"ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Reshmi T S (സംവാദം | സംഭാവനകൾ) (ചെ.) added Category:31047 using HotCat |
Reshmi T S (സംവാദം | സംഭാവനകൾ) (ചെ.) added Category:ENTE GRAMAM using HotCat |
||
| വരി 43: | വരി 43: | ||
[[വർഗ്ഗം:31047]] | [[വർഗ്ഗം:31047]] | ||
[[വർഗ്ഗം:ENTE GRAMAM]] | |||
21:46, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
ഏറ്റുമാനൂർ

കോട്ടയംജില്ലയിലെ ഒരു പട്ടണം ആണ് ഏറ്റുമാനൂർ. ചെറുകിട വ്യവസായവും കൃഷിയുമാണ് പ്രധാനം. ചെറുനഗരമായ ഏറ്റുമാനൂരിൽ റെയിൽവേ സ്റ്റേഷനുമുണ്ട്. സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന 7½ പൊന്നാനയ്ക്കും ചുവർചിത്രങ്ങൾക്കും പ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രം ഇവിടത്തെ ഒരു പ്രശസ്തമായ തീർത്ഥാടനകേന്ദ്രമാണ് .
ഭൂമിശാസ്ത്രം

കോട്ടയം നഗരത്തിൽ നിന്ന് 12 കിലോ മീറ്റർഅകലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു. കേരള സംസ്ഥാന പാത 1 (എം.സി. റോഡ് അഥവാ മെയിൻ സെൻട്രൽ റോഡ്) ഏറ്റുമാനൂർ വഴി കടന്നുപോവുന്നുണ്ട്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം ഏറ്റുമാനൂരിനടുത്ത് അതിരമ്പുഴയിലാണ്
- മംഗളം കോളേജ് ഓഫ് എൻജിനീയറിങ്
- ഏറ്റുമാനൂർ നഗരസഭ കാര്യാലയം
ശ്രദ്ധേയരായ വ്യക്തികൾ
- കാരൂർ നീലകണ്‌ഠപിള്ള
- എസ് പി പിള്ള
- വിക്ടർ ജോർജ്
= ആരാധനാലയങ്ങൾ

- ഏറ്റുമാനൂർ മഹാദേവക്ഷേത്രം
- ഏറ്റുമാനൂർ ജുമാമസ്ജിദ്
- സെൻറ് മേരീസ് ഫൊറോന ചർച്ച്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി
- ഗവ .ഐ ടി ഐ ഏറ്റുമാനൂർ
- ഏറ്റുമാനൂരപ്പൻ കോളേജ്
ചിത്രശാല
-
450x450ബിന്ദു
-
450x450ബിന്ദു
-
450x450ബിന്ദു
-
450x450ബിന്ദു