ജി.എൽ.പി.എസ് കള്ളിക്കാട് (മൂലരൂപം കാണുക)
22:46, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് നഗരസഭയിലെ 37-ാം വാര്‍ഡായ കള്ളിക്കാട് പ്രദേശത്താണ് ജി.എല്‍.പി.സ്ക്കൂള്‍, കള്ളിക്കാട് സ്ഥിതിചെയ്യുന്നത്. ഒരു വാടക കെട്ടിടത്തില്‍ 1957 ജൂലായ് 1 ന് ആണ് വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.1999 ല്‍ 12 സെന്‍റ് സ്ഥലം നഗരസഭ വിലക്കെടുത്ത് കെട്ടിടം പണി ആരംഭിച്ചു. ഈ സമയത്ത് മദ്രസയിലായിരുന്നു വിദ്യാലയം | പാലക്കാട് നഗരസഭയിലെ 37-ാം വാര്‍ഡായ കള്ളിക്കാട് പ്രദേശത്താണ് ജി.എല്‍.പി.സ്ക്കൂള്‍, കള്ളിക്കാട് സ്ഥിതിചെയ്യുന്നത്. ഒരു വാടക കെട്ടിടത്തില്‍ 1957 ജൂലായ് 1 ന് ആണ് വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.1999 ല്‍ 12 സെന്‍റ് സ്ഥലം നഗരസഭ വിലക്കെടുത്ത് കെട്ടിടം പണി ആരംഭിച്ചു. ഈ സമയത്ത് മദ്രസയിലായിരുന്നു വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. രണ്ടു ക്ലാസ് മുറിയുടെ വലിപ്പമുള്ള ഒരു ഹാളും ഒരു ഓഫീസ് മുറിയുമുള്ള കെട്ടിടം 2006 സെപ്തംബര്‍ 26-ാം തിയതി ഉദ്ഘാടനം ചെയ്യപെടുകയുണ്ടായി. 2010-11 ല്‍ എം. എല്‍. എ ശ്രീ.കെ. കെ. ദിവാകരന്‍ അവര്‍കളുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് ഒന്നാം നിലയില്‍ മൂന്ന് ക്ലാസ് മുറികള്‍ കുൂടി നിര്‍മിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |