"ഗവ. യു. പി. എസ്. പടിഞ്ഞാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
| സ്കൂള്‍ ചിത്രം= 39257.jpeg | | | സ്കൂള്‍ ചിത്രം= 39257.jpeg | | ||
}} | }} | ||
കൊല്ലം ജില്ലയിൽ കൊട്ടാരക്കരതാലൂക്കിൽ കൊട്ടാരക്കര മുനിസിപ്പാലിറ്റിയില്‍ ഇരുപത്തിയേഴാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്നസര്‍ക്കാര്‍ വിദ്യാലയമാണ് പടിഞ്ഞാറ്റിന്‍കര യു.പി.എസ്. | |||
ഒന്നു മുതല്‍ഏഴുവരെ ക്ലാസുകളിലായി നൂറോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു | |||
== ചരിത്രം == | |||
ശ്രീമാന്‍ മൂസദ് എന്ന വ്യക്തി മുന്‍കൈയെടുത്തു സ്ഥാപിച്ച വിദ്യാലയം പിന്നീട് N.S.S കരയോഗത്തിനു കൈമാറുകയായിരുന്നു 1961ല്‍ വിദ്യാലയംസര്ക്കാറിനു കൈമാറി.3km അകലെ | ശ്രീമാന്‍ മൂസദ് എന്ന വ്യക്തി മുന്‍കൈയെടുത്തു സ്ഥാപിച്ച വിദ്യാലയം പിന്നീട് N.S.S കരയോഗത്തിനു കൈമാറുകയായിരുന്നു 1961ല്‍ വിദ്യാലയംസര്ക്കാറിനു കൈമാറി.3km അകലെ | ||
ഗവ.ഠൗണ്‍ യു.പി.എസും2km അകലെ അവണൂര്‍സ്കൂളും മാത്രമുള്ളപ്പോള്‍ ഈ പ്രദേശത്തെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ആശാകേന്ദ്രമായി ഈ സ്കൂള്‍ സര്‍ക്കാര്‍ മേഖലയില്‍നിലവില്‍ വന്നു | ഗവ.ഠൗണ്‍ യു.പി.എസും2km അകലെ അവണൂര്‍സ്കൂളും മാത്രമുള്ളപ്പോള്‍ ഈ പ്രദേശത്തെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ആശാകേന്ദ്രമായി ഈ സ്കൂള്‍ സര്‍ക്കാര്‍ മേഖലയില്‍നിലവില്‍ വന്നു | ||
ദേശീയ അധ്യാപക അവാര്‍ഡു ജേതാവ് ശ്രീമാന്‍ രാഘവന്‍ പിള്ള വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകനായിരുന്നു. ,പ്രശസ്ത സിനിമാ നടന്‍ ശ്രീ.സായികുമാര്‍,തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ സേവനമനുഷ്ഠിക്കുന്ന പ്രശസ്തരായ പലരും ആദ്യക്ഷരം കുറിച്ച വിദ്യാലയമാണിത് | ദേശീയ അധ്യാപക അവാര്‍ഡു ജേതാവ് ശ്രീമാന്‍ രാഘവന്‍ പിള്ള വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകനായിരുന്നു. ,പ്രശസ്ത സിനിമാ നടന്‍ ശ്രീ.സായികുമാര്‍,തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ സേവനമനുഷ്ഠിക്കുന്ന പ്രശസ്തരായ പലരും ആദ്യക്ഷരം കുറിച്ച വിദ്യാലയമാണിത് | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
13:30, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. യു. പി. എസ്. പടിഞ്ഞാറ്റിൻകര | |
---|---|
വിലാസം | |
കൊട്ടാരക്കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | Mt ullas |
കൊല്ലം ജില്ലയിൽ കൊട്ടാരക്കരതാലൂക്കിൽ കൊട്ടാരക്കര മുനിസിപ്പാലിറ്റിയില്‍ ഇരുപത്തിയേഴാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്നസര്‍ക്കാര്‍ വിദ്യാലയമാണ് പടിഞ്ഞാറ്റിന്‍കര യു.പി.എസ്. ഒന്നു മുതല്‍ഏഴുവരെ ക്ലാസുകളിലായി നൂറോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു
ചരിത്രം
ശ്രീമാന്‍ മൂസദ് എന്ന വ്യക്തി മുന്‍കൈയെടുത്തു സ്ഥാപിച്ച വിദ്യാലയം പിന്നീട് N.S.S കരയോഗത്തിനു കൈമാറുകയായിരുന്നു 1961ല്‍ വിദ്യാലയംസര്ക്കാറിനു കൈമാറി.3km അകലെ
ഗവ.ഠൗണ്‍ യു.പി.എസും2km അകലെ അവണൂര്‍സ്കൂളും മാത്രമുള്ളപ്പോള്‍ ഈ പ്രദേശത്തെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ആശാകേന്ദ്രമായി ഈ സ്കൂള്‍ സര്‍ക്കാര്‍ മേഖലയില്‍നിലവില്‍ വന്നു
ദേശീയ അധ്യാപക അവാര്‍ഡു ജേതാവ് ശ്രീമാന്‍ രാഘവന്‍ പിള്ള വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകനായിരുന്നു. ,പ്രശസ്ത സിനിമാ നടന്‍ ശ്രീ.സായികുമാര്‍,തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ സേവനമനുഷ്ഠിക്കുന്ന പ്രശസ്തരായ പലരും ആദ്യക്ഷരം കുറിച്ച വിദ്യാലയമാണിത്
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.0026686,76.7641956 |zoom=13}}