ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
2025
28

42070 ജനത എച്ച് എസ് എസ് തേമ്പാമൂട് റോബോട്ടിക് ഫെസ്റ്റ് 2025

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
21-03-2025Haseenabeevi1976

നൂതന ആശയങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തേമ്പാമൂട് ജനത ഹയർ സെക്കൻഡറി സ്കൂളിൽ 21/2/2025 ൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു . ഈ ഫെസ്റ്റ് ബഹുമാനപ്പെട്ട എച്ച് എം ഉദ്ഘാടനം ചെയ്തു.

ഡാൻസിങ് ലൈറ്റ്,ബ്ലിങ്കിങ് ലൈറ്റ്,ട്രാഫിക് സിഗ്നൽ,സെൻസറിങ് ഹെൻ എന്നീ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു.

2023_26 ബാച്ചിലെ കുട്ടികളാണ് നേതൃത്വം നല്കിയത്. മുഹമ്മദ്‌ അജ്മൽ,തമീം,അസ്ന,ഫർസാന,ശ്രീഹരി ഇവർ 6,7,8 ക്ലാസിലെ കുട്ടികൾക്ക് പ്രവർത്തനങ്ങൾ വിശദമായി പരിചയപ്പെടുത്തി.

2023_26 ബാച്ചിലെ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു.