബത്തിലെ കാരണവരായ '''ഈശ്വരന്‍ കൃഷ്ണന്‍''' അവര്‍കളാണ്. 1954 ജൂണ്‍ 17 ന് അന്നത്തെ വിദ്യഭ്യാസ വകുപ്പുമന്ത്രിയുടെ ഉത്തരവിന്‍ പ്രകാരം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ . എ . പ്രഭാകരന്‍ നായരുടെയും മുന്‍ എം. എല്‍ . എ ശ്രീ.ഡി. വിവേകാനന്ദന്റെയും ശ്രമഫലമായി 1955-56 ല്‍ യു. പി. എസ് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇതിനാവശ്യമായ ഒന്നര ഏക്കര്‍ സ്ഥലം '''ശ്രീ. എ പ്രഭാകരന്‍നായര്‍''' സംഭാവനയായി നല്‍കി. | ||
1962 ല്‍ ഹൈസ്കൂളായും 1990 ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. 2014-15 അദ്ധ്യനവര്‍ഷം മുതല്‍ ഹയര്‍സെക്കന്ററി വീഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ സയന്‍സ്, കൊമേഴ്സ് ഗ്രൂപ്പുകളായി രണ്ടു ബാച്ച് പ്രവര്‍ത്തിക്കുന്നു. | |||
വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ടെക്സ്റ്റയില്‍ ഡയിംഗ് & പ്രിന്റിംഗ്, ടെക്സ്റ്റയില്‍ വീവിംഗ് എന്നീ രണ്ടു കോഴ്സുകള്‍ നടന്നു വരുന്നു. | |||
2003-2004 ല്‍ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ 5 മുതല്‍ 10 വരെയുള്ള സ്റ്റാന്‍ഡേഡുകളില്‍ വളരെ ഭംഗിയായി നടക്കുന്നു. </font> | |||
== | == '''അധ്യാപകര്‍''' == | ||
== | =='''അനധ്യാപകര്‍'''== | ||
== | == '''ഭൗതികസൗകര്യങ്ങള്‍'''== | ||
ഹയര്‍സെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ബഹുനില മന്ദിരവും മൂന്ന് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്. സ്ഥല സൗകര്യം കുറവായതിനാല്‍ കുട്ടികള്‍ക്ക് കളിസ്ഥലം പരിമിതമാണ്. ഹൈസ്കൂളുകളില്‍ 2 സ്മാര്‍ട്ട് റൂം, ഒരു കംപൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സ്കൂള്‍ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. മൂന്ന് സി.സി.റ്റി.വി ക്യാമറ നിലവിലുണ്ട്. | |||
[[{{PAGENAME}}/പാഠ്യേതര പ്രവര്‍ത്തനങ്ങള്‍|പാഠ്യേതര പ്രവര്‍ത്തനങ്ങള്‍]] | |||
== | == '''സ്കൗട്ട് & ഗൈഡ്സ്''' == | ||
<font color="blue"> കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റര്‍ ബിജുകുമാര്‍.എസ് , ഒാപ്പണ്‍ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റന്‍ പ്രവീണയും നേതൃത്വം നല്‍കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ എസ്.എഫ്.എസ്. ഒാപ്പണ്‍ യൂണിറ്റില്‍ 15 സ്കൗട്ടുകളും SREE ഒാപ്പണ്‍ ഗൈഡ് യൂണിറ്റിലെ 10 ഗൈഡുകളും രാജ്യപുരസ്കാര്‍ തലത്തില്‍ പരീക്ഷയെഴുതുന്നു. യു.പി. സെക്ഷനില്‍ ദ്വിതീയ സോപാന്‍ തലത്തില്‍ 32 കുട്ടികളും പരീക്ഷയെഴുതുന്നു. ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവര്‍ത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളില്‍ നിന്ന് വേറിട്ട പ്രവര്‍ത്തന പരിപാടിയായി നടത്താന്‍ സ്കൂളിലെ യൂണിറ്റിന് കഴിഞ്ഞു. സ്കൂള്‍ എച്ച്.എം, അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാകുന്നു.</font> | |||
== '''റെഡ്ക്രോസ്''' == | |||
<font color="red"> സ്കൂളിലെ റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി പ്രമീള റ്റീച്ചറാണ്. സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു. സ്കൂള്‍ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ വിദ്യാര്‍ത്ഥികളെ വരിയായി വിടുന്നതില്‍ റെഡ്ക്രോസ് അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.</font> | |||
