"എ. യു. പി. എസ്. കൊവ്വൽ ചെറുവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കൊവ്വല്‍ | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് |
18:06, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ. യു. പി. എസ്. കൊവ്വൽ ചെറുവത്തൂർ | |
---|---|
വിലാസം | |
കൊവ്വല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
23-01-2017 | 12550kovval |
ചരിത്രം
കാസര്‍ഗോഡ് ജില്ലയില്‍ ചെറുവത്തൂര്‍ പഞ്ചായത്തിലാണ് കൊവ്വല്‍ എ യു പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1929ല്‍ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ സ്കുള്‍ 1935ല്‍ സര്‍ക്കാര്‍ എലിമെന്‍ററി സ്കൂളായും 1957ല്‍ അപ്പര്‍ പ്രൈമറിയായും മാറി.ശ്രീ വയലാച്ചേരി അമ്പുനായര്‍ എന്ന കര്‍ഷകനാല്‍ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യകാല മാനേജര്‍ അന്നത്തെ പ്രധാനാധ്യാപകനായ ശ്രീ കുഞ്ഞിശങ്കരന്‍ അടിയോടിയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം കുറേക്കാലം സഹധര്‍മിണി ശ്രീമതി പി മാണിയമ്മയായിരുന്നു മാനേജര്‍.പിന്നീട് കുറച്ചു കാലം നീലേശ്വരത്തെ രഡിഷ് പി നായരായിരുന്നു മാനേജര്‍ .2001മുതല്‍ മലബാര്‍ എഡ്യുക്കേഷണല്‍ & കള്‍ച്ചറല്‍ സൊസൈററി സ്കൂള്‍ ഏറ്റെടുക്കുകയും ശ്രീ എ.വി രാഘവന്‍ മാസ്ററര്‍ മാനേജരാകുകയും ചെയ്തത് സ്കൂളിന്റെ പുരോഗതിയിലേക്കുളള കാല്‍വയ്പായി മാറി.ഇപ്പോള്‍ ഇംഗ്ളീഷ് മീഡിയവും മലയാളം മീഡിയവും പ്രവര്‍ത്തിക്കുന്നുണ്ട്.