"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 109: | വരി 109: | ||
വളർച്ചയുടെ അടിത്തറ രൂപപ്പെടുന്ന ഘട്ടമാണ് പ്രൈമറി തലം. അതിനാൽ ഈ ഘട്ടത്തിൽ മുഴുവൻ കുട്ടികൾക്കും ആരോഗ്യകായിക വിദ്യാഭ്യാസത്തിന്റെ അനുഭവങ്ങൾ ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സ്കൂൾ തലത്തിലെ കായിക വിദ്യാഭ്യാസ പരിപാടിയുടെ പ്രധാന ലക്ഷ്യം കായിക ക്ഷമത വർധിപ്പിക്കുക എന്നത് തന്നെയാണ്. കായിക ക്ഷമത എന്നത് ആരോഗ്യപൂർണമായ ജീവിതത്തിന് അനിവാര്യമായ ഒരു ഘടകമാണ്.ചലനമാണ് കായിക വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം.ഗുണപരമായ ചലനം സാധ്യമാകണമെങ്കിൽ ശാരീരിക ക്ഷമത അത്യന്താപേക്ഷിതമാണ്. ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവും ആയ വികസനമാണ് കായിക വിദ്യാഭ്യാസം കൊണ്ട് വിഭാവനം ചെയ്തിട്ടുള്ളത്. | വളർച്ചയുടെ അടിത്തറ രൂപപ്പെടുന്ന ഘട്ടമാണ് പ്രൈമറി തലം. അതിനാൽ ഈ ഘട്ടത്തിൽ മുഴുവൻ കുട്ടികൾക്കും ആരോഗ്യകായിക വിദ്യാഭ്യാസത്തിന്റെ അനുഭവങ്ങൾ ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സ്കൂൾ തലത്തിലെ കായിക വിദ്യാഭ്യാസ പരിപാടിയുടെ പ്രധാന ലക്ഷ്യം കായിക ക്ഷമത വർധിപ്പിക്കുക എന്നത് തന്നെയാണ്. കായിക ക്ഷമത എന്നത് ആരോഗ്യപൂർണമായ ജീവിതത്തിന് അനിവാര്യമായ ഒരു ഘടകമാണ്.ചലനമാണ് കായിക വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം.ഗുണപരമായ ചലനം സാധ്യമാകണമെങ്കിൽ ശാരീരിക ക്ഷമത അത്യന്താപേക്ഷിതമാണ്. ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവും ആയ വികസനമാണ് കായിക വിദ്യാഭ്യാസം കൊണ്ട് വിഭാവനം ചെയ്തിട്ടുള്ളത്. | ||
ചെസ്സ് | '''ചെസ്സ്''' | ||
ഓഗസ്റ്റ് 6 ആം തീയതി ഗവൺമെന്റ് എച്ച്.എസ്.എസ് കുഞ്ചിത്തണ്ണിയിൽ വെച്ച് സബ്ജില്ലാതല ചെസ്സ് മത്സരം നടത്തി. സബ്ജുനിയർ ബോയ്സ്, സബ്‍ജുനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു. സബ് ജുനിയർ ഗേൾസിൽ ൽ നേഹ -ഫസ്‍റ്റും ദയ സോജൻ -സെക്കന്റും കരസ്ഥമാക്കി. അണക്കര ഗവൺമെന്റ് സ്കൂളിൽ വച്ച് നടന്ന ജില്ലാ മത്സരത്തിൽ ദയ സോജൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി കുസാറ്റിൽ വെച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടുകയും ചെയ്തു. | ഓഗസ്റ്റ് 6 ആം തീയതി ഗവൺമെന്റ് എച്ച്.