"പി ജെ യു പി സ്കൂൾ, കലവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SWAPNA (സംവാദം | സംഭാവനകൾ)
No edit summary
Ageshkhan (സംവാദം | സംഭാവനകൾ)
വരി 6: വരി 6:
സ്കൂളിന് പെരുന്തുരുത്ത് ജ്ഞാനോദയം അപ്പർ പ്രൈമറി സ്കൂൾ എന്ന് പേര് വന്നത് .
സ്കൂളിന് പെരുന്തുരുത്ത് ജ്ഞാനോദയം അപ്പർ പ്രൈമറി സ്കൂൾ എന്ന് പേര് വന്നത് .


1930ൽ ഇലഞ്ഞിക്കൽ രാമക്കുറുപ്പാണ് ഈ സ്കൂൾ സ്ഥാപിച്ചത് .ഇന്ന് 95വർഷത്തെ പ്രൗഢിയോടെ നാഷണൽഹൈവേ 66നു അഭിമുഖമായി സ്കൂൾ നിലകൊള്ളുന്നു .ഇപ്പോൾ ലക്ഷ്മി നാരായണ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .കലവൂർ ,വളവനാട് പ്രദേശത്തുള്ള മികച്ച എയ്ഡഡ് സ്കൂളാണിത് .മുൻ വോളിബോൾ പ്ലെയറും അർജജുനഅവാർഡ്‌ജേതാവായ കെ .ഉദയകുമാർ ,നാടകകൃത്തായിരുന്നു എസ് .എൽ .പുരം സദാനന്ദൻ ,സാഹിത്യകാരൻ മാലൂർ ശ്രീധരൻ തുടങ്ങി ധാരാളം പ്രശസ്തർ ഈ സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളാണ് .
1930ൽ ഇലഞ്ഞിക്കൽ രാമക്കുറുപ്പാണ് ഈ സ്കൂൾ സ്ഥാപിച്ചത് .ഇന്ന് 95വർഷത്തെ പ്രൗഢിയോടെ നാഷണൽഹൈവേ 66നു അഭിമുഖമായി സ്കൂൾ നിലകൊള്ളുന്നു .ഇപ്പോൾ ലക്ഷ്മി നാരായണ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .കലവൂർ ,വളവനാട് പ്രദേശത്തുള്ള മികച്ച എയ്ഡഡ് സ്കൂളാണിത് .മുൻ വോളിബോൾ പ്ലെയറും അർജജുനഅവാർഡ്‌ജേതാവായ കെ .ഉദയകുമാർ ,നാടകകൃത്തായിരുന്നു എസ് .എൽ .പുരം സദാനന്ദൻ ,സാഹിത്യകാരൻ മാലൂർ ശ്രീധരൻ തുടങ്ങി ധാരാളം പ്രശസ്തർ ഈ സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളാണ് . പുന്നപ്ര വയലാർ സമര കാലഘട്ടത്തിൽ  ബ്രിട്ടീഷ് പട്ടാളക്കാർ ഈ ഗ്രാമത്തിൽ ക്യാമ്പ് ചെയ്തിരുന്നു .ഇന്ന് ആ സ്ഥലം ഗവണ്മെന്റ് ഹെൽത്ത് സെന്റർ ആയി പ്രവർത്തിക്കുന്നു
"https://schoolwiki.in/പി_ജെ_യു_പി_സ്കൂൾ,_കലവൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്