"ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Divya997908 (സംവാദം | സംഭാവനകൾ)
No edit summary
DHANYA PRADEEP (സംവാദം | സംഭാവനകൾ)
വരി 35: വരി 35:
* ചന്ദ്രഗിരി കോട്ട : പതിനേഴാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ചന്ദ്രഗിരി കോട്ട സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 46 മീറ്റർ ഉയരത്തിൽ 7 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നു. ചന്ദ്രഗിരി പുഴയുടെ അരികിലായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.
* ചന്ദ്രഗിരി കോട്ട : പതിനേഴാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ചന്ദ്രഗിരി കോട്ട സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 46 മീറ്റർ ഉയരത്തിൽ 7 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നു. ചന്ദ്രഗിരി പുഴയുടെ അരികിലായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.
* കളനാട് ടണൽ  
* കളനാട് ടണൽ  
* ചെമ്പരിക്ക ബീച്ച്
* ചെമ്പരിക്ക ബീച്ച് :സഞ്ചാരികൾക്ക് ഉല്ലാസ തിരമാലകളുടെ ആരവം സമ്മാനിക്കുകയാണ് ചെമ്മനാട് പഞ്ചായത്തിലെ ചെമ്പിരിക്ക കടൽത്തീരം. കടലും പുഴയും ചേരുന്ന ചാരുതയായി നൂമ്പിൽപുഴയും തീരത്തിന് അരഞ്ഞാണം കെട്ടുന്നു. കുട്ടികളും സ്ത്രീകളുമുൾപ്പെടെ നൂറുകണക്കിനാളുകളാണ് പല നാടുകളിൽ നിന്നായി ഇവിടെയെത്തുന്നത്. അവധി ദിവസങ്ങളിലെ സായാഹ്നങ്ങളിൽ തിരക്കൊഴിയാത്ത വാഹനങ്ങളുടെ നീണ്ട നിര. ചെമ്പരിക്കയിലെ കൂറ്റൻ കരിമ്പാറക്കെട്ടുകളെ തഴുകി സംഗീതവർഷമായി ഉയരുന്ന കടൽത്തിരമാലകൾ ഹൃദയഹാരിയായ കാഴ്ചയാണ്. നീണ്ടു നിവർന്നു കിടക്കുന്നതു പോലെയുള്ള പാറക്കെട്ടുകൾ. ഇതിന്റെ മുകളിൽ നിന്നാൽ മനോഹര ദൃശ്യമായി ആകാശത്തോടു മുട്ടി നിൽക്കുന്നതു പോലെയുള്ള പാറക്കെട്ടുകൾ. ഇതിന്റെ മുകളിൽ നിന്നാൽ മനോഹര ദൃശ്യമായി ആകാശത്തോടു മുട്ടി നിൽക്കുന്നതു പോലെയുള്ള കടലലകൾ കാണാം. തീരത്തു നിൽക്കുന്നവർക്കുൾപ്പെടെ സൂര്യാസ്തമയത്തിന്റെ വർണ കാഴ്ചകളാണു ബീച്ച് സമ്മാനിക്കുന്നത്.