"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: Manual revert |
|||
| വരി 36: | വരി 36: | ||
ബഷീർ ദിനത്തോടനുബന്ധിച്ച് പ്രത്യേക റേഡിയോ അസംബ്ലി നടത്തി. | ബഷീർ ദിനത്തോടനുബന്ധിച്ച് പ്രത്യേക റേഡിയോ അസംബ്ലി നടത്തി. | ||
എൽ പി, യു പി ക്ലാസുകളിൽ ധാരാളം മികവാർന്ന പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. കഥാ ശബ്ദാവിഷ്കാരം, ചുമർപത്രിക നിർമ്മാണം, ചിത്രരചന മത്സരം,അടിക്കുറിപ്പ് മത്സരം, കഥാപാത്രനിരൂപണ മത്സരം,കഥാപാത്ര ആവിഷ്കാരം തുടങ്ങിയ പരിപാടികൾ നടന്നു.. | എൽ പി, യു പി ക്ലാസുകളിൽ ധാരാളം മികവാർന്ന പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. കഥാ ശബ്ദാവിഷ്കാരം, ചുമർപത്രിക നിർമ്മാണം, ചിത്രരചന മത്സരം,അടിക്കുറിപ്പ് മത്സരം, കഥാപാത്രനിരൂപണ മത്സരം,കഥാപാത്ര ആവിഷ്കാരം തുടങ്ങിയ പരിപാടികൾ നടന്നു.. | ||
'ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെട്ട ആ മഹാ സാഹിത്യകാരനെ അടുത്തറിയാൻ ഇത്തരം പരിപാടികൾ കുട്ടികൾക്ക് അവസരമൊരുക്കി. ഉച്ചക്കുശേഷം,ചേറൂർ ഡാസ്ക് ലൈബ്രറിയുടെ സഹകരണത്തോടെ ബഷീർകൃതികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പുസ്തക പ്രദർശനം നടത്തി. ബഷീർ ദിന പ്രത്യേക പ്രശ്നോത്തരി ക്ലാസ് തലത്തിലും സ്കൂൾതലത്തിലും തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്നതായിരിക്കും. | |||
എസ് ആർ ജി കൺവീനർമാരായ വിജേഷ് , ഷറഫുദ്ദീൻ , വിദ്യാരംഗം കൺവീനർമാരായ സെക്കീന , രാജി, മലയാളം സാഹിത്യ ക്ലബ് അംഗമായ റാഷിദ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.. സീനിയർ അസിസ്റ്റന്റ് സക്കീന ആശംസകൾ അർപ്പിച്ച ചടങ്ങിന് ഇദിരീസ് ഷാഫി നന്ദി പറഞ്ഞു. | എസ് ആർ ജി കൺവീനർമാരായ വിജേഷ് , ഷറഫുദ്ദീൻ , വിദ്യാരംഗം കൺവീനർമാരായ സെക്കീന , രാജി, മലയാളം സാഹിത്യ ക്ലബ് അംഗമായ റാഷിദ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.. സീനിയർ അസിസ്റ്റന്റ് സക്കീന ആശംസകൾ അർപ്പിച്ച ചടങ്ങിന് ഇദിരീസ് ഷാഫി നന്ദി പറഞ്ഞു. | ||
{| class="wikitable" | {| class="wikitable" | ||
| വരി 42: | വരി 42: | ||
![[പ്രമാണം:19862 BASHEER DAY.jpg|ലഘുചിത്രം|നടുവിൽ|444x444ബിന്ദു]] | ![[പ്രമാണം:19862 BASHEER DAY.jpg|ലഘുചിത്രം|നടുവിൽ|444x444ബിന്ദു]] | ||
|} | |} | ||
== ഹരിത ഭൂമിക കൃഷി ക്ലബ്ബ് 2024 ഉദ്ഘാടനം == | == ഹരിത ഭൂമിക കൃഷി ക്ലബ്ബ് 2024 ഉദ്ഘാടനം == | ||