"ജി.എൽ.പി.എസ് അരണ്ടപള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം ==നല്ലേപ്പളളി ഗ്രാമപഞ്ചായത്തിലെ 15 -ാം വാ൪ഡിലാണ് ജി.എല്‍.പി.എസ് അരണ്ടപ്പള്ളo എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1932 ല്‍ കൊച്ചി ഗവണ്മെന്റാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കോട്ടപ്പള്ളo കെ രാമകൃഷ്ണന് എന്ന വ്യക്തി സൗജന്യമായി നല്കിയ സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. ഇപ്പോള്‍ സ്കൂളിന് 50 സെന്റ് സ്ഥലം ഉണ്ട്. വളരെ ശാന്ത സുന്ദരമായ അന്തരീക്ഷത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. നല്ലേപ്പളളി ഗ്രാമപഞ്ചായത്തിലെ ഉള്‍ഗ്രാമപ്രദേശമായ അരണ്ടപ്പള്ളത്തിലെയും സമീപ പ്രദേശങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്ന ഏക സര്‍ക്കാര്‍ സ്ഥാപനമാണ് ഈ വിദ്ദ്യാലയം | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
15:50, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ് അരണ്ടപള്ളം | |
---|---|
വിലാസം | |
അരണ്ടപ്പള്ളo | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 21303 |
== ചരിത്രം ==നല്ലേപ്പളളി ഗ്രാമപഞ്ചായത്തിലെ 15 -ാം വാ൪ഡിലാണ് ജി.എല്‍.പി.എസ് അരണ്ടപ്പള്ളo എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1932 ല്‍ കൊച്ചി ഗവണ്മെന്റാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കോട്ടപ്പള്ളo കെ രാമകൃഷ്ണന് എന്ന വ്യക്തി സൗജന്യമായി നല്കിയ സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. ഇപ്പോള്‍ സ്കൂളിന് 50 സെന്റ് സ്ഥലം ഉണ്ട്. വളരെ ശാന്ത സുന്ദരമായ അന്തരീക്ഷത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. നല്ലേപ്പളളി ഗ്രാമപഞ്ചായത്തിലെ ഉള്‍ഗ്രാമപ്രദേശമായ അരണ്ടപ്പള്ളത്തിലെയും സമീപ പ്രദേശങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്ന ഏക സര്‍ക്കാര്‍ സ്ഥാപനമാണ് ഈ വിദ്ദ്യാലയം
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|