"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:


=== സ്കൂൾ പ്രവേശന ഉത്സവം ===
=== സ്കൂൾ പ്രവേശന ഉത്സവം ===
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂൾ പ്രവേശന ഉത്സവം വിദ്യാലയ മുൻ മാനേജർ ജ്യോതി രാമചന്ദ്രൻ നിർവ്വഹിച്ചു .വിദ്യാലയ മാനേജർ യു കൈലാസമണി ,പ്രധാന അദ്ധ്യാപിക കെ വി നിഷ ,പ്രിൻസിപ്പാൾ വി കെ രാജേഷ് ,പി ടി എ പ്രസിഡന്റ് സനോജ് ,വാർഡ് കൗൺസിലർമാർ, അധ്യാപകർ ,മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂൾ പ്രവേശന ഉത്സവം വിദ്യാലയ മുൻ മാനേജർ ജ്യോതി രാമചന്ദ്രൻ നിർവ്വഹിച്ചു .വിദ്യാലയ മാനേജർ യു കൈലാസമണി ,പ്രധാന അദ്ധ്യാപിക കെ വി നിഷ ,പ്രിൻസിപ്പാൾ വി കെ രാജേഷ് ,പി ടി എ പ്രസിഡന്റ് സനോജ് ,വാർഡ് കൗൺസിലർമാർ, അധ്യാപകർ ,മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.[https://youtu.be/aOslJglHPos click here]
{| class="wikitable"
{| class="wikitable"
![[പ്രമാണം:2024-JUNE3.jpg|ലഘുചിത്രം|നടുവിൽ|180x180ബിന്ദു]]
![[പ്രമാണം:2024-JUNE3.jpg|ലഘുചിത്രം|നടുവിൽ|180x180ബിന്ദു]]
വരി 50: വരി 50:


=== വായനദിനം ===
=== വായനദിനം ===
19/06/24മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ന് വായനദിനം ആചരിച്ചു. HMനിഷ  ടീച്ചർ വായനദിന സന്ദേശം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.തുടർന്ന് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പതിപ്പ് പ്രകാശനം ചെയ്തുകൊണ്ട് എച്ച് എം നിഷ ടീച്ചർ   വിദ്യാരംഗം കലാസാഹിത്യ വേദി  ഔപചാരികമായി  
19/06/24മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ന് വായനദിനം ആചരിച്ചു. HMനിഷ  ടീച്ചർ വായനദിന സന്ദേശം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.തുടർന്ന് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പതിപ്പ് പ്രകാശനം ചെയ്തുകൊണ്ട് എച്ച് എം നിഷ ടീച്ചർ   വിദ്യാരംഗം കലാസാഹിത്യ വേദി  ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു.9c   യിൽ പഠിക്കുന്ന  നേഹ വായന ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് 10  c  യിലെ അർച്ചന കണ്ണീരും കിനാവും ആത്മകഥയിലെ ഒരു ഭാഗം പരിചയപ്പെടുത്തി. 10  c  യിലെ ശ്വേത പുസ്തകവായനയുടെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗം അവതരിപ്പിച്ചു.  8Eയിലെ വൈഷ്ണവി കവിത ചൊല്ലി. തുടർന്ന് സോണി ടീച്ചർ വായനദിന ആശംസകൾ നേർന്നു  
 
ഉദ്ഘാടനം നിർവഹിച്ചു.9c   യിൽ പഠിക്കുന്ന  നേഹ വായന ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് 10  c  യിലെ അർച്ചന കണ്ണീരും കിനാവും ആത്മകഥയിലെ ഒരു ഭാഗം പരിചയപ്പെടുത്തി. 10  c  യിലെ ശ്വേത പുസ്തകവായനയുടെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗം അവതരിപ്പിച്ചു.  8E
 
യിലെ വൈഷ്ണവി കവിത ചൊല്ലി. തുടർന്ന് സോണി ടീച്ചർ വായനദിന ആശംസകൾ നേർന്നു


=== ബഷീർ ദിനം ===
=== ബഷീർ ദിനം ===
വരി 86: വരി 82:


