"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:

=== ഓഗസ്റ്റ് 31 ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യമ്പ് ===
=== ഓഗസ്റ്റ് 31 ലിറ്റിൽ കൈറ്റ്സ് preliminary ക്യമ്പ് ===
[[പ്രമാണം:11053 lk camp5.jpg|ലഘുചിത്രം|camp 8th]][[പ്രമാണം:11053 lk camp 4.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:11053 lk camp5.jpg|ലഘുചിത്രം|camp 8th]][[പ്രമാണം:11053 lk camp 4.jpg|ലഘുചിത്രം|നടുവിൽ]]
ലിറ്റിൽ കൈറ്റ് എട്ടാംതരത്തിലെ കുട്ടികൾക്കായി ഏകദിന ക്യമ്പ് സംഘടിപ്പിച്ചു. കൈറ്റ് സബ്ജില്ലാ കോർഡിനേറ്റർ ശ്രീ അബ്ദുൾ ഖാദർ, മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ സി. എച്ച്. എന്നിവർ ക്ലാസ്സ് നയിച്ചു.[[പ്രമാണം:11053 lk camp 2.jpg|ലഘുചിത്രം]][[പ്രമാണം:ലിറ്റിൽകൈറ്റ്സ് ക്യാമ്പ് 2024.jpg|ലഘുചിത്രം|ലിറ്റിൽകൈറ്റ് ക്യാമ്പ്|നടുവിൽ]]ചടങ്ങിൽ പ്രധാനാധ്യാപകൻ ശ്രീ മനോജ്കുമാർ പി. വി. ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് രക്ഷിതാക്കൾക്ക് കൈറ്റ് ബോധവൽക്കരണ ക്ലാസ്സ് നടത്തി.

വരി 89: വരി 89:
[[പ്രമാണം:11053 it fair.jpg|ഇടത്ത്‌|ലഘുചിത്രം|338x338ബിന്ദു]]
[[പ്രമാണം:11053 it fair.jpg|ഇടത്ത്‌|ലഘുചിത്രം|338x338ബിന്ദു]]
[[പ്രമാണം:11053 work experience.jpg|നടുവിൽ|ലഘുചിത്രം|289x289ബിന്ദു]]
[[പ്രമാണം:11053 work experience.jpg|നടുവിൽ|ലഘുചിത്രം|289x289ബിന്ദു]]
=== ഒക്റ്റോബ‌‌‌‌‌‌‌‌ർ 10 ഏകദിന സ്കൂൾ ക്യാമ്പ് ===
9-ാം ക്ലാസിലെ കുട്ടികൾക്ക് ഏകദിന ക്യാമ്പ് നട്ത്തി. ഷാജി മാഷ്, രജ്ഞിത്ത് മാഷ് ഇവ‌ർ‌‌‌‌‌‌‌ ക്ലാസ് കൈകാര്യം ചെയ്തു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മോഡ്യൂളുകളെ കൂറിച്ച് റും ക്യാമ്പിന് നേതൃത്വം നൽകിയ ക്യാമ്പിൽ  ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.

=== ഒക്റ്റോബർ 16, 17 സബ് ജില്ലാ ശാസ്ത്രമേള ===
=== ഒക്റ്റോബർ 16, 17 സബ് ജില്ലാ ശാസ്ത്രമേള ===
1,267

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2670522" എന്ന താളിൽനിന്ന് ശേഖരിച്ചത്