"സി.എം.എസ്. യു.പി.എസ്. ഇരുമപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ആമുഖം,) |
||
വരി 26: | വരി 26: | ||
| പി.ടി.ഏ. പ്രസിഡണ്ട്= സൈമണ്‍ എ എസ് | | പി.ടി.ഏ. പ്രസിഡണ്ട്= സൈമണ്‍ എ എസ് | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} ആമുഖം | ||
കോട്ടയം | കോട്ടയം ജില്ലയിൽ മീനിച്ചിൽ താലൂക്കിൽ മേലുകാവ് വില്ലേജിൽ മൂന്നിലവ് പഞ്ചായത്തിന്റെ 1ആം വാർഡിൽ എരുമപ്ര കരയിൽ സ്ഥിതി ചെയുന്നു .K .N .H ബോര്ഡിങ് ഹോമിലെ കുട്ടികളും സാമൂഹിക സാമ്പത്തിക പിന്നോക്ക വിഭാഗങ്ങളിലെ മാതാപിതാക്കളുടെ കുട്ടികളുമാണ് ഇവിടെ അധ്യയനം നടത്തുന്നത് .അഞ്ചു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രവർത്തിക്കുന്നത് . | ||
== ചരിത്രം == | == ചരിത്രം == | ||
1849 -ൽ റവ .ഹെൻട്രി ബേക്കർ ജൂണിയർ എരുമപ്രയിൽ എത്തി സഭ സ്ഥാപിച്ചതോടെയാണ് ജനത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിക്കു ആവശ്യമായ അടിസ്ഥാനമായ വിദ്യാഭാസ്യം കൂടി ഈ പ്രദേശത്തിന് ലഭ്യമായത്. | |||
കോട്ടയത്തുനിന്നും അദ്ദേഹം ആശാൻമാരെ ഇരുമപ്രയിലേക്കു അയച്ചു. തദ്ദേശീയരുടെ സഹകരണത്തോടെ ഈപ്രദേശത്തെ പ്രഥമ പള്ളിക്കൂടം താത്കാലികമായി നിർമിച്ച ഷെഡിൽ പ്രവർത്തനം ആരംഭിച്ചു.26 വർഷം ഇങ്ങനെ പഠനം നടന്നു .1922-ൽ എൽ.പി . സ്കൂൾ ആരംഭിച്ചു. അതിനു ശേഷം 1930 മെയ് 19 ന് ഇന്നത്തെ യു.പി സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. അധ്യാപകർക്ക് കുടുംബമായി താമസിക്കുന്നതിന് വീടുകളും കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിനു ഹോസ്റ്റലും ഉണ്ടായിരുന്നു. സി.എം.സ്. മിഷ്ണറിമാർ സ്ഥാപിച്ചത്കൊണ്ട് ഈ സ്കൂളുകളും സി.എം.സ് എന്ന് അറിയപ്പെടുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== |
21:34, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സി.എം.എസ്. യു.പി.എസ്. ഇരുമപ്ര | |
---|---|
വിലാസം | |
ഇരുമാപ്ര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 32247 |
ആമുഖം
കോട്ടയം ജില്ലയിൽ മീനിച്ചിൽ താലൂക്കിൽ മേലുകാവ് വില്ലേജിൽ മൂന്നിലവ് പഞ്ചായത്തിന്റെ 1ആം വാർഡിൽ എരുമപ്ര കരയിൽ സ്ഥിതി ചെയുന്നു .K .N .H ബോര്ഡിങ് ഹോമിലെ കുട്ടികളും സാമൂഹിക സാമ്പത്തിക പിന്നോക്ക വിഭാഗങ്ങളിലെ മാതാപിതാക്കളുടെ കുട്ടികളുമാണ് ഇവിടെ അധ്യയനം നടത്തുന്നത് .അഞ്ചു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രവർത്തിക്കുന്നത് .
ചരിത്രം
1849 -ൽ റവ .ഹെൻട്രി ബേക്കർ ജൂണിയർ എരുമപ്രയിൽ എത്തി സഭ സ്ഥാപിച്ചതോടെയാണ് ജനത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിക്കു ആവശ്യമായ അടിസ്ഥാനമായ വിദ്യാഭാസ്യം കൂടി ഈ പ്രദേശത്തിന് ലഭ്യമായത്.
കോട്ടയത്തുനിന്നും അദ്ദേഹം ആശാൻമാരെ ഇരുമപ്രയിലേക്കു അയച്ചു. തദ്ദേശീയരുടെ സഹകരണത്തോടെ ഈപ്രദേശത്തെ പ്രഥമ പള്ളിക്കൂടം താത്കാലികമായി നിർമിച്ച ഷെഡിൽ പ്രവർത്തനം ആരംഭിച്ചു.26 വർഷം ഇങ്ങനെ പഠനം നടന്നു .1922-ൽ എൽ.പി . സ്കൂൾ ആരംഭിച്ചു. അതിനു ശേഷം 1930 മെയ് 19 ന് ഇന്നത്തെ യു.പി സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. അധ്യാപകർക്ക് കുടുംബമായി താമസിക്കുന്നതിന് വീടുകളും കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിനു ഹോസ്റ്റലും ഉണ്ടായിരുന്നു. സി.എം.സ്. മിഷ്ണറിമാർ സ്ഥാപിച്ചത്കൊണ്ട് ഈ സ്കൂളുകളും സി.എം.സ് എന്ന് അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങള്‍
ലൈബ്രറി
പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂള്‍ ഗ്രൗണ്ട്
സയന്‍സ് ലാബ്
ഐടി ലാബ്
സ്കൂള്‍ ബസ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവര്‍ത്തനങ്ങള്‍
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം
എന്നിവരുടെ മേല്‍നേട്ടത്തില്‍ --
നേട്ടങ്ങള്‍
- -----
- -----
ജീവനക്കാര്‍
അധ്യാപകര്‍
- -----
- -----
അനധ്യാപകര്‍
- -----
- -----
മുന്‍ പ്രധാനാധ്യാപകര്‍
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.56115,76.612737|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|