"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
(ചെ.) 30-9-2024
വരി 9: വരി 9:

== 30-9-2024 ==
== 30-9-2024 ==
[[പ്രമാണം:48550vajrabalyam1.jpg|ലഘുചിത്രം]]
ചെറുകോട് : കെ.എം.എം.എ.യു.പി സ്കൂൾ ചെറുകോട് പിടിഎ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി പോഷൻ മാ 2024 ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എല്ലാവർക്കും പോഷകാഹാരം, നാടൻ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കൽ, വിളർച്ച തടയൽ, വളർച്ചാ നിരീക്ഷണം, കളികൾ, വ്യായാമ പ്രോത്സാഹിത പരിപാടികൾ, വിഷരഹിത അടുക്കള തോട്ടം ഒരുക്കൽ എന്നീ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് പിടിഎ പ്രസിഡൻറ് ഹാരിസ് ബാബു.യു ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡൻറ് ഷമീർ.കെ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ എം.മുജീബ് റഹ്മാൻ പഠന ക്ലാസിന് നേതൃത്വം നൽകി. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ സിദ്ദീഖ്.കെ.പി, അക്തർ.പി, സൗമ്യ.പി, ഗ്രീഷ്മ.സി, രേഷ്മ ഫാറൂഖ്, ഉമ്മുസൽമ.കെ.ടി, നാസർ.എം, സിന്ധു.കെ.വി, ജുനൈദ്.എ എന്നിവർ നേതൃത്വം നൽകി.