"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jincymk (സംവാദം | സംഭാവനകൾ)
Jincymk (സംവാദം | സംഭാവനകൾ)
വരി 119: വരി 119:
== '''അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 1141- നാളീകേര സംസ്കരണ യൂണിറ്റ്''' ==

<u>'''ചരിത്രം'''</u>
<u>'''ചരിത്രം'''</u>
ബ്രിട്ടീഷ് രാജകുടുംബാഗവും അഞ്ചരക്കണ്ടി കറപ്പത്തോട്ടത്തിന്റെ ഉടമയുമായിരുന്ന ശ്രീ.ആ.എ ബ്രൗൺസായ്‌പും 11 അംശങ്ങളും 27 രൂപ ഓഹരി മൂലധനവുമായി 1914 അഞ്ചരക്കണ്ടി കടം വായ്‌പാ സഹകരണ സംഘം എന്ന പേരിൽ ആരംഭിച്ച കോളത്തിലെ ആദ്യകാല സഹകരണ സംഘമായ ഇപ്പോഴത്തെ അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സർവ്വീസ് സഹകരണ ബേങ്ക് ലിമിറ്റഡ് 2002 നവമ്പർ 14നാണ് ഏകദേശം 40 ലക്ഷം രൂപ മുതൽ മുടക്കിൽ ചക്കരക്കൽ എന്ന സ്ഥലത്ത് നാളികേര സംസ്കരണ യൂനിറ്റ് സ്ഥാപിച്ചത്.
<gallery>
<gallery>
പ്രമാണം:13057 coconut processesing unit.jpg| നാളികേര സംസ്കരണ യൂണിറ്റ്  

</gallery>
</gallery>

<u>'''ലഘുവിവരണം'''</u>
ബ്രിട്ടീഷ് രാജകുടുംബാഗവും അഞ്ചരക്കണ്ടി കറപ്പത്തോട്ടത്തിന്റെ ഉടമയുമായിരുന്ന ശ്രീ.ആ.എ ബ്രൗൺസായ്‌പും 11 അംശങ്ങളും 27 രൂപ ഓഹരി മൂലധനവുമായി 1914 അഞ്ചരക്കണ്ടി കടം വായ്‌പാ സഹകരണ സംഘം എന്ന പേരിൽ ആരംഭിച്ച കോളത്തിലെ ആദ്യകാല സഹകരണ സംഘമായ ഇപ്പോഴത്തെ അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സർവ്വീസ് സഹകരണ ബേങ്ക് ലിമിറ്റഡ് 2002 നവമ്പർ 14നാണ് ഏകദേശം 40 ലക്ഷം രൂപ മുതൽ മുടക്കിൽ ചക്കരക്കൽ എന്ന സ്ഥലത്ത് നാളികേര സംസ്കരണ യൂനിറ്റ് സ്ഥാപിച്ചത്.
 
നാളികേര കർഷകർക്ക് അവരുടെ ഉല്പ‌ന്നത്തിന് ന്യായമായ വില ലഭിക്കുക. ഉപഭോക്താക്കൾക്ക് മായം കലരാത്ത ശുദ്ധമായ നാളികേര ഉല്പന്നങ്ങൾ ലഭ്യമാക്കുക എന്നീ ഇദ്ദേശങ്ങളോടെയാണ് ഈ യൂനിറ്റ് ആരംഭിച്ചത്. നാബാർഡ് നാളികേര വികസന ബോർഡ്. നാഷണൽ ഹോൾടി കൾച്ചറൽ ഡവലപ്പ്‌മെൻ്റ് ബോർഡ് എന്നിവയുടെ സഹായത്തോടെ ആരംഭിച്ച ഈ യൂനിറ്റിൽ 25000 പച്ചത്തേങ്ങ ഒരു ദിവസം കൊണ്ട് കൊപ്രയാക്കി മാറ്റുന്നതിന്നും അതിൽ നിന്നും വെളിച്ചെണ്ണയുണ്ടാക്കുന്നതിനുമുള്ള ശേഷിയാണ് ഉണ്ടായിരുന്നത്. പ്രതിദിനം 25ലേറെ പേർക്ക് തൊഴിൽ നരികുവാൻ ഈ യൂനിറ്റിന് കഴിഞ്ഞിരുന്നു. സഹകാരി അഗ് മാർക്ക് വെളിച്ചെണ്ണ എന്ന പേരിൽ വിപണനം നടത്തിക്കൊണ്ടിരിക്കുന്ന ഈ വെളിച്ചെണ്ണ സംസ്ഥനത്തിനകത്തും പുറത്തും ഏറെ പ്രശസ്തമാണ്. വർദ്ധിച്ചുവരുന്ന ഡിമാൻറ്റിനനുസരിച്ച് ഉല്പാദനം വർദ്ധിപ്പിക്കുന്നതിനായി 30000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ചക്കാർക്കലിനടുത്ത ആനേനിമെട്ട എന്ന സ്ഥലത്ത് 10 കോടി രൂപ മുതൽ മുടക്കിൽ സ്ഥാപിച്ച പുതിയ യൂനിറ്റ് 07-10-2016ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ ഉൽഘാടനം ചെയ്യുകയുണ്ടായി.