"എം.എം എൽ .പി സ്കൂൾ ചാലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 11: | വരി 11: | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1927 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= | ||
| പിന്‍ കോഡ്= 673301 | | പിന്‍ കോഡ്= 673301 | ||
വരി 25: | വരി 25: | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 185 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 154 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 339 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 339 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 14 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= | ||
വരി 40: | വരി 40: | ||
== ചരിത്രം ==1925 ല്‍ മദ്രസത്തുല്‍ ഇഹ്യ എന്ന മത പഠനശാല പിന്നീട് മദ്രസത്തുല്‍ മനാര്‍ ഹയര്‍ എലിമന്റെറി സ്ക്കൂള്‍ എന്ന പേരില്‍ ഭൗതിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി സ്ക്കൂള്‍ നിലവില്‍ വന്നു .1947 ല്‍ മദ്രസത്തുല്‍ മനാര്‍ ഒരു സെക്കണ്ടറി സ്ക്കൂള്‍ ആയി ഉയര്‍ന്നതോടെ പ്രൈമറി വിഭാഗം മദ്രസത്തുല്‍ മനാര്‍ ആയി നിലനിര്‍ത്തുകയും സെക്കണ്ടറി വിഭാഗത്തെ അല്‍മനാര്‍ മുസ്ലിം സെക്കണ്ടറി സ്ക്കൂള്‍ എന്നാക്കി. പിന്നീട് സ്ഥാപനത്തിന് വേണ്ടി നിസ്തുലമായ സേവനം അനുഷ്ഠിച്ച കര്‍മ്മയോഗിയായ ഹാജി.പി.ബി. ഉമ്പിച്ചി അവര്‍കളുടെ പാവന സ്മരണ നിലനിര്‍ത്താന്‍ അല്‍മനാര്‍ മുസ്ലിം സെക്കണ്ടറി സ്ക്കൂള്‍ ഉമ്പിച്ചി ഹൈസ്ക്കൂള്‍ ആയി പിന്നീട് അത് ഉമ്പിച്ചി ഹാജി ഹൈസ്ക്കൂള്‍ എന്നായി. | == ചരിത്രം ==1925 ല്‍ മദ്രസത്തുല്‍ ഇഹ്യ എന്ന മത പഠനശാല പിന്നീട് മദ്രസത്തുല്‍ മനാര്‍ ഹയര്‍ എലിമന്റെറി സ്ക്കൂള്‍ എന്ന പേരില്‍ ഭൗതിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി സ്ക്കൂള്‍ നിലവില്‍ വന്നു .1947 ല്‍ മദ്രസത്തുല്‍ മനാര്‍ ഒരു സെക്കണ്ടറി സ്ക്കൂള്‍ ആയി ഉയര്‍ന്നതോടെ പ്രൈമറി വിഭാഗം മദ്രസത്തുല്‍ മനാര്‍ ആയി നിലനിര്‍ത്തുകയും സെക്കണ്ടറി വിഭാഗത്തെ അല്‍മനാര്‍ മുസ്ലിം സെക്കണ്ടറി സ്ക്കൂള്‍ എന്നാക്കി. പിന്നീട് സ്ഥാപനത്തിന് വേണ്ടി നിസ്തുലമായ സേവനം അനുഷ്ഠിച്ച കര്‍മ്മയോഗിയായ ഹാജി.പി.ബി. ഉമ്പിച്ചി അവര്‍കളുടെ പാവന സ്മരണ നിലനിര്‍ത്താന്‍ അല്‍മനാര്‍ മുസ്ലിം സെക്കണ്ടറി സ്ക്കൂള്‍ ഉമ്പിച്ചി ഹൈസ്ക്കൂള്‍ ആയി പിന്നീട് അത് ഉമ്പിച്ചി ഹാജി ഹൈസ്ക്കൂള്‍ എന്നായി. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
11:37, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തില്‍ ചാലിയത്താണ് ഉമ്പിച്ചി ഹാജി ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ബേപ്പൂര്‍ തുറമുഖത്തില്‍ നിന്ന് ഒരു കിലോമീറ്ററും കടലുണ്ടി റെയില്‍വെസ്റ്റേഷനില്‍ നിന്ന് നാല് കിലോമീറ്ററുമാണ് സ്കൂളിലേക്കുള്ള ദൂരം.1948 ല്‍ വര്‍ത്തക പ്രമുഖനായിരുന്ന ജനാബ്. ഹാജി പി.ബി. ഉമ്പിച്ചി .ജെ.പി ആണ് ഈ സ്കൂളിന്റെ സ്ഥാപകന്‍.തന്‍യിത്തുല്‍ ഇസ്ലാം അസോസിയേഷന്‍ എന്ന സംഘത്തിനാണ് ഈ സ്കൂളിന്റെ നടത്തിപ്പ്
എം.എം എൽ .പി സ്കൂൾ ചാലിയം | |
---|---|
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
24-01-2017 | 17522 |
== ചരിത്രം ==1925 ല്‍ മദ്രസത്തുല്‍ ഇഹ്യ എന്ന മത പഠനശാല പിന്നീട് മദ്രസത്തുല്‍ മനാര്‍ ഹയര്‍ എലിമന്റെറി സ്ക്കൂള്‍ എന്ന പേരില്‍ ഭൗതിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി സ്ക്കൂള്‍ നിലവില്‍ വന്നു .1947 ല്‍ മദ്രസത്തുല്‍ മനാര്‍ ഒരു സെക്കണ്ടറി സ്ക്കൂള്‍ ആയി ഉയര്‍ന്നതോടെ പ്രൈമറി വിഭാഗം മദ്രസത്തുല്‍ മനാര്‍ ആയി നിലനിര്‍ത്തുകയും സെക്കണ്ടറി വിഭാഗത്തെ അല്‍മനാര്‍ മുസ്ലിം സെക്കണ്ടറി സ്ക്കൂള്‍ എന്നാക്കി. പിന്നീട് സ്ഥാപനത്തിന് വേണ്ടി നിസ്തുലമായ സേവനം അനുഷ്ഠിച്ച കര്‍മ്മയോഗിയായ ഹാജി.പി.ബി. ഉമ്പിച്ചി അവര്‍കളുടെ പാവന സ്മരണ നിലനിര്‍ത്താന്‍ അല്‍മനാര്‍ മുസ്ലിം സെക്കണ്ടറി സ്ക്കൂള്‍ ഉമ്പിച്ചി ഹൈസ്ക്കൂള്‍ ആയി പിന്നീട് അത് ഉമ്പിച്ചി ഹാജി ഹൈസ്ക്കൂള്‍ എന്നായി.
ഭൗതികസൗകര്യങ്ങള്‍
മുന്‍ സാരഥികള്‍:
മാനേജ്‌മെന്റ്
അധ്യാപകര്‍
പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ചിത്രങ്ങള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
|