"ഗവ. എൽ പി എസ് ചേന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | | പഠന വിഭാഗങ്ങള്‍1= എല്‍.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 89 | | ആൺകുട്ടികളുടെ എണ്ണം= 89 | ||
വരി 95: | വരി 94: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്‍കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്‍കുക. --> | ||
{{#multimaps:11.736983, 76.074789 |zoom= | {{#multimaps:11.736983, 76.074789 |zoom=1 | ||
22:34, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox AEOSchool
സ്ഥലപ്പേര്= CHENDAMANGALAM
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25802
| സ്ഥാപിതവര്‍ഷം=1961-62
| സ്കൂള്‍ വിലാസം= Chendamangalamപി.ഒ,
| പിന് കോഡ്=683512
| സ്കൂള്‍ ഫോണ്‍= 04842518902
| സ്കൂള്‍ ഇമെയില്‍= glpschm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല = വടക്കന്‍ പറവൂര്‍
| ഭരണ വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 89
| പെൺകുട്ടികളുടെ എണ്ണം= 68
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 157
| അദ്ധ്യാപകരുടെ എണ്ണം= 8
| പ്രധാന അദ്ധ്യാപകന്= BEENAMMA SCARIA
| പി.ടി.ഏ. പ്രസിഡണ്ട്= Smt JESSY ROBINSON
| സ്കൂള്‍ ചിത്രം=25802glpschm.png
}}
................................
''''ചേന്ദമംഗലം ഗവ:എല്‍.പി.സ്കൂള്‍ ആദ്യകാലത്ത് ചേന്ദമംഗലം ഗവ:ഹൈസ്കൂളിന്റെ ഭാഗമായിരുന്നു.1961-62 അധ്യായന വ൪ഷം സ്വത ന്ത്ര എല്‍.പി.സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു.14 ഡിവിഷനുകളിലായി 500-ല്‍ പരം കുട്ടികളുണ്ടായിരുന്ന ഈ വിദ്യാലയം ഹൈസ്കൂള്‍ കെട്ടിടത്തിലെ ഷണ്മുഖം ഹാളിലാണ് പ്രവ൪ത്തിച്ചു വന്നത്.സി.ലക്ഷ്മിക്കുട്ടിയമ്മ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക. എം ഉണ്ണിക്കൃഷ്ണമേനോന്‍,. എം. ഐ. പുരുഷോത്തമന് എന്നിവ൪ ചുരുങ്ങിയ കാലയളവുകളില്‍ പ്രധാനാധ്യാപകരായി. 1964-ല്‍ പി.ടി.ദേവസ്സിക്കുട്ടിമാസ്റ്റ൪ പ്രധാനാധ്യാപകനായി ചുമതലയേറ്റു.വിദ്യാലയത്തിനു വേണ്ടി 86 1/2 സെന്റ് സ്ഥലം കണ്ടെത്തുകയും തുട൪ന്ന് രണ്ടു കെട്ടിടങ്ങള്‍ പണികഴിപ്പിക്കുകയും ചെയ്തത് അക്കാല-ത്തെ PTA യുടെയും പ്രധാനധ്യാപകന്റെയും ശ്രമഫലമായാണ്.സ്കൂള്‍ കെട്ടിടം ഒഴികെ
വിദ്യാലയത്തിനാവശ്യമായ മറ്റു സജ്ജീകരണങ്ങള്‍എല്ലാം ഒരു- ക്കുന്നതില്‍ അന്നത്തെ P.T.Aയുടെ ശ്രമങ്ങള്‍ തങ്കലിപികളില്‍ കുറിച്ചുവയ്ക്കേണ്ടവ തന്നെയാണ്.
CARE ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അരി ഭക്ഷണം നല്കുുന്ന ക്ഷേമപരിപാടി 1975 മുതല്‍ വിജയപ്രദ- മായി നടപ്പാക്കിയ കേരളത്തിലെ ആദ്യവിദ്യാലയമാണിത്.വിദ്യാലയത്തിന്റെ ഉന്നതി ആഗ്രഹിക്കുന്ന അഭ്യുദയകാംക്ഷികളുടെയും ക൪മ്മോത്സുകരായ .അധ്യാപക-രക്ഷാക൪ത്തൃ സമിതിയുടെയും അ൪പ്പണ ബോധത്തോടെയുള്ള പ്രവ൪ത്തനങ്ങള് കൊണ്ടും കാലാകാലങ്ങളിലെ വിദ്യാഭ്യാസ ഉപജില്ലാ .ആഫീസ൪മാരുടെ പുരോഗമനപരമായ നി൪ദ്ദേശങ്ങള്‍ പ്രാവ൪ത്തികമാക്കിയതുകൊണ്ടും ഈ സ്ഥാപനത്തിന് പലവിധ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.ഇതിന്റെയെല്ലാം വിലയിരുത്തലായാണ് വിദ്യാലയ ശില്പിയായ .P.T.ദേവസിക്കുട്ടി മാസ്റ്റ൪ സംസ്ഥാന-ദേശീയ അവാ൪ഡുകളാല് ആദരിക്കപ്പെട്ടത്. 1988-ല്‍ ഈ വിദ്യാലയത്തില്‍ പ്രീ-പ്രൈമറി വിഭാഗം പ്രവ൪ത്തനമാരംഭിച്ചു. ഈ വിദ്യാലയം 1986-ല്‍ സമുചിതമായി തന്റെ 25-ാം പിറന്നാളും 2011-ല്‍ 50-ാം പിറന്നാളും ആഘോഷിച്ചു. നാട്ടുകാരുടെ സ്നേഹലാളനങ്ങള്‍ ഏറ്റുവാങ്ങി ഈ വിദ്യാലയം ഇന്നും ചേന്ദമംഗലം ഗ്രാമത്തില്‍ പ്രൗഢിയോടെ നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങള്
* -ഓപ്പണ്‍ സ്റ്റേജ് * 1988-ല്‍ പ്രീ-പ്രൈമറി വിഭാഗം * 1998-ജനകീയാസൂത്രണപദ്ധതി പ്രകാരം ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാലയത്തിന് ചുറ്റുമതിലും സ്റ്റോ൪ മുറിയും നി൪മ്മിച്ചു നല്കി. * 2005-Eng Med ആരംഭിച്ചു,വാഹനസൗകര്യം ഏ൪പ്പെടുത്തി. * 2009- Semi Permanent കെട്ടിടം ഗ്രില്‍ വയ്ക്കല്‍,Office മുറി ടൈല്‍ വിരിക്കല്‍. * 2011-12-Major റിപ്പയറിംഗിന്റെ ഭാഗമായി SSA ഫണ്ടില്‍ നിന്നും ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റല്‍,പെയിന്റിംഗ്,സീലിംഗ്. * 2012-അഭ്യുദയകാംക്ഷിയുടെ സഹായത്തോടെ കംപ്യൂട്ട൪ ലാബ് സജ്ജമാക്കി. * 2014 -MLA ഫണ്ടില്‍ നിന്നും സ്വന്തമായി സ്കൂള്‍ വാഹനം. * 2015-MLA ഫണ്ടില്‍ നിന്നും പുതിയ പാചകപ്പുര. * 2016-സഹായമനസ്കരുടെ സഹകരണം വഴി പ്ലേ-പാ൪ക്ക് നി൪മ്മാണം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=1