== [[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗം]] == | |||
| | =='''ലൈബ്രറി'''== | ||
'''ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു. കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്. അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിനസങ്ങള്‍ അനുവദിച്ച് 3.30 മുതല്‍ 4.30 വരെ പുസ്തക വിതരണം നടത്തുന്നു. പിറന്നാള്‍ ദിനങ്ങളില്‍ ചില കുട്ടികള്‍ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. അനി,എല്‍,ദാസ് റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.''' | |||
== | == '''ക്ലാസ് മാഗസിന്‍''' == | ||
'''ഒാരോ ക്ലാസിലും ഒാരോ കൈയെഴുത്തു മാഗസിന്‍ എന്ന ആശയവുമായി ബന്ധപ്പെട്ട് ഒാരോ കുട്ടിയും ഒാരോ കൈയെഴുത്തു മാഗസിന്‍ തയ്യാറാക്കിയിട്ടുണ്ട്. അതിലെ മെച്ചപ്പെട്ടവ ഉള്‍പ്പെടുത്തിക്കൊണ്ട് ഒാരോ ക്ലാസ് മാഗസിനുകളുടെ മത്സരം കഴിഞ്ഞ നവംബര്‍ 14 ന് സ്കൂളില്‍ സംഘടിപ്പിക്കുകയും ഏറ്റവും നല്ല മാഗസിന്‍ തയ്യാറാക്കിയ ക്ലാസ്സിന് സമ്മാനം നല്‍കുകയും ചെയ്തു. സര്‍ഗ്ഗാത്മക വാസനകളുടെ വസന്തം വിടരുവാന്‍ ഈ പ്രവര്‍ത്തനത്തിന് കഴിഞ്ഞിട്ടുണ്ട്.''' | |||
== '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''. == | |||
== | =='''സ്കൂള്‍ യുവജനോത്സവം'''== | ||
( " | |||
<font color="blue"> ഈ വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവത്തില്‍ വൈവിധ്യമാര്‍ന്ന കലാമത്സരങ്ങള്‍ അരങ്ങേറി. ശ്രീ കൈതപ്രം വിശ്വനാഥന്‍നമ്പൂതിരി യുവജനോത്സവ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ എച്ച്.എം. മിനി.കെ.എസ്, പി.റ്റി.എ. ഭാരവാഹികള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.</font> | |||
== '''കായികം''' == | |||
[[പ്രമാണം:44019-203.jpeg|thumb|center|900mb|]] | |||
'''ശ്രീമതി ബിനു മാത്യുവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം നല്‍കുന്നു. സബ്ജില്ലാമത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാവുകയും മാത്രമല്ല റവന്യൂ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാവാനും ഇവിടുത്തെ ചുണക്കുട്ടികള്‍ക്ക് കഴിഞ്ഞു. | |||
''' | |||
== '''ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍''' == | |||
[[പ്രമാണം:44019 170.jpg|thumb|downright|120px|]] | |||
<font color="blue"> റെഡ്ക്രോസ്,സകൗട്ട് ആന്റ് ഗൈഡ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സഹജീവികളുടെ യാതനകളില്‍ സഹായഹസ്തങ്ങളുമായി പങ്കെടുക്കുന്നു. കിള്ളിയ്ക്കടുത്തുള്ള ആതുര ശുശ്രൂഷാലയം സന്ദര്‍ശിക്കുകയും സ്വരൂപിച്ച ധന സഹായം നല്‍കുകയും ചെയ്തു. ആമച്ചലിനടുത്തുള്ള വയോജനകേന്ദ്രത്തിലേയ്ക്ക് ഒാരോ കിറ്റ് (തോര്‍ത്ത്, സോപ്പ്, ലഘുഭക്ഷണം) നല്‍കുകയും ചെയ്തു. പത്താം ക്ലാസ്സില്‍ പഠിക്കുന്നതും കിഡ്നി മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകാനും പോകുന്ന ശ്യാം എന്ന കൂട്ടുകാരനു വേണ്ടി ക്ലാസ്സ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും, അധ്യാപകരും ചേര്‍ന്ന് പിരിച്ച തുക ബ്ലാഡര്‍ ഒാപ്പറേഷന് മുന്‍പായി നല്‍കി. ഇപ്പോള്‍ ഒാരോ കുട്ടിയും കാര്‍ഡ് നല്‍കി പിരിക്കുന്ന തുകയായ നാലു ലക്ഷത്തോളം രൂപ പ്രധാന ശസ്ത്രക്രിയയ്ക്കു മുന്നോടിയായി നല്‍കാന്‍ പോകുന്നു.