എസ്.എസ് കുഞ്ചിത്തണ്ണിയിൽ വെച്ച് സബ്ജില്ലാതല ചെസ്സ് മത്സരം നടത്തി. സബ്ജുനിയർ ബോയ്സ്, സബ്‍ജുനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു. സബ് ജുനിയർ ഗേൾസിൽ ൽ നേഹ -ഫസ്‍റ്റും ദയ സോജൻ -സെക്കന്റും കരസ്ഥമാക്കി. അണക്കര ഗവൺമെന്റ് സ്കൂളിൽ വച്ച് നടന്ന ജില്ലാ മത്സരത്തിൽ ദയ സോജൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി കുസാറ്റിൽ വെച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടുകയും ചെയ്തു. | ||
കരാട്ടെ | '''കരാട്ടെ''' | ||
ഓഗസ്റ്റ് പതിനാറാം തീയതി കുമളിയിൽ വെച്ച് കരാട്ടെ സബ്ജില്ലാതല മത്സരവും,റവന്യൂ ജില്ലാതല മത്സരവും നടന്നു. സ്കൂളിൽ നിന്നും സീനിയർ വിഭാഗത്തിൽ ചന്ദ്ര മനോജ് പങ്കെടുത്തു. സബ്ജില്ലാതലത്തിലും റവന്യൂ ജില്ലാതലത്തിലും ഒന്നാം സ്ഥാനം നേടി എറണാകുളത്തു വെച്ച് നടക്കുന്ന സംസ്ഥാനതല ഒളിമ്പിക്സ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. | ഓഗസ്റ്റ് പതിനാറാം തീയതി കുമളിയിൽ വെച്ച് കരാട്ടെ സബ്ജില്ലാതല മത്സരവും,റവന്യൂ ജില്ലാതല മത്സരവും നടന്നു. സ്കൂളിൽ നിന്നും സീനിയർ വിഭാഗത്തിൽ ചന്ദ്ര മനോജ് പങ്കെടുത്തു. സബ്ജില്ലാതലത്തിലും റവന്യൂ ജില്ലാതലത്തിലും ഒന്നാം സ്ഥാനം നേടി എറണാകുളത്തു വെച്ച് നടക്കുന്ന സംസ്ഥാനതല ഒളിമ്പിക്സ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. | ||
ത്രോബോൾ മൽസരങ്ങൾ | '''ത്രോബോൾ മൽസരങ്ങൾ''' | ||
ഓഗസ്റ്റ് 17 ആം തീയതിഈ വർഷത്തെ സബ്ജില്ല ത്രോബോൾ മത്സരങ്ങൾ മാങ്കുളം സെൻമേരിസ് ഹൈസ്കൂളിൽ വച്ച് നടന്നു. നമ്മുടെ സ്കൂളിലെ കുട്ടികൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുകയും റവന്യൂ ജില്ലാ മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു റവന്യൂ ജില്ലാ മത്സരങ്ങളിൽ വിജയിച്ച നാല് കുട്ടികൾ സ്റ്റേറ്റ് ത്രോബോൾ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സീനിയർ ഗേൾസ് ത്രോബോൾ മത്സരത്തിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി 3 കുട്ടികൾക്ക് റവന്യൂ ജില്ലയിലേക്ക് സെലക്ഷൻ കിട്ടി. മീര,അന്ന മോൾ, അസ്ന എന്നി കുട്ടികൾ അടിമാലി സബ്ജില്ലയ്ക്ക് വേണ്ടി കളിക്കുകയും അടിമാലി സബ്ജില്ല സീനിയർ ത്രോബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.