"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
User13634 (സംവാദം | സംഭാവനകൾ)
വരി 65: വരി 65:


== സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് ==
== സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് ==
2024 ജൂലൈ 22ന് വിദ്യാലയത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 2024-25 വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് വിജ്ഞാപനം  പുറപ്പെടുവിച്ചു. നാമനിർദ്ദേശപത്രിക സമർപ്പണവും സൂക്ഷ്മ പരിശോധനയും ജൂലൈ 23ന് ഹെഡ്മാസ്റ്റർ ഉൾപ്പെടുന്ന സ്കൂൾ ഇലക്ഷൻ കമ്മീഷന്റെ നേതൃത്വത്തിൽ നടന്നു. ജൂലൈ 24 ബുധനാഴ്ച അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിച്ചു നൽകി.ജൂലൈ 25ന് സ്ഥാനാർത്ഥികൾ തങ്ങൾക്ക് അനുവദിച്ച ചിഹ്നങ്ങളുമായി വോട്ട് തേടി പ്രചരണം നടത്തി. ജൂലൈ 26 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഇലക്ഷൻ ആരംഭിച്ചു. ഒന്ന് മുതൽ അഞ്ചുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്തി. 12.30 ന് തെരഞ്ഞെടുപ്പ് അവസാനിച്ചു. വിവരസാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി തികച്ചും മാതൃകാപരമായ രീതിയിൽ  തന്നെയാണ് ഇത്തവണത്തെ ഇലക്ഷനും വിദ്യാലയത്തിൽ സംഘടിപ്പിച്ചത്. ജനാധിപത്യ പ്രക്രിയയുടെ ബാലപാഠങ്ങൾ സ്കൂൾ കാലഘട്ടങ്ങളിൽ തന്നെ കുട്ടികൾക്ക് അനുഭവവേദ്യമാക്കാൻ ഇതിലൂടെ സാധിച്ചു. ഇലക്ഷന്റെ സുഗമമായ നടത്തിപ്പിന് പി എസ് ഐടി കോഡിനേറ്റർ സി പി സുബൈബത്ത്,സോഷ്യൽ ക്ലബ്ബ് കൺവീനർ ടി വി ഷിൽന , പ്രധാനാധ്യാപകൻ കെ പി വിനോദ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.


== L E P പ്രോഗ്രാം ==
== L E P പ്രോഗ്രാം ==