"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
വരി 684: വരി 684:
എ എം എം ഹയർസെക്കൻഡറി സ്കൂൾ ഇടയാറന്മുള 2024-25 അധ്യയന വർഷത്തിൽ അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ 5 മുതൽ 9 വരെ ക്ലാസുകളിലെ കുട്ടികൾക്കായി വിവിധ പഠന പിന്തുണ പ്രവർത്തനങ്ങൾ നടത്തി. ഇതിനായി എസ് ആർ ജി  യോഗം ചേർന്ന് തീരുമാനങ്ങൾ എടുത്തു. ഡിസംബർ 30, 31 തീയതികളിൽ പരീക്ഷാ പേപ്പറുകൾ നൽകുകയും ജനുവരി 1 മുതൽ 9 വരെ വിവിധ ക്ലാസുകൾക്ക് പി ടി എ മീറ്റിംഗുകൾ നടത്തുകയും ചെയ്തു.

5, 6, 7, 8 ക്ലാസുകളിലെ 'E' ഗ്രേഡ് നേടിയ കുട്ടികൾക്ക് അതത് വിഷയ അധ്യാപകർ പ്രത്യേക പഠന സഹായം നൽകി. 9, 10 ക്ലാസുകളിലെ D, E ഗ്രേഡ് വിദ്യാർത്ഥികൾക്കായി രാവിലെ 9 മണി മുതൽ സ്പെഷ്യൽ ക്ലാസുകളും പഠന പിന്തുണ പ്രവർത്തനങ്ങളും നടത്തി. എസ് എസ് എൽ സി  പരീക്ഷ എഴുതുന്ന കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ നൽകി.
5, 6, 7, 8 ക്ലാസുകളിലെ E ഗ്രേഡ് നേടിയ കുട്ടികൾക്ക് അതത് വിഷയ അധ്യാപകർ പ്രത്യേക പഠന സഹായം നൽകി. 9, 10 ക്ലാസുകളിലെ D, E ഗ്രേഡ് വിദ്യാർത്ഥികൾക്കായി രാവിലെ 9 മണി മുതൽ സ്പെഷ്യൽ ക്ലാസുകളും പഠന പിന്തുണ പ്രവർത്തനങ്ങളും നടത്തി. എസ് എസ് എൽ സി  പരീക്ഷ എഴുതുന്ന കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ നൽകി.

ജനുവരി 3 ന് പ്രഥമാധ്യാപികയുടെ നേതൃത്വത്തിൽ പഠന പിന്തുണ പ്രവർത്തനങ്ങളുടെ വിശകലന യോഗം കൂടുകയും തുടർന്ന് ജനുവരി 7 ന് എസ് ആർ ജി കൺവീനർ പുനരനുഭവ പ്രവർത്തനങ്ങളുടെ ആസൂത്രണം വിലയിരുത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി കുട്ടികളുടെ പഠനശേഷി വിലയിരുത്തി വ്യക്തിഗത പഠന പദ്ധതികൾ തയ്യാറാക്കി. മലയാളം, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങൾക്ക് മുൻഗണന നൽകി ഓഡിയോ വിഷ്വൽ സാമഗ്രികൾ, പ്രവർത്തനങ്ങൾ, ഗ്രൂപ്പ് വർക്കുകൾ എന്നിവ ഉപയോഗിച്ച് പഠനം കൂടുതൽ ആകർഷകമാക്കി. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികളുടെ പഠന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു. ഇടയ്ക്കിടെ പഠന പുരോഗതി വിലയിരുത്തുകയും പ്രോത്സാഹനവും പുനർവിചിന്തനവും നൽകുകയും ചെയ്തു.