ഉള്ളടക്കത്തിലേക്ക് പോവുക

"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Balikamatomhss (സംവാദം | സംഭാവനകൾ)
Balikamatomhss (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
==പ്രവേശനോത്സവം 2024-25==
==പ്രവേശനോത്സവം 2024-25==
[[പ്രമാണം:praveshanolsavam-37049.jpeg|ലഘുചിത്രം|Rt. Rev. Dr. Thomas Samuel]]
[[പ്രമാണം:praveshanolsavam-37049.jpeg|ലഘുചിത്രം|Rt. Rev. Dr. Thomas Samuel]]
<font face=meera size=4px><p align=justify >
<font face=meera size=5px><p align=justify >
ബാലികാമഠം ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം 2024 JUNE 3-ാം തീയതി സ്കൂൾ ഓഡിറ്റോറിയമായ മറിയം മാത്തൻ മെമ്മോറിയൽ ഹാളിൽ വച്ച് നടത്തപ്പെട്ടു.  സ്കൂൾ മാനേജർ അഡ്വ. പ്രദീപ് മാമ്മൻ മാത്യു അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ Rt. Rev. Dr. Thomas Samuel (Bishop emertus at CSI Madhya Kerala Diocese) ഉദ്ഘാടനം നിർവഹിച്ചു.  ഹെഡ്‍മിസ്ട്രസ് ശ്രീമതി. ഷൈനി ഡേവിഡ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി. ആനി വർഗീസ് എന്നിവർ പ്രസംഗിച്ചു.   
ബാലികാമഠം ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം 2024 JUNE 3-ാം തീയതി സ്കൂൾ ഓഡിറ്റോറിയമായ മറിയം മാത്തൻ മെമ്മോറിയൽ ഹാളിൽ വച്ച് നടത്തപ്പെട്ടു.  സ്കൂൾ മാനേജർ അഡ്വ. പ്രദീപ് മാമ്മൻ മാത്യു അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ Rt. Rev. Dr. Thomas Samuel (Bishop emertus at CSI Madhya Kerala Diocese) ഉദ്ഘാടനം നിർവഹിച്ചു.  ഹെഡ്‍മിസ്ട്രസ് ശ്രീമതി. ഷൈനി ഡേവിഡ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി. ആനി വർഗീസ് എന്നിവർ പ്രസംഗിച്ചു.   
2023-24 SSLC പരീക്ഷയിൽ FULL A+, 9 A+, 8A+ നേടിയവരെ അനുമോദിക്കുകയും ചെയ്തു.
2023-24 SSLC പരീക്ഷയിൽ FULL A+, 9 A+, 8A+ നേടിയവരെ അനുമോദിക്കുകയും ചെയ്തു.

10:21, 25 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 2024-25

Rt. Rev. Dr. Thomas Samuel

ബാലികാമഠം ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം 2024 JUNE 3-ാം തീയതി സ്കൂൾ ഓഡിറ്റോറിയമായ മറിയം മാത്തൻ മെമ്മോറിയൽ ഹാളിൽ വച്ച് നടത്തപ്പെട്ടു. സ്കൂൾ മാനേജർ അഡ്വ. പ്രദീപ് മാമ്മൻ മാത്യു അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ Rt. Rev. Dr. Thomas Samuel (Bishop emertus at CSI Madhya Kerala Diocese) ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്‍മിസ്ട്രസ് ശ്രീമതി. ഷൈനി ഡേവിഡ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി. ആനി വർഗീസ് എന്നിവർ പ്രസംഗിച്ചു. 2023-24 SSLC പരീക്ഷയിൽ FULL A+, 9 A+, 8A+ നേടിയവരെ അനുമോദിക്കുകയും ചെയ്തു.