പത്താം ക്ലാസ്സില്‍ പഠിക്കുന്ന മാതാപിതാക്കള്‍ ഇല്ലാത്ത ഒരു കുട്ടിയ്ക്ക് വീടു വച്ച് നല്‍കാനായി അധ്യാപകര്‍ ഒരു ലക്ഷത്തിനടുത്ത തുക പിരിച്ചു നല്‍കി. അപകടങ്ങള്‍, മാരക രോഗങ്ങള്‍ എന്നിവയാല്‍ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികള്‍ക്കായി നിരവധി സഹായങ്ങള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേര്‍ന്ന് ചെയ്തു വരുന്നു. നല്ല പാഠം എന്ന പേരില്‍ ഒാരോ ക്ലാസ്സില്‍ നിന്നും മാസത്തിലൊരിക്കല്‍ കുട്ടികള്‍ സ്വരൂപിക്കുന്ന കാശും അധ്യാപകര്‍ മാസം തോറും നീക്കി വയ്ക്കന്ന നിശ്ചിത തുകയും ചേര്‍ത്ത് "സഹായനിധി" ഫണ്ട് സ്വരൂപിക്കുന്നു.</font> | |||
== '''ഉണര്‍വ്'''== | |||
'''ജില്ലാപഞ്ചായത്തിന്റെ "ഉണര്‍വ്" എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിലെ കുട്ടികള്‍ക്ക് (പഠന പിന്നോക്കാവസ്ഥ, കൗമാര പ്രശ്നങ്ങള്‍, മാനസിക പിരിമുറുക്കം) കൗണ്‍സിലിംഗ് നല്‍കുന്നു. | |||
'''അതിലേയ്ക്ക് തിരുതരപ്പെടുത്തി കൊടുക്കുന്നു.ഭവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ.ജയപ്രകാശിന്റെ സേവനം ലഭിക്കുന്നു. ഇതിന്റെ ചുമതല ശ്രീമതി,വസന്ത റ്റീച്ചറാണ് നിര്‍വഹിക്കുന്നത്. ഇതിന് അനുബന്ധമായി "ഹെല്‍പ്പ് ഡെസ്ക്" ഉം പ്രവര്‍ത്തിച്ചു വരുന്നു.'''''' | |||
== '''മുന്‍ സാരഥികള്‍''' == | |||
[[{{PAGENAME}}/സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍]] | |||
== '''പൂര്‍വ വിദ്യാര്‍ത്ഥികള്‍''' == | |||
=='''നവപ്രഭ'''== | |||
[[പ്രമാണം:44019 198.jpeg|thumb|center|150px|]] | |||
'''9-ാം ക്ലാസ്സിലെ കുട്ടികളില്‍ ഗണിതം, ശാസ്ത്രം, മാതൃഭാഷ എന്നീ വിഷയങ്ങളില്‍ പഠന പിന്നോക്കവസ്ഥ കണ്ടെത്തി 9-ാം ക്ലാസ്സിലെ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠന നേട്ടങ്ങള്‍ ആര്‍ജിക്കാവുന്ന തലത്തിലേയ്ക്ക് മുഴുവന്‍ കുട്ടികളേയും എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിനെ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി എച്ച്.എം.ന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയും ക്ലാസ്സ് എടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 6/12/2016 മുതല്‍ പഠന പിന്നോക്കവസ്ഥയിലുള്ള 21 കുട്ടികളെ കണ്ടെത്തി ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു വരുന്നു. | |||
''' | |||
=='''കരാട്ടെ'''== | |||
[[പ്രമാണം:44019 178.png|thumb|left|100px|]] | |||
[[പ്രമാണം:44019 43.jpg|thumb|center|900mb|കരാട്ടെ ഉദ്ഘാടനം]] | |||
=='''വേറിട്ടൊരാഘോഷം'''== | |||
==മികവുകൾ== | |||
=='''വഴികാട്ടി'''== | |||
'''കാട്ടാക്കടയില്‍ നിന്നും അര കിലോമീറ്റര്‍ അകലെയാണ് ഗവ.എച്ച്.എസ്.എസ് കുളത്തുമ്മല്‍''' | |||
{{#multimaps: 8.3746039,77.0242412 | width=800px | zoom=16 }} | |||
23:55, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ | |
|---|---|
| വിലാസം | |
പുന്നക്കുളഠ, കോട്ടുകാല്‍ തിരുവന്തപുരം ജില്ല | |
