"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 14: വരി 14:
|ചിത്രം=  
|ചിത്രം=  
}}
}}
[[പ്രമാണം:11053 9th lkcamp2.jpg|ലഘുചിത്രം]]

=== ''' ജൂൺ 3 പ്രവേശനോത്സവം''' ===
=== ''' ജൂൺ 3 പ്രവേശനോത്സവം''' ===
വരി 29: വരി 27:
=== '''പരിസ്ഥിതി ദിനം - ജൂൺ 5''' ===
=== '''പരിസ്ഥിതി ദിനം - ജൂൺ 5''' ===
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ സംസ്ഥാനയുവജനക്ഷേമ ബോർഡിന്റെ കിഴിലുള്ള കാസർഗോഡ് ജില്ലാ യുവജനകേന്ദ്രം പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ സംസ്ഥാനയുവജനക്ഷേമ ബോർഡിന്റെ കിഴിലുള്ള കാസർഗോഡ് ജില്ലാ യുവജനകേന്ദ്രം പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
[[പ്രമാണം:11053 environmental day.jpg|ലഘുചിത്രം]][[പ്രമാണം:11053 environmental dayസയൻസ് ക്ലബ്ബ്.jpg|ലഘുചിത്രം|നടുവിൽ]]എം. എൽ. എ സി.എച്ച് കുഞ്ഞമ്പു പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രധാനാദ്യാപകൻ ശ്രീ മനോജ് കുമാർ പി.വി അധ്യക്ഷനായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തംഗം പ്രൊഹസർ. എം ഗോപാലൻ പരിസ്ഥിതി ദിന ക്ലാസ്സെടുത്തു. പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി.. സ്കൂൾ മാനേജർ ടി.കെ അസീന, പ്രിൻസിപ്പാൾ, ജില്ലാ ക്യാപ്റ്റൻ റനീഷ, ജില്ല കോർഡിലേറ്റർ നൗഷാദ് പരവനടുക്കം എന്നിവർ ആശംസയർപ്പിച്ചു. സ്കൂൾ പരിസ്ഥിതി ദിനം സയൻസ് ക്ലബ്ബ് നടത്തി. സ്കൂൾ മാനേജർ ടി.കെ അസീന, ഹെഡ്മാസ്റ്റർ മനോജ് കുമാർ പി.വി എന്നിവർ ചെർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.[[പ്രമാണം:ലിറ്റിൽ കൈറ്റസ് ക്യാമ്പ്.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്  ക്യാമ്പ്|നടുവിൽ]]
[[പ്രമാണം:11053 environmental day.jpg|ലഘുചിത്രം]][[പ്രമാണം:11053 environmental dayസയൻസ് ക്ലബ്ബ്.jpg|ലഘുചിത്രം|നടുവിൽ]]എം. എൽ. എ സി.എച്ച് കുഞ്ഞമ്പു പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രധാനാദ്യാപകൻ ശ്രീ മനോജ് കുമാർ പി.വി അധ്യക്ഷനായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തംഗം പ്രൊഹസർ. എം ഗോപാലൻ പരിസ്ഥിതി ദിന ക്ലാസ്സെടുത്തു. പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി.. സ്കൂൾ മാനേജർ ടി.കെ അസീന, പ്രിൻസിപ്പാൾ, ജില്ലാ ക്യാപ്റ്റൻ റനീഷ, ജില്ല കോർഡിലേറ്റർ നൗഷാദ് പരവനടുക്കം എന്നിവർ ആശംസയർപ്പിച്ചു. സ്കൂൾ പരിസ്ഥിതി ദിനം സയൻസ് ക്ലബ്ബ് നടത്തി. സ്കൂൾ മാനേജർ ടി.കെ അസീന, ഹെഡ്മാസ്റ്റർ മനോജ് കുമാർ പി.വി എന്നിവർ ചെർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.
=== പഠനോപകരണം വിതരണം നടത്തി ===
=== പഠനോപകരണം വിതരണം നടത്തി ===

വരി 91: വരി 89:

=== ഒക്റ്റോബ‌‌‌‌‌‌‌‌ർ 10 ഏകദിന സ്കൂൾ ക്യാമ്പ് ===
=== ഒക്റ്റോബ‌‌‌‌‌‌‌‌ർ 10 ഏകദിന സ്കൂൾ ക്യാമ്പ് ===
[[പ്രമാണം:11053 9th lkcamp2.jpg|ലഘുചിത്രം]][[പ്രമാണം:ലിറ്റിൽ കൈറ്റസ് ക്യാമ്പ്.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്  ക്യാമ്പ്|നടുവിൽ]]
9-ാം ക്ലാസിലെ കുട്ടികൾക്ക് ഏകദിന ക്യാമ്പ് നട്ത്തി. ഷാജി മാഷ്, രജ്ഞിത്ത് മാഷ് ഇവ‌ർ‌‌‌‌‌‌‌ ക്ലാസ് കൈകാര്യം ചെയ്തു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മോഡ്യൂളുകളെ കൂറിച്ച് റും ക്യാമ്പിന് നേതൃത്വം നൽകിയ ക്യാമ്പിൽ  ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.

1,267

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2670524" എന്ന താളിൽനിന്ന് ശേഖരിച്ചത്