അന്ന മോൾ, അസ്ന ,മീര എന്നി കുട്ടികൾ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. | ഓഗസ്റ്റ് 17 ആം തീയതിഈ വർഷത്തെ സബ്ജില്ല ത്രോബോൾ മത്സരങ്ങൾ മാങ്കുളം സെൻമേരിസ് ഹൈസ്കൂളിൽ വച്ച് നടന്നു. നമ്മുടെ സ്കൂളിലെ കുട്ടികൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുകയും റവന്യൂ ജില്ലാ മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു റവന്യൂ ജില്ലാ മത്സരങ്ങളിൽ വിജയിച്ച നാല് കുട്ടികൾ സ്റ്റേറ്റ് ത്രോബോൾ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സീനിയർ ഗേൾസ് ത്രോബോൾ മത്സരത്തിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി 3 കുട്ടികൾക്ക് റവന്യൂ ജില്ലയിലേക്ക് സെലക്ഷൻ കിട്ടി. മീര,അന്ന മോൾ, അസ്ന എന്നി കുട്ടികൾ അടിമാലി സബ്ജില്ലയ്ക്ക് വേണ്ടി കളിക്കുകയും അടിമാലി സബ്ജില്ല സീനിയർ ത്രോബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.അന്ന മോൾ, അസ്ന ,മീര എന്നി കുട്ടികൾ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. | ||
തായ്ക്കൊണ്ട മത്സരങ്ങൾ | '''തായ്ക്കൊണ്ട മത്സരങ്ങൾ''' | ||
അടിമാലിയിൽ വച്ച് നടന്ന സബ്ജില്ല തായ്ക്കോണ്ടാ മത്സരങ്ങളിൽ ഫാത്തിമ സ്കൂളിലെ 23 കുട്ടികൾ പങ്കെടുക്കുകയും 16 കുട്ടികൾക്ക് റവന്യൂജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു സബ് ജൂനിയർ ബോയ്സ്, സബ് ജൂനിയർ ഗേൾസ്,ജൂനിയർ ഗേൾസ്,സീനിയർ ഗേൾസ് എന്നീ കാറ്റഗറിയിൽ കുട്ടികൾ മത്സരിച്ചു. വളരെ മികച്ച പ്രകടനമാണ് റവന്യൂജില്ലാ മത്സരങ്ങളിൽ കുട്ടികൾ കാഴ്ചവച്ചത്. | അടിമാലിയിൽ വച്ച് നടന്ന സബ്ജില്ല തായ്ക്കോണ്ടാ മത്സരങ്ങളിൽ ഫാത്തിമ സ്കൂളിലെ 23 കുട്ടികൾ പങ്കെടുക്കുകയും 16 കുട്ടികൾക്ക് റവന്യൂജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു സബ് ജൂനിയർ ബോയ്സ്, സബ് ജൂനിയർ ഗേൾസ്,ജൂനിയർ ഗേൾസ്,സീനിയർ ഗേൾസ് എന്നീ കാറ്റഗറിയിൽ കുട്ടികൾ മത്സരിച്ചു. വളരെ മികച്ച പ്രകടനമാണ് റവന്യൂജില്ലാ മത്സരങ്ങളിൽ കുട്ടികൾ കാഴ്ചവച്ചത്. | ||
| വരി 127: | വരി 127: | ||
