"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →റെഡ് ഡേ |
(ചെ.) →ചാന്ദ്ര വിജയ ദിനം |
||
| വരി 64: | വരി 64: | ||
പ്രീ പ്രൈമറി ക്ലാസിലെ കുട്ടികൾക്കായി ജൂലൈ 18ന് 'റെഡ് ഡേ' സംഘടിപ്പിച്ചു. ചുവന്ന റോസാപ്പൂ പ്രധാനാദ്ധ്യപകന് സമ്മാനിച്ചു കൊണ്ട് പരിപാടികൾക്ക് തുടക്കമായി. അധ്യാപകരും കുട്ടികളും ചേർന്ന് ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞും പാട്ടുകൾ പാടിയും നൃത്തം ചെയ്തും പ്രദർശനം ഒരുക്കിയും റെഡ് വളരെ ഭംഗിയായി ആഘോഷിച്ചു. | പ്രീ പ്രൈമറി ക്ലാസിലെ കുട്ടികൾക്കായി ജൂലൈ 18ന് 'റെഡ് ഡേ' സംഘടിപ്പിച്ചു. ചുവന്ന റോസാപ്പൂ പ്രധാനാദ്ധ്യപകന് സമ്മാനിച്ചു കൊണ്ട് പരിപാടികൾക്ക് തുടക്കമായി. അധ്യാപകരും കുട്ടികളും ചേർന്ന് ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞും പാട്ടുകൾ പാടിയും നൃത്തം ചെയ്തും പ്രദർശനം ഒരുക്കിയും റെഡ് വളരെ ഭംഗിയായി ആഘോഷിച്ചു. | ||
== ചാന്ദ്ര വിജയ ദിനം == | == ചാന്ദ്ര വിജയ ദിനം (ജൂലൈ 21) == | ||
2024 ജൂലൈ 22 തിങ്കളാഴ്ച ജി എം എൽ പി എസ് മാങ്കടവിൽ ചാന്ദ്ര വിജയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുൻ ഹെഡ്മാസ്റ്റർ എൻ കെ മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ, ക്ലബ്ബ് കോഡിനേറ്റർ രമ്യ.കെ എന്നിവർ ചാന്ദ്രദിനത്തെ കുറിച്ച് സംസാരിച്ചു. തുടർന്ന് ആദ്യ ചാന്ദ്രയാത്രയുടെ വീഡിയോ പ്രദർശനം നടന്നു. മുഴുവൻ കുട്ടികൾക്കും വീഡിയോ കാണുവാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഒന്ന്,രണ്ട് ക്ലാസിലെ കുട്ടികൾക്ക് അമ്പിളി പാട്ട്,അമ്പിളി ചിത്രങ്ങൾ വരക്കൽ എന്നീ പരിപാടികൾ നടത്തി. മൂന്ന്,നാല് ക്ലാസിലെ കുട്ടികൾക്കായി 'മാനത്തെ ചന്ദിരനൊത്ത്' എന്ന പരിപാടിയാണ് നടത്തിയത്. ചന്ദ്രനിൽ എത്തിയാൽ അവർ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുക എന്ന സങ്കൽപ്പിച്ച് എഴുതാൻ മത്സരമാണ് 'മാനത്തെ ചന്ദിരനൊത്ത്'. അഞ്ചാം ക്ലാസിലെ കുട്ടികൾക്കായി ഹൗസ് അടിസ്ഥാനത്തിൽ ചുമർപത്രിക നിർമ്മാണം നടന്നു. ഇതിനുപുറമേ ഒന്നു മുതൽ അഞ്ചുവരെ ക്ലാസിലെ കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന ചാന്ദ്രയാൻ മോഡൽ പ്രദർശനവും നടക്കുകയുണ്ടായി. | 2024 ജൂലൈ 22 തിങ്കളാഴ്ച ജി എം എൽ പി എസ് മാങ്കടവിൽ ചാന്ദ്ര വിജയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുൻ ഹെഡ്മാസ്റ്റർ എൻ കെ മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ, ക്ലബ്ബ് കോഡിനേറ്റർ രമ്യ.കെ എന്നിവർ ചാന്ദ്രദിനത്തെ കുറിച്ച് സംസാരിച്ചു. തുടർന്ന് ആദ്യ ചാന്ദ്രയാത്രയുടെ വീഡിയോ പ്രദർശനം നടന്നു. മുഴുവൻ കുട്ടികൾക്കും വീഡിയോ കാണുവാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഒന്ന്,രണ്ട് ക്ലാസിലെ കുട്ടികൾക്ക് അമ്പിളി പാട്ട്,അമ്പിളി ചിത്രങ്ങൾ വരക്കൽ എന്നീ പരിപാടികൾ നടത്തി. മൂന്ന്,നാല് ക്ലാസിലെ കുട്ടികൾക്കായി 'മാനത്തെ ചന്ദിരനൊത്ത്' എന്ന പരിപാടിയാണ് നടത്തിയത്. ചന്ദ്രനിൽ എത്തിയാൽ അവർ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുക എന്ന സങ്കൽപ്പിച്ച് എഴുതാൻ മത്സരമാണ് 'മാനത്തെ ചന്ദിരനൊത്ത്'. അഞ്ചാം ക്ലാസിലെ കുട്ടികൾക്കായി ഹൗസ് അടിസ്ഥാനത്തിൽ ചുമർപത്രിക നിർമ്മാണം നടന്നു. ഇതിനുപുറമേ ഒന്നു മുതൽ അഞ്ചുവരെ ക്ലാസിലെ കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന ചാന്ദ്രയാൻ മോഡൽ പ്രദർശനവും നടക്കുകയുണ്ടായി. | ||