=== സാഹിത്യസമാജം ഉദ്ഘാടനം വിജ്ജോത്സവം ===
=== സാഹിത്യസമാജം ഉദ്ഘാടനം വിജ്ജോത്സവം ===
23/07/24സാഹിത്യസമാജം ഉദ്ഘാടനം വിജ്ജോത്സവം  നടത്തി. കർണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ2024-25 അധ്യായന വർഷത്തിലെ സാഹിത്യ സമാജം ഉദ്ഘാടനവും വിജോത്സവവും നടത്തി.പ്രശസ്ത സോപാനസംഗീത കലാകാരി ശ്രീമതി നീന വാര്യർ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷഭാഷണം നടത്തി. പാലക്കാട് നഗരസഭ  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി സാബു, പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഉഷ മാനാട്ട്  KAS എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. പ്രിൻസിപ്പാൾ രാജേഷ് വി കെ സ്വാഗത പ്രസംഗം നടത്തി. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി കെ വി നിഷ ടീച്ചർ  ആമുഖപ്രഭാഷണം നടത്തി സ്കൂൾ മാനേജർ യു കൈലാസ മണി വിശിഷ്ട അതിഥികളെ ആദരിച്ചു. എസ് എം പി ചെയർപേഴ്സൺ ശ്രീമതി KC  സിന്ധു,കെ ഇ എസ് സെക്രട്ടറി ബി രാജഗോപാലൻ, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി സി പ്രീത, ഹയർ സെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ആർ സ്മിത എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു.
23/07/24സാഹിത്യസമാജം ഉദ്ഘാടനം വിജ്ജോത്സവം  നടത്തി. കർണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ2024-25 അധ്യായന വർഷത്തിലെ സാഹിത്യ സമാജം ഉദ്ഘാടനവും വിജോത്സവവും നടത്തി.പ്രശസ്ത സോപാനസംഗീത കലാകാരി ശ്രീമതി നീന വാര്യർ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷഭാഷണം നടത്തി. പാലക്കാട് നഗരസഭ  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി സാബു, പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഉഷ മാനാട്ട്  KAS എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. പ്രിൻസിപ്പാൾ രാജേഷ് വി കെ സ്വാഗത പ്രസംഗം നടത്തി. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി കെ വി നിഷ ടീച്ചർ  ആമുഖപ്രഭാഷണം നടത്തി സ്കൂൾ മാനേജർ യു കൈലാസ മണി വിശിഷ്ട അതിഥികളെ ആദരിച്ചു. എസ് എം പി ചെയർപേഴ്സൺ ശ്രീമതി KC  സിന്ധു,കെ ഇ എസ് സെക്രട്ടറി ബി രാജഗോപാലൻ, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി സി പ്രീത, ഹയർ സെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ആർ സ്മിത എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു
 
.[https://youtu.be/tNXN6XoeKEY click here]
{| class="wikitable"
{| class="wikitable"
|+
|+
വരി 117: വരി 115:


=== ഹിരോഷിമ നാഗസാക്കി  ===
=== ഹിരോഷിമ നാഗസാക്കി  ===
09/08/ 2024ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങളോടനുബന്ധിച്ച് കർണ്ണകയമ്മൻ ഹയ്യർ സെക്കൻ്ററി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടന്നു. ആഗസ്റ്റ് 6 മുതൽ വിദ്യാർത്ഥികൾ സമാധാനത്തിൻ്റെ പ്രതീകമായ സഡാകോ കൊക്കുകൾ നിർമ്മിക്കുകയും വിദ്യാലയാങ്കണത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ആഗസ്റ്റ് 9 ന് അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി നിഷ ടീച്ചർ യുദ്ധവിരുദ്ധ സന്ദേശം നൽകി. ബൊവാസ് , ഗോപിക എന്നീ വിദ്യാർത്ഥികൾ ഈ ദിനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളുമായി പങ്കുവെച്ചു. തുടർന്നു നടന്ന യുദ്ധവിരുദ്ധ റാലിയിൽ സ്കൗട്ട് അൻസ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്സ്, ലിറ്റിൽകൈറ്റ്സ്, സോഷ്യൽ സയൻസ് എന്നീ ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും, സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ സമീപ പ്രദേശത്തിലേക്ക് നടത്തിയ റാലിയിലൂടെ സമാധാനത്തിൻ്റെ സന്ദേശം സമൂഹത്തിലേക്കും വ്യാപിപ്പിക്കാൻ സാധിച്ചു
09/08/ 2024ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങളോടനുബന്ധിച്ച് കർണ്ണകയമ്മൻ ഹയ്യർ സെക്കൻ്ററി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടന്നു. ആഗസ്റ്റ് 6 മുതൽ വിദ്യാർത്ഥികൾ സമാധാനത്തിൻ്റെ പ്രതീകമായ സഡാകോ കൊക്കുകൾ നിർമ്മിക്കുകയും വിദ്യാലയാങ്കണത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ആഗസ്റ്റ് 9 ന് അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി നിഷ ടീച്ചർ യുദ്ധവിരുദ്ധ സന്ദേശം നൽകി. ബൊവാസ് , ഗോപിക എന്നീ വിദ്യാർത്ഥികൾ ഈ ദിനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളുമായി പങ്കുവെച്ചു. തുടർന്നു നടന്ന യുദ്ധവിരുദ്ധ റാലിയിൽ സ്കൗട്ട് അൻസ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്സ്, ലിറ്റിൽകൈറ്റ്സ്, സോഷ്യൽ സയൻസ് എന്നീ ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും, സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ സമീപ പ്രദേശത്തിലേക്ക് നടത്തിയ റാലിയിലൂടെ സമാധാനത്തിൻ്റെ സന്ദേശം സമൂഹത്തിലേക്കും വ്യാപിപ്പിക്കാൻ സാധിച്ചു.[https://youtu.be/Ik42AafMLR4 click here]
{| class="wikitable"
{| class="wikitable"
|+
|+
വരി 148: വരി 146:
![[പ്രമാണം:21060 aug15 1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 aug15 1.jpg|നടുവിൽ|ലഘുചിത്രം]]
|}
|}
കോട്ടമൈതാനത്ത് വെച്ചു നടന്ന 78 മത്തെ സ്വാതന്ത്ര്യദിന ചടങ്ങിൽ കണ്ണകിയമ്മൻ ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിലെ കുട്ടികൾ പരേഡിൽ പങ്കെടുത്തു
കോട്ടമൈതാനത്ത് വെച്ചു നടന്ന 78 മത്തെ സ്വാതന്ത്ര്യദിന ചടങ്ങിൽ കണ്ണകിയമ്മൻ ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിലെ കുട്ടികൾ പരേഡിൽ പങ്കെടുത്തു.[https://youtu.be/haRNiYkTRY4 click here]
{| class="wikitable"
{| class="wikitable"
|+
|+
വരി 205: വരി 203:
ASPIRE ENGLISH CLUB
ASPIRE ENGLISH CLUB


The club conducted  the School Assembly in English on 29/8/24. As a part of improving language Skills, the club took this initiative , and there by giving opportunities for the students to present their best performances .
The club conducted  the School Assembly in English on 29/8/24. As a part of improving language Skills, the club took this initiative , and there by giving opportunities for the students to present their best performances.Anchoring, prayer, pledge, Speech, Newwords , Prize distribution, vote of thanks Were included in the Assembly. Each and everything was Prepared and executed by the students with the Proper guidance of teachers.
 
Anchoring, prayer, pledge, Speech, Newwords , Prize distribution, vote of thanks Were included in the Assembly. Each and everything was Prepared and executed by the students with the Proper guidance of teachers.
{| class="wikitable"
{| class="wikitable"
|+
|+
വരി 220: വരി 216:


=== ഗൈഡ് സ് യൂണിറ്റുകളുടെ  ഉദ്ഘാടനവും വിദ്യാർത്ഥികളുടെ ഇൻവെസ്റ്റിച്ചർ  സെറിമണിയും ===
=== ഗൈഡ് സ് യൂണിറ്റുകളുടെ  ഉദ്ഘാടനവും വിദ്യാർത്ഥികളുടെ ഇൻവെസ്റ്റിച്ചർ  സെറിമണിയും ===
23/08/24 കണ്ണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റുകളുടെ ഉദ്ഘാടനവും വിദ്യാർത്ഥികളുടെ ഇൻവെസ്റ്റിച്ചർ സെറിമണിയും നടന്നു. ഗൈഡ്സ് ക്യാപ്റ്റൻ മാരായ മീനാക്ഷി ടീച്ചർ, പ്രസീജ ടീച്ചർ, സജിത ടീച്ചർ എന്നിവർ നേതൃത്വം നൽകി. പാലക്കാട് ജില്ലാ ഗൈഡ് വിഭാഗം ലീഡർ ട്രെയിനർ പാർവതി മൂസത്, പ്രിൻസിപ്പാൾ വി കെ രാജേഷ്, പ്രധാന അധ്യാപിക കെ വി നിഷ ടീച്ചർ, എസ്. ആർ ജി കൺവീനർ പ്രീത ടീച്ചർ, DOC(S) രാജേഷ്,  അരുൺ കുമാർ, ജയചന്ദ്രകുമാർ  എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർത്ഥികൾക്കായി പാർവതി ടീച്ചർ മോട്ടിവേഷൻ ക്ലാസും നൽകി.
23/08/24 കണ്ണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റുകളുടെ ഉദ്ഘാടനവും വിദ്യാർത്ഥികളുടെ ഇൻവെസ്റ്റിച്ചർ സെറിമണിയും നടന്നു. ഗൈഡ്സ് ക്യാപ്റ്റൻ മാരായ മീനാക്ഷി ടീച്ചർ, പ്രസീജ ടീച്ചർ, സജിത ടീച്ചർ എന്നിവർ നേതൃത്വം നൽകി. പാലക്കാട് ജില്ലാ ഗൈഡ് വിഭാഗം ലീഡർ ട്രെയിനർ പാർവതി മൂസത്, പ്രിൻസിപ്പാൾ വി കെ രാജേഷ്, പ്രധാന അധ്യാപിക കെ വി നിഷ ടീച്ചർ, എസ്. ആർ ജി കൺവീനർ പ്രീത ടീച്ചർ, DOC(S) രാജേഷ്,  അരുൺ കുമാർ, ജയചന്ദ്രകുമാർ  എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർത്ഥികൾക്കായി പാർവതി ടീച്ചർ മോട്ടിവേഷൻ ക്ലാസും നൽകി.[https://youtu.be/-mHpHhiwYiM click here]
{| class="wikitable"
{| class="wikitable"
|+
|+
വരി 231: വരി 227:


=== ഓണം പ്രൗഢഗംഭീരമായ ആഘോഷിച്ചു ===
=== ഓണം പ്രൗഢഗംഭീരമായ ആഘോഷിച്ചു ===
13/9/24 ന് കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ ഓണം പ്രൗഢഗംഭീരമായ ആഘോഷിച്ചു. പൂക്കള മത്സരം, വടം വലി, ഡിജിറ്റൽ പൂക്കളം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികൾ പായസവിതരണo എന്നിവ നടന്നു. വിദ്യാലയത്തിലെ പ്രഥമാധ്യപകർ, പ്രിൻസിപ്പാൾ , മാനേജർ , പി ടി എ പ്രസിഡന്റ് , സ്റ്റാഫ് സെക്രട്ടറി എന്നിവർ വിദ്യാർത്ഥികൾക്ക് ഓണാശംസകൾ നേർന്നു
13/9/24 ന് കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ ഓണം പ്രൗഢഗംഭീരമായ ആഘോഷിച്ചു. പൂക്കള മത്സരം, വടം വലി, ഡിജിറ്റൽ പൂക്കളം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികൾ പായസവിതരണo എന്നിവ നടന്നു. വിദ്യാലയത്തിലെ പ്രഥമാധ്യപകർ, പ്രിൻസിപ്പാൾ , മാനേജർ , പി ടി എ പ്രസിഡന്റ് , സ്റ്റാഫ് സെക്രട്ടറി എന്നിവർ വിദ്യാർത്ഥികൾക്ക് ഓണാശംസകൾ നേർന്നു[https://youtu.be/VMPy4Ceg7rw .click here]
{| class="wikitable"
{| class="wikitable"
|+
|+
വരി 312: വരി 308:


കലാ, കായിക പരിപാടികൾ, കലാകാരനുമായുള്ള അഭിമുഖം എന്നീ ഡോക്യുമെന്റേഷനുകൾ തയ്യാറാക്കുക ,യൂട്യൂബിൽ ലൈവ് സ്ട്രീം നടത്തുക പ്രമോ വീഡിയോ, എഡിറ്റിംഗ് എന്നീ മേഖലകളിൽ കഴിവുകൾ തെളിയിച്ചു ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾ .
കലാ, കായിക പരിപാടികൾ, കലാകാരനുമായുള്ള അഭിമുഖം എന്നീ ഡോക്യുമെന്റേഷനുകൾ തയ്യാറാക്കുക ,യൂട്യൂബിൽ ലൈവ് സ്ട്രീം നടത്തുക പ്രമോ വീഡിയോ, എഡിറ്റിംഗ് എന്നീ മേഖലകളിൽ കഴിവുകൾ തെളിയിച്ചു ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾ .
[https://youtu.be/DF9Rg05z41g click here]
{| class="wikitable"
{| class="wikitable"
|+
|+
വരി 456: വരി 454:
ഒക്ടോബർ 15
ഒക്ടോബർ 15


ലിറ്റിൽ കൈറ്റ്‌സിന്റെ expert ക്ലാസ്സിൽ ആർട്ടിഫിഷൽ ഇന്റലിജൻസിനെ കുറിച്ചും ഡാറ്റാബേസിനെക്കുറിച്ചുള്ള ക്ലാസുകൾ നടത്തി. ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയായ ശ്യാം കൃഷ്ണനാണ് ക്ലാസ്സെടുത്തത് . 2023 - 26, 2024 - 25 ക്ലാസിലെ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്‌സിന്റെ expert ക്ലാസ്സിൽ ആർട്ടിഫിഷൽ ഇന്റലിജൻസിനെ കുറിച്ചും ഡാറ്റാബേസിനെക്കുറിച്ചുള്ള ക്ലാസുകൾ നടത്തി. ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയായ ശ്യാം കൃഷ്ണനാണ് ക്ലാസ്സെടുത്തത് . 2023 - 26, 2024 - 25 ക്ലാസിലെ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.[https://youtu.be/l_2JwE7gAkw click here]
{| class="wikitable"
{| class="wikitable"
|+
|+
വരി 595: വരി 593:
ഒക്ടോബർ 26  
ഒക്ടോബർ 26  


സ്വതന്ത്ര്യ സോഫ്റ്റ് വെയർ  പ്രചരണ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ നടത്തി. 2022-25 ബാച്ചിലെ കൈറ്റ്സ് വിദ്യാർത്ഥികൾ കെ എസ് ബി എസ് .യു പി സ്കൂളിലേക്ക് പോകുകയും അവിടെ ഉബണ്ടു എന്ന സോഫ്റ്റ്‌വെയറിനെ കുറിച്ചും അതിലുള്ള അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ LK വിദ്യാർത്ഥികൾ പഠിച്ച അനിമേഷൻ പ്രോഗ്രാമിംഗ് ,പോസ്റ്റർ നിർമ്മാണം എന്നിവയെക്കുറിച്ചും റോബോട്ടിക്സിനെക്കുറിച്ചും ക്ലാസുകൾ നൽകി .
സ്വതന്ത്ര്യ സോഫ്റ്റ് വെയർ  പ്രചരണ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ നടത്തി. 2022-25 ബാച്ചിലെ കൈറ്റ്സ് വിദ്യാർത്ഥികൾ കെ എസ് ബി എസ് .യു പി സ്കൂളിലേക്ക് പോകുകയും അവിടെ ഉബണ്ടു എന്ന സോഫ്റ്റ്‌വെയറിനെ കുറിച്ചും അതിലുള്ള അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ LK വിദ്യാർത്ഥികൾ പഠിച്ച അനിമേഷൻ പ്രോഗ്രാമിംഗ് ,പോസ്റ്റർ നിർമ്മാണം എന്നിവയെക്കുറിച്ചും റോബോട്ടിക്സിനെക്കുറിച്ചും ക്ലാസുകൾ നൽകി [https://youtu.be/x0YRkleJLuk .click here]
{| class="wikitable"
{| class="wikitable"
|+
|+
വരി 667: വരി 665:


=== ഭിന്നശേഷി വിദ്യാർഥികൾക്കായി  E  -  സാക്ഷരത  ക്ലാസ്സ് ===
=== ഭിന്നശേഷി വിദ്യാർഥികൾക്കായി  E  -  സാക്ഷരത  ക്ലാസ്സ് ===
8/11/24  -  little kites 2022-25  വിദ്യാർത്ഥികൾ രാവിലെ 10to12 മണി വരെ ഭിന്നശേഷി വിദ്യാർഥികൾക്കായിE  - സക്ഷരത ക്ലാസ്സ്‌ IT lab വെച്ച് നടത്തി. 15 IED വിദ്യാർഥികൾ ആണ് ക്ലാസ്സിൽ പങ്കെടുത്തത്. സ്പെഷ്യൽ എഡ്യൂക്കേറ്റർ  
8/11/24  -  little kites 2022-25  വിദ്യാർത്ഥികൾ രാവിലെ 10to12 മണി വരെ ഭിന്നശേഷി വിദ്യാർഥികൾക്കായിE  - സക്ഷരത ക്ലാസ്സ്‌ IT lab വെച്ച് നടത്തി. 15 IED വിദ്യാർഥികൾ ആണ് ക്ലാസ്സിൽ പങ്കെടുത്തത്. സ്പെഷ്യൽ എഡ്യൂക്കേറ്റർ അദ്ധ്യാപിക വിദ്യ ടീച്ചർ  kites അദ്ധ്യാപകർ എന്നിവർ  പരിപാടിക്ക് നേതൃത്വം നൽകി. പ്രധാന അദ്ധ്യാപിക  k v നിഷ ടീച്ചർ സ്വാഗതം പറഞ്ഞു. ഡിജിറ്റൽ പെയിന്റിംഗ്, Liber office writter  ൽ ടൈപ്പിങ് എന്നിവ ക്ലാസ്സിൽ ഉൾപ്പെടുത്തി.
 
