"ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Reshmi T S (സംവാദം | സംഭാവനകൾ) No edit summary |
Reshmi T S (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
== ''ഏറ്റുമാനൂർ'' == | == '''''ഏറ്റുമാനൂർ''''' == | ||
[[പ്രമാണം:31047 school main building.jpg|thumb|ഏറ്റുമാനൂർ ജി വി എച് എസ് എസ് ]] | [[പ്രമാണം:31047 school main building.jpg|thumb|ഏറ്റുമാനൂർ ജി വി എച് എസ് എസ് ]] | ||
കോട്ടയംജില്ലയിലെ ഒരു പട്ടണം ആണ് '''ഏറ്റുമാനൂർ'''. ചെറുകിട വ്യവസായവും കൃഷിയുമാണ് പ്രധാനം. ചെറുനഗരമായ ഏറ്റുമാനൂരിൽ റെയിൽവേ സ്റ്റേഷനുമുണ്ട്. സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന 7½ പൊന്നാനയ്ക്കും ചുവർചിത്രങ്ങൾക്കും പ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രം ഇവിടത്തെ ഒരു പ്രശസ്തമായ തീർത്ഥാടനകേന്ദ്രമാണ് . | കോട്ടയംജില്ലയിലെ ഒരു പട്ടണം ആണ് '''ഏറ്റുമാനൂർ'''. ചെറുകിട വ്യവസായവും കൃഷിയുമാണ് പ്രധാനം. ചെറുനഗരമായ ഏറ്റുമാനൂരിൽ റെയിൽവേ സ്റ്റേഷനുമുണ്ട്. സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന 7½ പൊന്നാനയ്ക്കും ചുവർചിത്രങ്ങൾക്കും പ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രം ഇവിടത്തെ ഒരു പ്രശസ്തമായ തീർത്ഥാടനകേന്ദ്രമാണ് . | ||
== ''ഭൂമിശാസ്ത്രം'' == | == '''''ഭൂമിശാസ്ത്രം''''' == | ||
[[പ്രമാണം:31047 school playground.jpg|thumb|പ്ലേഗ്രൗണ്ട് ]] | [[പ്രമാണം:31047 school playground.jpg|thumb|പ്ലേഗ്രൗണ്ട് ]] | ||
കോട്ടയം നഗരത്തിൽ നിന്ന് 12 കിലോ മീറ്റർഅകലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.'''കേരള സംസ്ഥാന പാത 1''' (എം.സി. റോഡ് അഥവാ മെയിൻ സെൻട്രൽ റോഡ്) ഏറ്റുമാനൂർ വഴി കടന്നുപോവുന്നുണ്ട്. | കോട്ടയം നഗരത്തിൽ നിന്ന് 12 കിലോ മീറ്റർഅകലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.'''കേരള സംസ്ഥാന പാത 1''' (എം.സി. റോഡ് അഥവാ മെയിൻ സെൻട്രൽ റോഡ്) ഏറ്റുമാനൂർ വഴി കടന്നുപോവുന്നുണ്ട്. | ||
== ''പ്രധാന പൊതുസ്ഥാപനങ്ങൾ'' == | == '''''പ്രധാന പൊതുസ്ഥാപനങ്ങൾ''''' == | ||
* മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം ഏറ്റുമാനൂരിനടുത്ത് അതിരമ്പുഴയിലാണ് | * മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം ഏറ്റുമാനൂരിനടുത്ത് അതിരമ്പുഴയിലാണ് | ||
| വരി 13: | വരി 13: | ||
* ഏറ്റുമാനൂർ നഗരസഭ കാര്യാലയം | * ഏറ്റുമാനൂർ നഗരസഭ കാര്യാലയം | ||
== ''ശ്രദ്ധേയരായ വ്യക്തികൾ'' == | == '''''ശ്രദ്ധേയരായ വ്യക്തികൾ''''' == | ||
* കാരൂർ നീലകണ്‌ഠപിള്ള | * കാരൂർ നീലകണ്‌ഠപിള്ള | ||
| വരി 19: | വരി 19: | ||
* വിക്ടർ ജോർജ് | * വിക്ടർ ജോർജ് | ||
== ''ആരാധനാലയങ്ങൾ'' = | == '''''ആരാധനാലയങ്ങൾ''''' = | ||
[[പ്രമാണം:31047 Ettumanoor temple .jpg|thumb|ഏറ്റുമാനൂർ മഹാദേവക്ഷേത്രം]] | [[പ്രമാണം:31047 Ettumanoor temple .jpg|thumb|ഏറ്റുമാനൂർ മഹാദേവക്ഷേത്രം]] | ||
| വരി 26: | വരി 26: | ||
* സെൻറ് മേരീസ് ഫൊറോന ചർച്ച് | * സെൻറ് മേരീസ് ഫൊറോന ചർച്ച് | ||
== ''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'' == | == '''''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''''' == | ||
* മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി | * മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി | ||
* ഗവ .ഐ ടി ഐ ഏറ്റുമാനൂർ | * ഗവ .ഐ ടി ഐ ഏറ്റുമാനൂർ | ||
* ഏറ്റുമാനൂരപ്പൻ കോളേജ് | * ഏറ്റുമാനൂരപ്പൻ കോളേജ് | ||
19:42, 13 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
ഏറ്റുമാനൂർ

കോട്ടയംജില്ലയിലെ ഒരു പട്ടണം ആണ് ഏറ്റുമാനൂർ. ചെറുകിട വ്യവസായവും കൃഷിയുമാണ് പ്രധാനം. ചെറുനഗരമായ ഏറ്റുമാനൂരിൽ റെയിൽവേ സ്റ്റേഷനുമുണ്ട്. സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന 7½ പൊന്നാനയ്ക്കും ചുവർചിത്രങ്ങൾക്കും പ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രം ഇവിടത്തെ ഒരു പ്രശസ്തമായ തീർത്ഥാടനകേന്ദ്രമാണ് .
ഭൂമിശാസ്ത്രം

കോട്ടയം നഗരത്തിൽ നിന്ന് 12 കിലോ മീറ്റർഅകലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.കേരള സംസ്ഥാന പാത 1 (എം.സി. റോഡ് അഥവാ മെയിൻ സെൻട്രൽ റോഡ്) ഏറ്റുമാനൂർ വഴി കടന്നുപോവുന്നുണ്ട്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം ഏറ്റുമാനൂരിനടുത്ത് അതിരമ്പുഴയിലാണ്
- മംഗളം കോളേജ് ഓഫ് എൻജിനീയറിങ്
- ഏറ്റുമാനൂർ നഗരസഭ കാര്യാലയം
ശ്രദ്ധേയരായ വ്യക്തികൾ
- കാരൂർ നീലകണ്‌ഠപിള്ള
- എസ് പി പിള്ള
- വിക്ടർ ജോർജ്
= ആരാധനാലയങ്ങൾ

- ഏറ്റുമാനൂർ മഹാദേവക്ഷേത്രം
- ഏറ്റുമാനൂർ ജുമാമസ്ജിദ്
- സെൻറ് മേരീസ് ഫൊറോന ചർച്ച്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി
- ഗവ .ഐ ടി ഐ ഏറ്റുമാനൂർ
- ഏറ്റുമാനൂരപ്പൻ കോളേജ്