"ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sheenaak (സംവാദം | സംഭാവനകൾ)
Expanding article
Sheenaak (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{Lkframe/Header}}
{{Lkframe/Header}}

== സബ്ജില്ലാ കലാമേള ഡോക്യുമെന്റേഷൻ ==
== സബ്ജില്ലാ കലാമേള 2024 നവംബർ 5 ==
2024 നവംബർ 5ന് മെഡിക്കൽ കോളേജ് കാമ്പസ് ഹയർസെക്കന്ററി സ്കൂളിൽ വച്ചു നടന്ന കോഴിക്കോട് റൂറൽ സബ്ജില്ലാകലാമേളയുടെ ഡോക്യുമെന്റേഷൻ ഡ്യൂട്ടിയിൽ മൂന്നു വിദ്യാർത്ഥികൾ പങ്കെടുത്തു.  2023-26 ബാച്ചിലെ മുഹമ്മദ് തമീം, മുഹമ്മദ് ഷെഫിൻ ,  എന്നിവരാണ് പങ്കെടുത്തത്.

== കോഴിക്കോട് ജില്ലാ കലാമേള 2024 നവംബർ ==
2024 നവംബർ 16ന് തുടങ്ങിയ കോഴിക്കോട് ജില്ലാ കലാമേളയുടെ ഡോക്യുമെന്റേഷൻ ഡ്യൂട്ടിയിൽ നാലുവിദ്യാർത്ഥികൾ പങ്കെടുത്തു.  കോഴിക്കോട് അച്യുതൻ ഗേൾസ് സ്കൂളിലെ വേദി 16 ൽ 22/11/24, 23/11/24 എന്നീ ദിവസങ്ങളിലാണ് കുട്ടികൾക്ക് വീഡിയോ ഡോക്യുമെന്റേഷൻ ചെയ്യാനുള്ള അസരം ലഭിച്ചത്.  2024-27 ബാച്ചിലെ നിവേദ് കെ, ഹരിനന്ദ്, അമാൻ അഹമ്മദ്, അമാനുദയ് കെ വി എന്നിവരാണ് പങ്കെടുത്തത്.