"ജി.എച്ച്. എസ്. എസ് കുടയത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Smitha harilal (സംവാദം | സംഭാവനകൾ)
No edit summary
Smitha harilal (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
=='''ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ(2024-27)'''==
=='''ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ(2024-27)'''==
പുതിയ ബാച്ചിലേക്ക‍ുള്ള എട്ടാം ക്ലാസ്സിലെ ക‍ുട്ടികളെ പ്രവേശന പരീക്ഷയ്ക്കായി LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് വിൿടേഴ്സ് ചാനലിലെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലന പരിപാടികളും നൽകി. 2024 ജൂൺ 13ന് നടന്ന അഭിരുചി പരീക്ഷയിൽ 20 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിച്ചു.അവരുടെ ക്ളാസുകൾ നടന്നു വരുന്നു.

'''<big>സമ്മർക്യാമ്പ് 2025</big>'''
2024-27 ബാച്ച് ലിറ്റിൽകൈറ്റ്‍സ് ക‍ുട്ടികള‍ുടെ സമ്മർക്യാമ്പിന്റെ ഒന്നാംഘട്ടം 2025 മെയ് 26ന് ക‍ുടയത്ത‍ൂർ ഗവൺമെന്റ് ഹൈസ്‍ക്ക‍ൂൾ കമ്പ്യ‍ൂട്ടർ ലാബിൽ വച്ച് നടന്ന‍ു.മ‍ുട്ടം ടെക്നിക്കൽ ഹൈസ്‍ക്ക‍ൂൾ അദ്ധ്യാപിക ശ്രീമതി. പ്രീതാക‍ുമാരി ടീച്ചറ‍ുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ യ‍ൂണിറ്റിലെ 19 ക‍ുട്ടികൾ പങ്കെട‍ുത്ത‍ു.ഈ സ്‍ക്ക‍ൂളിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി.ബിലറ്റ് മാത്യ‍ു ടീച്ചർ ക്യാമ്പിൽ സന്നിഹിതയായിര‍ുന്ന‍ു.