"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →സ്വാതന്ത്ര്യ ദിനാഘോഷം |
(ചെ.) →സ്വാതന്ത്ര്യ ദിനാഘോഷം |
||
| വരി 73: | വരി 73: | ||
== സ്വാതന്ത്ര്യ ദിനാഘോഷം == | == സ്വാതന്ത്ര്യ ദിനാഘോഷം == | ||
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ നടന്നു. അഗസ്ത് 15 വ്യാഴാഴ്ച രാവിലെ 9:20ന് സ്കൂൾ അസംബ്ലി ചേർന്നു. ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ പതാക ഉയർത്തി. പി ടി എ പ്രസിഡൻ്റ് സി അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടി വാർഡ് മെമ്പർ വി അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. എൽ കെ ജി മുതൽ അഞ്ചാം തരം വരെയുള്ള വിദ്യാർത്ഥികളുടെ വിവിധ ഭാഷയിലുള്ള ദേശഭക്തിഗാനാലാപനം, പ്രസംഗം, കുട്ടികൾക്ക് സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി മുഴുവൻ അധ്യാപകരും ചേർന്ന് അവതരിപ്പിച്ച മൾട്ടി വിഷ്വൽ പ്രസന്റേഷൻ തുടങ്ങിയ പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. തുടർന്ന് മധുരം വിതരണവും നടന്നു. | ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ നടന്നു. അഗസ്ത് 15 വ്യാഴാഴ്ച രാവിലെ 9:20ന് സ്കൂൾ അസംബ്ലി ചേർന്നു. ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ പതാക ഉയർത്തി. പി ടി എ പ്രസിഡൻ്റ് സി അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടി വാർഡ് മെമ്പർ വി അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. എൽ കെ ജി മുതൽ അഞ്ചാം തരം വരെയുള്ള വിദ്യാർത്ഥികളുടെ വിവിധ ഭാഷയിലുള്ള ദേശഭക്തിഗാനാലാപനം, പ്രസംഗം, കുട്ടികൾക്ക് സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി മുഴുവൻ അധ്യാപകരും ചേർന്ന് അവതരിപ്പിച്ച മൾട്ടി വിഷ്വൽ പ്രസന്റേഷൻ('സ്വാതന്ത്ര്യത്തിന്റെ നാൾവഴികൾ')തുടങ്ങിയ പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. തുടർന്ന് മധുരം വിതരണവും നടന്നു. | ||
== കുട്ടി ബാങ്ക് പ്രവർത്തനോദ്ഘാടനം == | == കുട്ടി ബാങ്ക് പ്രവർത്തനോദ്ഘാടനം == | ||