"എസ്.എൻ.വി.യു.പി.എസ് തളിക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anasyuth VS (സംവാദം | സംഭാവനകൾ)
No edit summary
Anasyuth VS (സംവാദം | സംഭാവനകൾ)
വരി 3: വരി 3:


തളിക്കുളത്തിന്റെ അതിരുകൾ കിഴക്ക് കാനോലി കനാൽ പടിഞ്ഞാറ് അറബിക്കടൽ വടക്ക് വാടാനപ്പള്ളി തെക്ക് നാട്ടിക എന്നിവയാണ്. ചാവക്കാട് താലൂക്കിന്റെയും നാട്ടിക നിയോജക മണ്ഡലത്തിന്റെയും ഭാഗമാണ് തളിക്കുളം.
തളിക്കുളത്തിന്റെ അതിരുകൾ കിഴക്ക് കാനോലി കനാൽ പടിഞ്ഞാറ് അറബിക്കടൽ വടക്ക് വാടാനപ്പള്ളി തെക്ക് നാട്ടിക എന്നിവയാണ്. ചാവക്കാട് താലൂക്കിന്റെയും നാട്ടിക നിയോജക മണ്ഡലത്തിന്റെയും ഭാഗമാണ് തളിക്കുളം.
=== ഭൂമിശാസ്ത്രം ===
=== തളിക്കുളം സെന്റർ ===
[തിരുത്തുക]
തളിക്കുളത്തിന്റെ കേന്ദ്രബിന്ദുവാണ് തളിക്കുളം സെന്റർ. ദേശീയപാത 17 ന്റെ ഇരുവശങ്ങളിലുമായാണ് തളിക്കുളം സെന്റർ. ഇവിടെയാണ് തളിക്കുളത്തെ പഞ്ചായത്ത് ഓഫീസും തപാൽ ഓഫീസും പ്രമുഖ വ്യാപാരസ്ഥാപനങളും സ്ഥിതി ചെയ്യുന്നത്.
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
തളിക്കുളത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ താഴെ പറയുന്നവയാണ്.
* കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി, തളിക്കുളം
* ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, തളിക്കുളം
* സി. എം. എസ്. യു. പി സ്കൂൾ, പത്താംകല്ല് (തളിക്കുളത്തെ ആദ്യ വിദ്യാലയം. സ്ഥാപിതം: 1880)
* ഇസ്ലാമിയാ കോളേജ് തളിക്കുളം
* മോഡൽ ഹൈസ്‌കൂൾ, പുതിയങ്ങാടി
* ടാഗോർ മെമ്മോറിയൽ‍ എൽ.പി സ്കൂൾ, പത്താം കല്ല്
* എ. എം. യു. പി സ്കൂൾ തളിക്കുളം