അദ്ധ്യാപിക വിദ്യ ടീച്ചർ  kites അദ്ധ്യാപകർ എന്നിവർ  പരിപാടിക്ക് നേതൃത്വം നൽകി. പ്രധാന അദ്ധ്യാപിക  k v നിഷ ടീച്ചർ സ്വാഗതം പറഞ്ഞു. ഡിജിറ്റൽ പെയിന്റിംഗ്,   Liber office   writter  ൽ ടൈപ്പിങ് എന്നിവ ക്ലാസ്സിൽ ഉൾപ്പെടുത്തി
{| class="wikitable"
{| class="wikitable"
|+
|+
വരി 684: വരി 680:


=== 8/11/24 ===
=== 8/11/24 ===
ലിറ്റിൽ കൈറ്റ്സ് 24 -25 ബാച്ച് വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് വേണ്ടി ഈ സാക്ഷരത ക്ലാസ്സ് നടത്തി പരിപാടിയിൽ അധ്യക്ഷത വഹിച്ചത് എച്ച് എം നിഷ ടീച്ചർ ആയിരുന്നു. ഉച്ചയ്ക്ക് 12 മുതൽ നാലു വരെ നടന്ന ക്ലാസ്സിൽ10  രക്ഷിതാക്കൾ പങ്കെടുത്തു. നോട്ടീസ് തയ്യാറാക്കൽ, മലയാളം ടൈപ്പിംഗ്, ഇമെയിൽ അയക്കുക എന്നിവ ക്ലാസ്സിൽ ഉൾപ്പെടുത്തി.
ലിറ്റിൽ കൈറ്റ്സ് 24 -25 ബാച്ച് വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് വേണ്ടി ഈ സാക്ഷരത ക്ലാസ്സ് നടത്തി പരിപാടിയിൽ അധ്യക്ഷത വഹിച്ചത് എച്ച് എം നിഷ ടീച്ചർ ആയിരുന്നു. ഉച്ചയ്ക്ക് 12 മുതൽ നാലു വരെ നടന്ന ക്ലാസ്സിൽ10  രക്ഷിതാക്കൾ പങ്കെടുത്തു. നോട്ടീസ് തയ്യാറാക്കൽ, മലയാളം ടൈപ്പിംഗ്, ഇമെയിൽ അയക്കുക എന്നിവ ക്ലാസ്സിൽ ഉൾപ്പെടുത്തി.[https://youtube.com/shorts/sVmyBfx5JVc?feature=share click here]
{| class="wikitable"
{| class="wikitable"
|+
|+
വരി 698: വരി 694:
സ്കൗട്ട് and ഗൈഡ്സ് അധ്യാപകരാണ് നേതൃത്വം വഹിച്ചത്. 150 വിദ്യാർത്ഥികളുമായി രാവിലെ 10 മണിക്ക് യാത്ര തിരിച്ചു. വാവു മല കയറുകയും തീയില്ലാത്ത വിഭവങ്ങൾ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ നൽകിയ ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. അന്നേ ദിവസം പോത്തുണ്ടി ഡാം എന്നിവയും വിസിറ്റ് ചെയ്തു. '''പരിപാടി മുഴുവൻ ഡോക്യുമെന്റ് ചെയ്തത് ലിറ്റിൽ വിദ്യാർത്ഥികൾ  ആണ്.''' ശബ്ദം നൽകിയത് വൈഷ്ണവി. Edit ചെയ്ത video കർണകി  TV channel ൽ സംപ്രേഷണം ചെയ്തു.
സ്കൗട്ട് and ഗൈഡ്സ് അധ്യാപകരാണ് നേതൃത്വം വഹിച്ചത്. 150 വിദ്യാർത്ഥികളുമായി രാവിലെ 10 മണിക്ക് യാത്ര തിരിച്ചു. വാവു മല കയറുകയും തീയില്ലാത്ത വിഭവങ്ങൾ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ നൽകിയ ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. അന്നേ ദിവസം പോത്തുണ്ടി ഡാം എന്നിവയും വിസിറ്റ് ചെയ്തു. '''പരിപാടി മുഴുവൻ ഡോക്യുമെന്റ് ചെയ്തത് ലിറ്റിൽ വിദ്യാർത്ഥികൾ  ആണ്.''' ശബ്ദം നൽകിയത് വൈഷ്ണവി. Edit ചെയ്ത video കർണകി  TV channel ൽ സംപ്രേഷണം ചെയ്തു.