സബ്ജൂനിയർ ഗേൾസിൽ മൂന്നു കുട്ടികൾക്കും സബ്ജൂനിയർ ബോയ്സിൽ മൂന്ന് കുട്ടികൾക്കും ജൂനിയർ ഗേൾസിൽ മൂന്ന് കുട്ടികൾക്കും സിനയർ ഗേൾസിൽ 2കുട്ടികൾക്കും റവന്യൂ ജില്ലാ തായ്‌ക്കൊണ്ട മത്സരത്തിലേക്ക് സെലക്ഷൻ കിട്ടുകയുണ്ടായി.ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ 8 കുട്ടികൾക്ക് അവസരം ലഭിച്ചുകണ്ണൂരിൽ വെച്ച് നടന്ന തായിക്കോണ്ട സംസ്ഥാനതല മത്സരത്തിൽ സബ്ജൂനീ യർ ബോയ്സിൽ നിന്നും മൂന്ന് കുട്ടികളും സബ്ജുനിയർ ഗേൾസിൽ നിന്ന് മൂന്ന് കുട്ടികളും പങ്കെടുത്തു. സീന ഗേൾസിന്റെ മത്സരം എറണാകുളത്ത് വച്ചാണ് നടന്നത് സീനീയർ ഗേൾസിൽ രണ്ടു കുട്ടികൾ സംസ്ഥാനതല ഒളിമ്പിക്സിൽ പങ്കെടുത്തു. | സബ്ജൂനിയർ ഗേൾസിൽ മൂന്നു കുട്ടികൾക്കും സബ്ജൂനിയർ ബോയ്സിൽ മൂന്ന് കുട്ടികൾക്കും ജൂനിയർ ഗേൾസിൽ മൂന്ന് കുട്ടികൾക്കും സിനയർ ഗേൾസിൽ 2കുട്ടികൾക്കും റവന്യൂ ജില്ലാ തായ്‌ക്കൊണ്ട മത്സരത്തിലേക്ക് സെലക്ഷൻ കിട്ടുകയുണ്ടായി.ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ 8 കുട്ടികൾക്ക് അവസരം ലഭിച്ചുകണ്ണൂരിൽ വെച്ച് നടന്ന തായിക്കോണ്ട സംസ്ഥാനതല മത്സരത്തിൽ സബ്ജൂനീ യർ ബോയ്സിൽ നിന്നും മൂന്ന് കുട്ടികളും സബ്ജുനിയർ ഗേൾസിൽ നിന്ന് മൂന്ന് കുട്ടികളും പങ്കെടുത്തു. സീന ഗേൾസിന്റെ മത്സരം എറണാകുളത്ത് വച്ചാണ് നടന്നത് സീനീയർ ഗേൾസിൽ രണ്ടു കുട്ടികൾ സംസ്ഥാനതല ഒളിമ്പിക്സിൽ പങ്കെടുത്തു. | ||
വോളി ബോൾ | '''വോളി ബോൾ''' | ||
സെപ്റ്റംബർ 24 ആം തീയതി രാജാക്കാട് ഗവൺമെന്റ് സ്കൂളിൽ വെച്ച് വോളിബോൾ സബ്ജില്ലാ മത്സരം നടത്തുകയുണ്ടായി. സബ്ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ്, സീനിയർ ഗേൾസ് എന്നീ വിഭാഗത്തിൽ സ്കൂളിൽ നിന്നും ടീമുകൾ പങ്കെടുത്തു. സബ്ജൂനിയർ ഗേൾസിലും സീനിയർ ഗേൾ ലും ഒന്നാം സ്ഥാനവും ജൂനിയർ ഗേൾസിൽ മൂന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി. | സെപ്റ്റംബർ 24 ആം തീയതി രാജാക്കാട് ഗവൺമെന്റ് സ്കൂളിൽ വെച്ച് വോളിബോൾ സബ്ജില്ലാ മത്സരം നടത്തുകയുണ്ടായി. സബ്ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ്, സീനിയർ ഗേൾസ് എന്നീ വിഭാഗത്തിൽ സ്കൂളിൽ നിന്നും ടീമുകൾ പങ്കെടുത്തു. സബ്ജൂനിയർ ഗേൾസിലും സീനിയർ ഗേൾ ലും ഒന്നാം സ്ഥാനവും ജൂനിയർ ഗേൾസിൽ മൂന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി. | ||
| വരി 133: | വരി 133: | ||