| സ്ഥാപിതം | 1 - ജൂണ്‍ - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇഠഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 23-01-2017 | 44033 |
നെയ്യാറ്റിന്‍ക്കര താലൂക്കില്‍ കോട്ടുകാല്‍ പഞ്ചായത്തിലെ ഏക ഗവ : വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
ചരിത്രം
നെയ്യാറ്റിന്‍ക്കര താലൂക്കില്‍ കോട്ടുകാല്‍ പഞ്ചായത്തിലെ ഏക ഗവ : വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
മലയാള വര്‍ഷം 1072 ല്‍ ഒരു എല്‍ . പി സ്കൂളായി തുടങ്ങിയ ഈ സ്ഥാപനത്തിന് സ്ഥലവും കെട്ടിടവും സംഭാവനയായി നല്‍കിയത് പുന്നക്കുുളം കുടുംബത്തിലെ കാരണവരായ ഈശ്വരന്‍ കൃഷ്ണന്‍ അവര്‍കളാണ്. 1954 ജൂണ്‍ 17 ന് അന്നത്തെ വിദ്യഭ്യാസ വകുപ്പുമന്ത്രിയുടെ ഉത്തരവിന്‍ പ്രകാരം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ . എ . പ്രഭാകരന്‍ നായരുടെയും മുന്‍ എം. എല്‍ . എ ശ്രീ.ഡി. വിവേകാനന്ദന്റെയും ശ്രമഫലമായി 1955-56 ല്‍ യു. പി. എസ് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇതിനാവശ്യമായ ഒന്നര ഏക്കര്‍ സ്ഥലം ശ്രീ. എ പ്രഭാകരന്‍നായര്‍ സംഭാവനയായി നല്‍കി.
1962 ല്‍ ഹൈസ്കൂളായും 1990 ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. 2014-15 അദ്ധ്യനവര്‍ഷം മുതല്‍ ഹയര്‍സെക്കന്ററി വീഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ സയന്‍സ്, കൊമേഴ്സ് ഗ്രൂപ്പുകളായി രണ്ടു ബാച്ച് പ്രവര്‍ത്തിക്കുന്നു.
വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ടെക്സ്റ്റയില്‍ ഡയിംഗ് & പ്രിന്റിംഗ്, ടെക്സ്റ്റയില്‍ വീവിംഗ് എന്നീ രണ്ടു കോഴ്സുകള്‍ നടന്നു വരുന്നു.
2003-2004 ല്‍ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ 5 മുതല്‍ 10 വരെയുള്ള സ്റ്റാന്‍ഡേഡുകളില്‍ വളരെ ഭംഗിയായി നടക്കുന്നു.
അധ്യാപകര്‍
അനധ്യാപകര്‍
ഭൗതികസൗകര്യങ്ങള്‍
ഹയര്‍സെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ബഹുനില മന്ദിരവും മൂന്ന് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്. സ്ഥല സൗകര്യം കുറവായതിനാല്‍ കുട്ടികള്‍ക്ക് കളിസ്ഥലം പരിമിതമാണ്. ഹൈസ്കൂളുകളില്‍ 2 സ്മാര്‍ട്ട് റൂം, ഒരു കംപൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സ്കൂള്‍ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. മൂന്ന് സി.സി.റ്റി.വി ക്യാമറ നിലവിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് & ഗൈഡ്സ്
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റര്‍ ബിജുകുമാര്‍.എസ് , ഒാപ്പണ്‍ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റന്‍ പ്രവീണയും നേതൃത്വം നല്‍കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ എസ്.എഫ്.എസ്. ഒാപ്പണ്‍ യൂണിറ്റില്‍ 15 സ്കൗട്ടുകളും SREE ഒാപ്പണ്‍ ഗൈഡ് യൂണിറ്റിലെ 10 ഗൈഡുകളും രാജ്യപുരസ്കാര്‍ തലത്തില്‍ പരീക്ഷയെഴുതുന്നു. യു.പി. സെക്ഷനില്‍ ദ്വിതീയ സോപാന്‍ തലത്തില്‍ 32 കുട്ടികളും പരീക്ഷയെഴുതുന്നു. ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവര്‍ത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളില്‍ നിന്ന് വേറിട്ട പ്രവര്‍ത്തന പരിപാടിയായി നടത്താന്‍ സ്കൂളിലെ യൂണിറ്റിന് കഴിഞ്ഞു. സ്കൂള്‍ എച്ച്.എം, അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാകുന്നു.
