"വിദ്യാലയ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ഏപ്രിൽ
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
</div>
</div>
('''''പൊതുവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിനുള്ള ഇടം''''')--->== 'Key to Entrance' ഓൺലൈൻ പ്ലാറ്റ്ഫോമിൽ മോക് ടെസ്റ്റ് ==
('''''പൊതുവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിനുള്ള ഇടം''''')--->== 'Key to Entrance' ഓൺലൈൻ പ്ലാറ്റ്ഫോമിൽ മോക് ടെസ്റ്റ് ==
പൊതുവിദ്യാലയങ്ങളിൽ ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി തലത്തിൽ പഠിക്കുന്ന താത്പര്യമുള്ള എല്ലാ വിഭാഗം വിദ്യാർത്ഥികൾ ക്കും സാമ്പത്തിക പിന്നോക്കം, നഗര-ഗ്രാമ വ്യത്യാസം തുടങ്ങിയവയില്ലാതെ പൊതുപ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്നതിന് പ്രത്യേക പരിശീലനം നൽകാൻ കൈറ്റ് വിക്ടേഴ്സ‌് ഓൺലൈൻ പ്ലാറ്റ്ഫോമിൽ ([https://entrance.kite.kerala.gov.in/ entrance.kite.kerala.gov.in])  'Key to Entrance' സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുകയും കോഴ്‌സ് പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. സൂചന സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്കായി 'Key to Entrance' ഓൺലൈൻ പ്ലാറ്റ്ഫോമിൽ മോക് ടെസ്റ്റ് നടത്തുന്നതാണ്. 2025 ഏപ്രിൽ 16 മുതൽ 19 വരെ 'Key to Entrance' ഓൺലൈൻ പ്ലാറ്റ്ഫോമിൽ കോഴ്സ് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് അവരവരുടെ യൂസർ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ടെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്. 'Key to Entrance' പ്രോഗ്രാമിലേയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വിദ്യാർത്ഥികൾക്കും അതത് സ്കൂൾ പ്രിൻസിപ്പൽമാർ ടെസ്റ്റിൽ പങ്കെടുക്കുന്നതിന് സൂചന സർക്കുലറിൽ പ്രതിപാദിച്ച വിധത്തിൽ ആവശ്യമായ നിർദേശങ്ങൾ നൽകേണ്ടതാണ്.
പൊതുവിദ്യാലയങ്ങളിൽ ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി തലത്തിൽ പഠിക്കുന്ന താത്പര്യമുള്ള എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും സാമ്പത്തിക പിന്നോക്കം, നഗര-ഗ്രാമ വ്യത്യാസം തുടങ്ങിയവയില്ലാതെ പൊതുപ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്നതിന് പ്രത്യേക പരിശീലനം നൽകാൻ കൈറ്റ് വിക്ടേഴ്സ‌് ഓൺലൈൻ പ്ലാറ്റ്ഫോമിൽ ([https://entrance.kite.kerala.gov.in/ entrance.kite.kerala.gov.in])  'Key to Entrance' സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുകയും കോഴ്‌സ് പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത് പ്രകാരം, രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്കായി 'Key to Entrance' ഓൺലൈൻ പ്ലാറ്റ്ഫോമിൽ മോക് ടെസ്റ്റ് നടത്തുന്നതാണ്. '''2025 ഏപ്രിൽ 16 മുതൽ 19 വരെ''' '[https://entrance.kite.kerala.gov.in/ Key to Entrance' ഓൺലൈൻ പ്ലാറ്റ്ഫോമിൽ] കോഴ്സ് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് അവരവരുടെ യൂസർ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ടെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്. 'Key to Entrance' പ്രോഗ്രാമിലേയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വിദ്യാർത്ഥികൾക്കും അതത് സ്കൂൾ പ്രിൻസിപ്പൽമാർ ടെസ്റ്റിൽ പങ്കെടുക്കുന്നതിന് സൂചന സർക്കുലറിൽ പ്രതിപാദിച്ച വിധത്തിൽ ആവശ്യമായ നിർദേശങ്ങൾ നൽകേണ്ടതാണ്.


'''<big>[https://entrance.kite.kerala.gov.in/uploads/default/Circular_Key_to_Entrance_Mock_test_11_4_25.pdf സർക്കുലർ കാണുക]</big>'''
'''<big>[https://entrance.kite.kerala.gov.in/uploads/default/Circular_Key_to_Entrance_Mock_test_11_4_25.pdf സർക്കുലർ കാണുക]</big>'''
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2671926" എന്ന താളിൽനിന്ന് ശേഖരിച്ചത്