റവന്യൂ ജില്ല- അടിമാലി സബ് ജില്ലയെ പ്രതിനിധീകരിച്ച് സ്കൂളിൽ നിന്നും സബ്ജൂനിയർ ഗേൾസിൽ5 കുട്ടികളും ജൂനിയർ ഗേൾസിൽ 2 കുട്ടികളും സീനിയർ ഗേൾസിൽ 6 കുട്ടികളും പങ്കെടുത്തു.സബ്ജൂനിയർ ഗേൾസിൽ ഒന്നാം സ്ഥാനവും ജൂനിയർ ഗേൾസിൽ മൂന്നാം സ്ഥാനവും സീനിയർ ഗേൾസിൽ രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി.ജില്ലയെ പ്രതിനിധീകരിച്ച് സബ്ജൂനിയർ ഗേൾസിന്റെ വിഭാഗത്തിൽ5 കുട്ടികൾ( ബ്ലെസ്സി, ആഫിയ, സ്വാഫിയ, മരിയ) എന്നിവർ സംസ്ഥാന ഒളിമ്പിക്സിൽ പങ്കെടുത്തു. | റവന്യൂ ജില്ല- അടിമാലി സബ് ജില്ലയെ പ്രതിനിധീകരിച്ച് സ്കൂളിൽ നിന്നും സബ്ജൂനിയർ ഗേൾസിൽ5 കുട്ടികളും ജൂനിയർ ഗേൾസിൽ 2 കുട്ടികളും സീനിയർ ഗേൾസിൽ 6 കുട്ടികളും പങ്കെടുത്തു.സബ്ജൂനിയർ ഗേൾസിൽ ഒന്നാം സ്ഥാനവും ജൂനിയർ ഗേൾസിൽ മൂന്നാം സ്ഥാനവും സീനിയർ ഗേൾസിൽ രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി.ജില്ലയെ പ്രതിനിധീകരിച്ച് സബ്ജൂനിയർ ഗേൾസിന്റെ വിഭാഗത്തിൽ5 കുട്ടികൾ( ബ്ലെസ്സി, ആഫിയ, സ്വാഫിയ, മരിയ) എന്നിവർ സംസ്ഥാന ഒളിമ്പിക്സിൽ പങ്കെടുത്തു. | ||
അത്‍ലെറ്റിക്സ് മൽസരങ്ങൾ | '''അത്‍ലെറ്റിക്സ് മൽസരങ്ങൾ''' | ||
ഒൿടോബർ 14 മുതൽ 16 വരെ എൻ ആർ സിറ്റി സ്ക്കുളിൽ വച്ചു നടന്ന അത്‍ലെറ്റിക് മത്സരത്തിൽ 32 കുട്ടികൾ പങ്കെടുത്തു.ഇൻഫന്റ് സെക്ഷൻ എൽ.പി കിഡ്ഡീസ്-ഫസ്‍റ്റ്,ഗേൾസ് എൽ.പി കിഡ്ഢീസ്-ഫസ്റ്റ്,കിഡ്ഡീസ് ഗേൾസ് യു.പി-സെക്കന്റ്,കിഡ്ഡീസ് ബോയ്സ് യു.പി-സെക്കന്റ് എന്നീ സ്ഥാനങ്ങൾ നേടാൻ സാധിച്ചു.ജൂനിയർ ഗേൾസ് ഷോട്ട്പുട്ടിൽ ശ്വേതാ എസ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും ചെയ്തു.സീനിയർ വിഭാഗം ത്രോ ബോൾ മത്സരത്തിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. | ഒൿടോബർ 14 മുതൽ 16 വരെ എൻ ആർ സിറ്റി സ്ക്കുളിൽ വച്ചു നടന്ന അത്‍ലെറ്റിക് മത്സരത്തിൽ 32 കുട്ടികൾ പങ്കെടുത്തു.ഇൻഫന്റ് സെക്ഷൻ എൽ.പി കിഡ്ഡീസ്-ഫസ്‍റ്റ്,ഗേൾസ് എൽ.പി കിഡ്ഢീസ്-ഫസ്റ്റ്,കിഡ്ഡീസ് ഗേൾസ് യു.പി-സെക്കന്റ്,കിഡ്ഡീസ് ബോയ്സ് യു.പി-സെക്കന്റ് എന്നീ സ്ഥാനങ്ങൾ നേടാൻ സാധിച്ചു.ജൂനിയർ ഗേൾസ് ഷോട്ട്പുട്ടിൽ ശ്വേതാ എസ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും ചെയ്തു.സീനിയർ വിഭാഗം ത്രോ ബോൾ മത്സരത്തിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. | ||