റെഡ്ക്രോസ്
സ്കൂളിലെ റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി പ്രമീള റ്റീച്ചറാണ്. സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു. സ്കൂള്‍ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ വിദ്യാര്‍ത്ഥികളെ വരിയായി വിടുന്നതില്‍ റെഡ്ക്രോസ് അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.
വിദ്യാരംഗം
ലൈബ്രറി
ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു. കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്. അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിനസങ്ങള്‍ അനുവദിച്ച് 3.30 മുതല്‍ 4.30 വരെ പുസ്തക വിതരണം നടത്തുന്നു. പിറന്നാള്‍ ദിനങ്ങളില്‍ ചില കുട്ടികള്‍ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. അനി,എല്‍,ദാസ് റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.
ക്ലാസ് മാഗസിന്‍
ഒാരോ ക്ലാസിലും ഒാരോ കൈയെഴുത്തു മാഗസിന്‍ എന്ന ആശയവുമായി ബന്ധപ്പെട്ട് ഒാരോ കുട്ടിയും ഒാരോ കൈയെഴുത്തു മാഗസിന്‍ തയ്യാറാക്കിയിട്ടുണ്ട്. അതിലെ മെച്ചപ്പെട്ടവ ഉള്‍പ്പെടുത്തിക്കൊണ്ട് ഒാരോ ക്ലാസ് മാഗസിനുകളുടെ മത്സരം കഴിഞ്ഞ നവംബര്‍ 14 ന് സ്കൂളില്‍ സംഘടിപ്പിക്കുകയും ഏറ്റവും നല്ല മാഗസിന്‍ തയ്യാറാക്കിയ ക്ലാസ്സിന് സമ്മാനം നല്‍കുകയും ചെയ്തു. സര്‍ഗ്ഗാത്മക വാസനകളുടെ വസന്തം വിടരുവാന്‍ ഈ പ്രവര്‍ത്തനത്തിന് കഴിഞ്ഞിട്ടുണ്ട്.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സ്കൂള്‍ യുവജനോത്സവം
ഈ വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവത്തില്‍ വൈവിധ്യമാര്‍ന്ന കലാമത്സരങ്ങള്‍ അരങ്ങേറി. ശ്രീ കൈതപ്രം വിശ്വനാഥന്‍നമ്പൂതിരി യുവജനോത്സവ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ എച്ച്.എം. മിനി.കെ.എസ്, പി.റ്റി.എ. ഭാരവാഹികള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
കായികം

ശ്രീമതി ബിനു മാത്യുവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം നല്‍കുന്നു. സബ്ജില്ലാമത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാവുകയും മാത്രമല്ല റവന്യൂ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാവാനും ഇവിടുത്തെ ചുണക്കുട്ടികള്‍ക്ക് കഴിഞ്ഞു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍

റെഡ്ക്രോസ്,സകൗട്ട് ആന്റ് ഗൈഡ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സഹജീവികളുടെ യാതനകളില്‍ സഹായഹസ്തങ്ങളുമായി പങ്കെടുക്കുന്നു. കിള്ളിയ്ക്കടുത്തുള്ള ആതുര ശുശ്രൂഷാലയം സന്ദര്‍ശിക്കുകയും സ്വരൂപിച്ച ധന സഹായം നല്‍കുകയും ചെയ്തു. ആമച്ചലിനടുത്തുള്ള വയോജനകേന്ദ്രത്തിലേയ്ക്ക് ഒാരോ കിറ്റ് (തോര്‍ത്ത്, സോപ്പ്, ലഘുഭക്ഷണം) നല്‍കുകയും ചെയ്തു. പത്താം ക്ലാസ്സില്‍ പഠിക്കുന്നതും കിഡ്നി മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകാനും പോകുന്ന ശ്യാം എന്ന കൂട്ടുകാരനു വേണ്ടി ക്ലാസ്സ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും, അധ്യാപകരും ചേര്‍ന്ന് പിരിച്ച തുക ബ്ലാഡര്‍ ഒാപ്പറേഷന് മുന്‍പായി നല്‍കി. ഇപ്പോള്‍ ഒാരോ കുട്ടിയും കാര്‍ഡ് നല്‍കി പിരിക്കുന്ന തുകയായ നാലു ലക്ഷത്തോളം രൂപ പ്രധാന ശസ്ത്രക്രിയയ്ക്കു മുന്നോടിയായി നല്‍കാന്‍ പോകുന്നു.പത്താം ക്ലാസ്സില്‍ പഠിക്കുന്ന മാതാപിതാക്കള്‍ ഇല്ലാത്ത ഒരു കുട്ടിയ്ക്ക് വീടു വച്ച് നല്‍കാനായി അധ്യാപകര്‍ ഒരു ലക്ഷത്തിനടുത്ത തുക പിരിച്ചു നല്‍കി. അപകടങ്ങള്‍, മാരക രോഗങ്ങള്‍ എന്നിവയാല്‍ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികള്‍ക്കായി നിരവധി സഹായങ്ങള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേര്‍ന്ന് ചെയ്തു വരുന്നു. നല്ല പാഠം എന്ന പേരില്‍ ഒാരോ ക്ലാസ്സില്‍ നിന്നും മാസത്തിലൊരിക്കല്‍ കുട്ടികള്‍ സ്വരൂപിക്കുന്ന കാശും അധ്യാപകര്‍ മാസം തോറും നീക്കി വയ്ക്കന്ന നിശ്ചിത തുകയും ചേര്‍ത്ത് "സഹായനിധി" ഫണ്ട് സ്വരൂപിക്കുന്നു.
ഉണര്‍വ്
ജില്ലാപഞ്ചായത്തിന്റെ "ഉണര്‍വ്" എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിലെ കുട്ടികള്‍ക്ക് (പഠന പിന്നോക്കാവസ്ഥ, കൗമാര പ്രശ്നങ്ങള്‍, മാനസിക പിരിമുറുക്കം) കൗണ്‍സിലിംഗ് നല്‍കുന്നു. അതിലേയ്ക്ക് തിരുതരപ്പെടുത്തി കൊടുക്കുന്നു.ഭവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ.ജയപ്രകാശിന്റെ സേവനം ലഭിക്കുന്നു. ഇതിന്റെ ചുമതല ശ്രീമതി,വസന്ത റ്റീച്ചറാണ് നിര്‍വഹിക്കുന്നത്. ഇതിന് അനുബന്ധമായി "ഹെല്‍പ്പ് ഡെസ്ക്" ഉം പ്രവര്‍ത്തിച്ചു വരുന്നു.'
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
പൂര്‍വ വിദ്യാര്‍ത്ഥികള്‍
നവപ്രഭ

9-ാം ക്ലാസ്സിലെ കുട്ടികളില്‍ ഗണിതം, ശാസ്ത്രം, മാതൃഭാഷ എന്നീ വിഷയങ്ങളില്‍ പഠന പിന്നോക്കവസ്ഥ കണ്ടെത്തി 9-ാം ക്ലാസ്സിലെ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠന നേട്ടങ്ങള്‍ ആര്‍ജിക്കാവുന്ന തലത്തിലേയ്ക്ക് മുഴുവന്‍ കുട്ടികളേയും എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിനെ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി എച്ച്.എം.ന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയും ക്ലാസ്സ് എടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 6/12/2016 മുതല്‍ പഠന പിന്നോക്കവസ്ഥയിലുള്ള 21 കുട്ടികളെ കണ്ടെത്തി ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു വരുന്നു.
കരാട്ടെ


വേറിട്ടൊരാഘോഷം
മികവുകൾ
വഴികാട്ടി
കാട്ടാക്കടയില്‍ നിന്നും അര കിലോമീറ്റര്‍ അകലെയാണ് ഗവ.എച്ച്.എസ്.എസ് കുളത്തുമ്മല്‍ {{#multimaps: 8.3746039,77.0242412 | width=800px | zoom=16 }}