ആലത്തൂരിന്റെ ഗ്രാമ പൈതൃകം വിദ്യാലയത്തിന്റെ ചാനലിൽ പ്രസിദ്ധീകരിച്ചു-click here
ആലത്തൂരിന്റെ ഗ്രാമ പൈതൃകം വിദ്യാലയത്തിന്റെ ചാനലിൽ പ്രസിദ്ധീകരിച്ചു-[https://youtu.be/gCsfSG76D18 click here]
{| class="wikitable"
{| class="wikitable"
|+
|+
വരി 789: വരി 785:


=== study tour  ===
=== study tour  ===
20/11/24 ന്  പത്താം തരത്തിന്റെ study tour  നായി മൈസൂർ കൂർഗ് എന്നീ സഥലങ്ങളിലേക്ക് യാത്ര തിരിച്ചു. 23/11/24 ന് തിരിച്ചെത്തി. garden , Palace ,മ്യൂസിയം, forest, dam എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.
20/11/24 ന്  പത്താം തരത്തിന്റെ study tour  നായി മൈസൂർ കൂർഗ് എന്നീ സഥലങ്ങളിലേക്ക് യാത്ര തിരിച്ചു. 23/11/24 ന് തിരിച്ചെത്തി. garden , Palace ,മ്യൂസിയം, forest, dam എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.[https://youtube.com/shorts/6iwtmlfuMws?feature=share click here]
{| class="wikitable"
{| class="wikitable"
|+
|+
വരി 898: വരി 894:


=== ഫുഡ് ഫെസ്റ്റ് ===
=== ഫുഡ് ഫെസ്റ്റ് ===
1/1/25 ഫുഡ് ഫെസ്റ്റ് ഗൈഡ്സ് ആൻഡ് സ്കൗട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഉദ്ഘാടനം ഗൈഡ്സ് ജില്ലാ കോർഡിനേറ്റർ ലതിക ടീച്ചർ ആണ് നിർവഹിച്ചത്. വ്യത്യസ്തവും ആരോഗ്യപ്രദമായ വിവിധങ്ങളായ വിഭവങ്ങളാണ് കുട്ടികൾ മേളയിൽ വച്ചിരുന്നത്.
1/1/25 ഫുഡ് ഫെസ്റ്റ് ഗൈഡ്സ് ആൻഡ് സ്കൗട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഉദ്ഘാടനം ഗൈഡ്സ് ജില്ലാ കോർഡിനേറ്റർ ലതിക ടീച്ചർ ആണ് നിർവഹിച്ചത്. വ്യത്യസ്തവും ആരോഗ്യപ്രദമായ വിവിധങ്ങളായ വിഭവങ്ങളാണ് കുട്ടികൾ മേളയിൽ വച്ചിരുന്നത്.click here
{| class="wikitable"
{| class="wikitable"
|+
|+
വരി 942: വരി 938:
9/1/25 പ്രത്യേക English അസംബ്ലി സംഘടിപ്പിച്ചു  
9/1/25 പ്രത്യേക English അസംബ്ലി സംഘടിപ്പിച്ചു  


The curtain call of Aspire english club was the english assembly conducted on January 9th, 2025. Majority of the students got opportunity to present their talents.  
The curtain call of Aspire english club was the english assembly conducted on January 9th, 2025. Majority of the students got opportunity to present their talents.The assembly started with a prayer, followed by pledge as its usual protocol.Gopika from 10th C updated the audience with the day's news. Nithin from 10th .D and kousthubha from 10th .C wonderfully presented, proverb expansion and vocabulary enrichment for students.Far from being outdone, Nivedya from 8 th .D made a stellar debut performance in introducing  
 
The assembly started with a prayer, followed by pledge as its usual protocol.
 
