"ജി എൽ പി എസ് കുഞ്ചത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Bhasna k m (സംവാദം | സംഭാവനകൾ) |
|||
| വരി 6: | വരി 6: | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
മഞ്ചേശ്വരത്തിന്റെ ഭൂമിശാസ്ത്രം | |||
മഞ്ചേശ്വരം 12o 43' 35 N 74 O 53'13 E ലാണ് സ്ഥിതി ചെയ്യുന്നത് .മഞ്ചേശ്വരത്തിന്റെ ആകെ വിസ്തീർണ്ണം 24.4 ചതുരശ്ര കിലോമീറ്റർ ആണ് .സമുദ്ര നിരപ്പിൽ നിന്ന് 12 കിലോമീറ്റർ ഉയരവുമുണ്ട് . | |||
കേരളത്തിലെ കാസറഗോഡ് ജില്ലയിലുള്ള ഒരു കടലോരഗ്രാമമാണ് മഞ്ചേശ്വരം .മംഗലാപുരം പട്ടണത്തിൽ നിന്നും 21 കിലോമീറ്റർ അകലെയാണ് മഞ്ചേശ്വരം .ശ്രീ അനന്തേശ്വര ക്ഷേത്രം ,ഉദ്യാവരം വലിയപള്ളി ,ഇൻഫന്റ് ജീസസ് ചർച്ച് എന്നിവ ഇവിടെ സ്ഥതി ചെയ്യുന്നു .കശുവണ്ടി ധാരാളമായി വളരുന്ന സ്ഥലമാണ് മഞ്ചേശ്വരം . | |||
ധാരാളം ക്ഷേത്രങ്ങളും 15 മോസ്‌കുകളും ഇവിടെയുണ്ട്.രണ്ടു പുരാതന ജൈനമത ക്ഷേത്രങ്ങളും ഇവിടെയുണ്ട് . | |||
കന്നഡ സാഹിത്യത്തിലെ തലമുതിർന്ന സാഹിത്യകാരനായ യശ്ശ :ശരീനായ എം ഗോവിന്ദപൈയുടെ സ്മാരകം ഇവിടെയാണ്.ഇദ്ദേഹത്തിന്റെ പേരിലുള്ള ഗോവിന്ദപൈ കോളേജും ഗോവിന്ദപൈ മെമ്മോറിയൽ ലൈബ്രറിയും ഇവിടെ സ്ഥിതി ചെയ്യുന്നു . | |||
ചരിത്ര പ്രസിദ്ധമായ മാലിക്ദീനാർ ദർഗ സ്ഥിതി ചെയ്യുന്നത് ഈ മണ്ഡലത്തിലാണ് . | |||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === | ||