"പി ജെ യു പി സ്കൂൾ, കലവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SWAPNA (സംവാദം | സംഭാവനകൾ)
Ageshkhan (സംവാദം | സംഭാവനകൾ)
വരി 16: വരി 16:


== '''പ്രമുഖ വ്യക്തികൾ''' ==
== '''പ്രമുഖ വ്യക്തികൾ''' ==
കെ.ഉദയകുമാർ (മുൻ വോളിബോൾ പ്ലേയർ )
'''''കെ.ഉദയകുമാർ''''' (മുൻ വോളിബോൾ പ്ലേയർ )
 
1980കളിൽ ഇന്ത്യ വോളിബോളിലെ നായകനായിരുന്ന ആളാണ് കെ. ഉദയകുമാർ (1960-2014). 1991ൽ അർജുന പുരസ്കാരം നേടിയിട്ടുണ്ട്. ആലപ്പുഴ മാരാരിക്കുളം സ്വദേശിയായ ഉദയകുമാർ കേരളാ പോലീസിന്റെ വോളിബോൾ ടീമിലും അംഗമായിരുന്നു.  മാരാരിക്കുളം, പറമ്പിൽ വീട്ടിൽ കരുണാകരക്കുറുപ്പും അമ്മിണിയമ്മയും ആണ് മാതാപിതാക്കൾ.വളവനാട് പി ജെ യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്
 
=== മാലൂർ ശ്രീധരൻ[സാഹിത്യകാരൻ] ===
പി ജെ യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ,കേരളം സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി ആയിരുന്നു
"https://schoolwiki.in/പി_ജെ_യു_പി_സ്കൂൾ,_കലവൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്