"എ.എൽ.പി.എസ്. ഉദിന‌ൂർ തടിയംകൊവ്വൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പൂന്തോട്ടം
ചോക്കു നിര്‍മ്മാണം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

19:29, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ്. ഉദിന‌ൂർ തടിയംകൊവ്വൽ
വിലാസം
തടിയന്‍കൊവ്വല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201712534




ചരിത്രം

1917 ല്‍ കുടിപ്പള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ചുവിദ്യാഭ്ാസ തത്പരനായ പാലായി കണ്ടക്കോരന്‍ എന്ന വ്യക്തിയാണ് സ്കൂളിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.1938 ലാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്. പടന്ന പഞ്ചായത്തിലെ ആദ്യ വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങള്‍

രണ്ട് കെട്ടിടങ്ങളിലായി അഞ്ച് ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നു.എം.പി.ഫണ്ടില്‍ നിന്നും ലഭിച്ച നല്ലൊരു ഉച്ചഭക്ഷണപ്പുരയുണ്ട്.ക്ലാസ് മുറികളിലെല്ലാം ലൈറ്റും ഫാനും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പൂന്തോട്ടം

ചോക്കു നിര്‍മ്മാണം

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി