"വി.എസ്.യു.പി.എസ് വെള്ളറക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 27: | വരി 27: | ||
=== '''<u><big>നന്നങ്ങാടി</big></u>''' === | === '''<u><big>നന്നങ്ങാടി</big></u>''' === | ||
മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിന് മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന വലിയ മൺപാത്രം (ഒരു തരം ശവക്കല്ലറ) ആണ് നന്നങ്ങാടി. ഗ്രാമ്യമായി "ചാറ' എന്ന പേരിലും അറിയപ്പെടുന്നു. മൃതദേഹം ഭരണിയിലാക്കി മണ്ണിനടിയിൽ കുഴിച്ചിടുകയായിരുന്നു പതിവ് മുതുമക്കച്ചാടി, മുതുമക്കത്താഴി, മുതുമ ക്കപ്പാടി എന്നും പേരുണ്ട്. | മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിന് മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന വലിയ മൺപാത്രം (ഒരു തരം ശവക്കല്ലറ) ആണ് നന്നങ്ങാടി. ഗ്രാമ്യമായി "ചാറ' എന്ന പേരിലും അറിയപ്പെടുന്നു. മൃതദേഹം ഭരണിയിലാക്കി മണ്ണിനടിയിൽ കുഴിച്ചിടുകയായിരുന്നു പതിവ് മുതുമക്കച്ചാടി, മുതുമക്കത്താഴി, മുതുമ ക്കപ്പാടി എന്നും പേരുണ്ട്.മൃതദേഹങ്ങളുടെക്കൂടെ ആയുധങ്ങൾ, പാത്രങ്ങൾ എന്നിവയും അടക്കം ചെയ്തിരുന്നു. നന്നങ്ങാടികളിൽ ശവം അടക്കുന്നത് മഹാശിലാ സംസ്‌കാര കാലത്തെ വിവിധ സംസ്കാര രീതികളിൽ ഒന്നായിരുന്നു. നന്നങ്ങാടികളിൽ എല്ലിൻ കഷ്ണങ്ങൾ ചെറുപാത്രങ്ങൾ, ധാന്യങ്ങളുടെ ദ്രവിച്ച അവശിഷ്ഠങ്ങൾ, ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ, ജപമണികൾ എന്നിവ ഉണ്ടായിരുന്നു.എല്ലാ നന്നങ്ങാടികൾക്കും അടപ്പുകളും അടപ്പുകളുടെ മധ്യ ഭാഗത്തായി ദ്വാരവും ഉണ്ടായിരുന്നു. ചെറുപാത്രങ്ങളിൽ ഉണ്ടായിരുന്നത് പരേതന് ഇഷ്‌ടപ്പെട്ട വിഭവങ്ങളായിരുന്നു. അകം കറുത്തും പുറം ചുവന്നും ഇരിക്കുന്ന ഈ ഭരണികളിൽ ചിലതിൽ അറുപതു മുതൽ എഴുപത് വരെ ലിറ്റർ വെള്ളം കൊള്ളും. | ||
{| class="wikitable" | {| class="wikitable" | ||
| | | | ||