Gopika from 10th C updated the audience with the day's news. Nithin from 10th .D and kousthubha from 10th .C wonderfully presented, proverb expansion and vocabulary enrichment for students.
 
Far from being outdone, Nivedya from 8 th .D made a stellar debut performance in introducing  
 
an author.


The occasion also witnessed the unveiling of the creative magazine "Allura", spearheaded by class 9th.C
an author.The occasion also witnessed the unveiling of the creative magazine "Allura", spearheaded by class 9th.CThe prize giving ceremony for collage and news reading contests was the highlight of the assembly, celebrating the creativity and talent of the students.The assembly concluded with a vote of thanks, eloquently delivered by sreedevika of class 9th c
 
The prize giving ceremony for collage and news reading contests was the highlight of the assembly, celebrating the creativity and talent of the students.
 
The assembly concluded with a vote of thanks, eloquently delivered by sreedevika of class 9th c
{| class="wikitable"
{| class="wikitable"
|+
|+
വരി 994: വരി 978:
![[പ്രമാണം:21060 roboexpo24-259.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 roboexpo24-259.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 roboexpo24-255.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 roboexpo24-255.jpg|നടുവിൽ|ലഘുചിത്രം]]
|}
=== ഡിജിറ്റൽ മാഗസിൻ വിപഞ്ചികയുടെ പ്രകാശനം ===
ഡിജിറ്റൽ മാഗസിൻ വിപഞ്ചികയുടെ പ്രകാശനം എന്നിവ നടത്തി പരിപാടി ഉദ്ഘാടനം ചെയ്തത് ശ്രീമതി അജിതാ വിശ്വനാഥൻ kite ജില്ലാ കോഡിനേറ്റർ ആണ്
{| class="wikitable"
|+
!
|}
|}


വരി 1,138: വരി 1,129:
26/2/25
26/2/25


കാക്കയൂരിൽ നടന്ന ജില്ലാ പരിശീലന കേന്ദ്രത്തിന്റെ നവീകരണ ഉദ്ഘടനത്തിൽ കേരള ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നു കൈത്താങ് ആയ വിദ്യാലയ മാനേജർ ശ്രീ യു കൈലാസമണിയെ ആദരിച്ചു.രാജ്യ പുരസ്കാർ ലഭിച്ച വിദ്യാർത്ഥികളെയും , നാഷണൽ ജാംബൂരിയിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും , പാലക്കാട് ജില്ല സ്കൗട്ട് ആൻഡ് ഗൈഡ്സ് ആദരിച്ചു.
കാക്കയൂരിൽ നടന്ന ജില്ലാ പരിശീലന കേന്ദ്രത്തിന്റെ നവീകരണ ഉദ്ഘടനത്തിൽ കേരള ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നു കൈത്താങ് ആയ വിദ്യാലയ മാനേജർ ശ്രീ യു കൈലാസമണിയെ ആദരിച്ചു.രാജ്യ പുരസ്കാർ ലഭിച്ച വിദ്യാർത്ഥികളെയും , നാഷണൽ ജാംബൂരിയിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും , പാലക്കാട് ജില്ല സ്കൗട്ട് ആൻഡ് ഗൈഡ്സ് ആദരിച്ചു.[https://youtu.be/3s0iTgQoNwc click here]
{| class="wikitable"
{| class="wikitable"
|+
|+
വരി 1,168: വരി 1,159:
![[പ്രമാണം:21060 delhi skt scholre3.jpg|നടുവിൽ|ലഘുചിത്രം|Karthika. S.  9 C]]
![[പ്രമാണം:21060 delhi skt scholre3.jpg|നടുവിൽ|ലഘുചിത്രം|Karthika. S.  9 C]]
|}
|}
=== സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ സ്വർണവും വെള്ളിയും ===
കോഴിക്കോട് നടന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ 70 കിലോ ജൂനിയർ വിഭാഗത്തിൽ റൈറ്റ് ഹാൻഡിൽ സ്വർണവും ലെഫ്റ്റ് ഹാൻഡിൽ വെള്ളിയും നേടിയ പി അഭിഷേക് പത്താം ക്ലാസ് വിദ്യാർത്ഥിയാണ് .വാർഡ് കൗൺസിലർ സജിത സുബ്രഹ്മണ്യൻ, ബേബി എന്നിവർ ആദരിച്ചപ്പോൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2656054" എന്ന താളിൽനിന്ന് ശേഖരിച്ചത്