പരിസ്ഥിതി ദിനം

നല്ലപാഠം യൂണിറ്റ് ഉദ്ഘാടനം

ബാലികാമഠം നല്ലപാഠം യൂണിറ്റ് ഉദ്ഘാടനം

ബാലികാമഠം ഹൈസ്കൂളിലെ 2024-25 അധ്യായന വർഷത്തെ നല്ലപാഠം പ്രവർത്തനോത്ഘാടനം സ്കൂൾ അങ്കണത്തിൽ കുറ്റിമുല്ലകൾ നട്ട് എസ്.ബി.ഐ തിരുമൂലപുരം ബ്രാഞ്ച് മാനേജർ ശ്രീമതി ആശാ ശിവപാൽ നിർവഹിച്ചു. നല്ലപാഠത്തിന്റെ ഈ വർഷത്തെ പ്രോജക്ട് ആയ നിറയെ പച്ചപ്പ് എന്ന പദ്ധതിക്കായി ബാങ്കിന്റെ നേതൃത്വത്തിൽ മുല്ല തൈകൾ സ്കൂളുകളിൽ എത്തിച്ചു. ബാങ്കിന്റെ നേതൃത്വത്തിൽ എല്ലാവർക്കും സമ്പാദ്യം എന്ന പദ്ധതിയുടെ തുടക്കം കുറിച്ചു. 2023-24 അധ്യായന വർഷം എസ്എസ്എൽസി ജേതാക്കളായ വിദ്യാർത്ഥിനികൾ കൊച്ചു കൂട്ടുകാർക്ക് മുല്ലത്തൈകൾ കൈമാറിയത് ചടങ്ങിന് മാറ്റുകൂട്ടി. കുട്ടികളിൽ സമ്പാദ്യശീലം വളർത്തി എടുക്കുന്നതിന്റെയും മണ്ണിനെ സ്നേഹിക്കേണ്ടതിന്റെയും ആവശ്യകത ഉദ്ഘാടന വേളയിൽ ബ്രാഞ്ച് മാനേജർ ആശാ ശിവപാൽ കുട്ടികളെ ഓർമിപ്പിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി ഡേവിഡ് ആശംസകൾ നേർന്നു. നല്ലപാഠം കോർഡിനേറ്റർമാരായ ജൂലി അലക്സാണ്ടർ, ഷൈനി വർഗീസ് എന്നിവർ പങ്കെടുത്തു.

കാർഗിൽ വിജയ് ദിവസ്

കാർഗിൽ വിജയ് ദിവസം ആചരിച്ചു.

ബാലികാമഠം സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു. തതവസരത്തിൽ അസംബ്ലിയിൽ നല്ലപാഠം യൂണിറ്റിലെ കുട്ടികൾ പോസ്റ്റർ പ്രദർശിപ്പിക്കുകയും കാർഗിൽ വിജയ് ദിവസത്തിന്റെ പ്രാധാന്യത്തെയും ഇന്ത്യൻ സേനയുടെ ത്യാഗത്തെയും സമർപ്പണത്തെയും കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി ഡേവിഡിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോർഡിനേറ്റേസ് ശ്രീമതി ഷൈനി വർഗീസ്, ജൂലി അലക്സാണ്ടർ എന്നിവർ കുട്ടികൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.1999ലെ കാർഗിൽ വീരയോദ്ധാവ് സുബൈദാർ മേജർ എസ് വേണുഗോപാൽ സാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് സുബൈദാർ മേജർ എസ് വേണുഗോപാൽ സാർ തന്റെ യുദ്ധകാല അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. രാജ്യസ്നേഹത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി സ്വന്തം ജീവൻ ത്യജിച്ചും രാജ്യത്തിന്റെ മാനം കാത്ത വീരഭടന്മാരെ അനുസ്മരിച്ചു.

സ്കൂൾ കായികമേള 2024

സ്കൂൾ കായികമേള- 2024 August 8,9 തീയതികൾ നടത്തുകയുണ്ടായി. കായികമേളയോടനുബന്ധിച്ച് നടത്തിയ മാർച്ച് പാസ്റ്റിന് തിരുമൂലപുരം എസ്.ബി.ഐ ബ്രാഞ്ച് മാനേജർ ശ്രീമതി. ആശ, ജോയ് ആലൂക്കാസ് മാൾ മാനേജർ ശ്രീ. ഷെൽട്ടൻ .വി. റാഫേൽ എന്നിവർ സല്ല്യൂട്ട് സ്വീകരിക്കുകയും, സ്കൂൾ മാനേജർ ആഡ്വ. പ്രദീപ് മാമ്മൻ മാത്യുു പതാക ഉയർത്തി മേളയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു. സ്കൂൾ ലീഡർ ബിൽഹ ജെയ്ൻ ജോജി പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു.

പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ്

പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് നവംബർ 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടക്കുന്നതിനു മുന്നോടിയായി തിരുവല്ല ബാലികാമഠം സ്കൂളിൽ സ്പെഷ്യൽ അസംബ്ലി കൂടി. സ്പോർട്സ്, നല്ലപാഠം, റെഡ്ക്രോസ്, ഗൈഡ്സ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദീപശിഖ തെളിയിച്ചു. തിരുവല്ല ജോയ്ആലൂക്കാസിന്റ നേതൃത്വത്തിൽ ഒളിമ്പിക്സുമായി ബന്ധപ്പെട്ട ക്വിസ്സ മത്സരം നടത്തുകയും, വിജയികൾ സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി ഡേവിഡ്, ജോയ് ആലൂക്കാസ് മാൾ മാനേജർ ഷെൽട്ടൻ .വി. റാഫേൽ , അമാനീസ് സ്പോർട്ട്സ് അക്കാഡമി കോച്ച് തോമസ്, സീനിയർ അസിസ്റ്റന്റ് ആനി വർഗീസ് എന്നവർ പ്രസംഗിച്ചു.

ലോക ആന ദിനം

ലോക ആന ദിനമായ 2024 ആഗസ്റ്റ് 12ന് KERALA FOREST AND WILD LIFE DEPARTMENT- SOCIAL FORESTRY DEPARTMENT ന്റെ നേതൃത്വത്തിൽ Dr. Nelson .P.Abraham കുട്ടികൾക്ക് ക്ലാസ്സ് എടുക്കുകയുണ്ടായി.

സ്കൂൾ പാർലമെന്റ് അംഗങ്ങൾ

1 SCHOOL LEADER BILHA JAIN JOJI
2 SCHOOL LEADER ACHSAH SUSAN JACOB
3 SPEAKER CHRISTEENA WILSON
4 DEPUTY PRIME MINISTER AARON J THOMAS

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ

ബാലികാമഠം ഗൈഡ്സ് യൂണിറ്റ് സ്കൂൾ ക്യാമ്പസ്സ് വൃത്തിയാക്കുന്നു.

ശിശു ദിനം

105-ാമത് വാർഷികവും യാത്രയയപ്പു സമ്മേളനവും

ബാലികാമഠം ഹയർ സെക്കണ്ടറി സ്കൂളിന്റെ 105ാം മത് വാർഷികവും യാത്രയയപ്പു സമ്മേളനവും 2025 ഫെബ്രുവരി 14 ന് നടത്തപ്പെട്ടു.

പഠനോത്സവം 2024-25

പഠനോത്സവം 2025
ബാലികാമഠം സ്കൂളിൽ പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി പഠന മികവുകളും വിദ്യാലയ മികവുകളും പൊതുസമൂഹത്തിൽ എത്തിക്കുന്നതിനായി ഏകദിന പഠനോത്സവം 2025 മാർച്ച് 11ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച യോഗത്തിന് എസ്. ആർ ജി കൺവീനർ ശ്രീമതി ലെനി എം. രാജൻ സ്വാഗതം അർപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി ഡേവിഡ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ സജി ഫിലിപ്പ്‌, സീനിയർ അസിസ്റ്റന്റ് ശ്രീമതി ആനി വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ഓരോ വിഷയത്തിന്റെയും മികവ് അവതരണം നടത്തി. സമഗ്ര ശിക്ഷ ഗുണമേന്മ പദ്ധതിയുടെ ഭാഗമായിട്ടാണ് പഠനോത്സവം സംഘടിപ്പിച്ചത്. വ്യത്യസ്തമായ പരിപാടികളുടെ ഒരു അവതരണം ആയിരുന്നു പഠനോത്സവം. എല്ലാ വിഷയങ്ങൾക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പഠന പ്രവർത്തനത്തിനാണ് ഇതിൽ പ്രാധാന്യം നൽകുന്നത് അക്കാദമിക മികവുകളുടെ പങ്കുവയ്ക്കലാണ് പഠനോത്സവം. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി അവർക്ക് അനുയോജ്യമായ പ്രവർത്തനങ്ങളും നൽകി. തങ്ങളുടെ കുട്ടികൾക്കൊപ്പം പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ രക്ഷകർത്താക്കൾക്കും അവസരം ലഭിച്ചു.

Thiruvalla Run Against Drugs

"JRC Cadets" Participation in "Thiruvalla Run Against Drugs" on 13.03.2025 at 4Pm