"ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haseenabeevi1976 (സംവാദം | സംഭാവനകൾ)
No edit summary
Haseenabeevi1976 (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:


}}
}}
നൂതന ആശയങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ  തേമ്പാമൂട് ജനത ഹയർ സെക്കൻഡറി സ്കൂളിൽ 21/2/2025 ൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു . ഈ ഫെസ്റ്റ് ബഹുമാനപ്പെട്ട എച്ച് എം ഉദ്ഘാടനം  ചെയ്തു.
ഡാൻസിങ് ലൈറ്റ്,ബ്ലിങ്കിങ് ലൈറ്റ്,ട്രാഫിക് സിഗ്നൽ,സെൻസറിങ് ഹെൻ എന്നീ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു.
2023_26 ബാച്ചിലെ കുട്ടികളാണ് നേതൃത്വം നല്കിയത്. മുഹമ്മദ്‌ അജ്മൽ,തമീം,അസ്ന,ഫർസാന,ശ്രീഹരി ഇവർ 6,7,8 ക്ലാസിലെ കുട്ടികൾക്ക് പ്രവർത്തനങ്ങൾ വിശദമായി പരിചയപ്പെടുത്തി.
2023_26 ബാച്ചിലെ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു.