"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 85: | വരി 85: | ||
സെപ്റ്റംബർ 27 ആം തീയതി അറോറ എന്ന പേരിൽ സയൻസ് ഫെയർ സംഘടിപ്പിച്ചു. അഞ്ചു മുതൽ 10 വരെ ക്ലാസ്സുകളിലേക്കുള്ള ശാസ്ത്ര ആശയങ്ങളും ഏതാനും ജ്യോതിശാസ്ത്ര ആശയങ്ങളും ഉപകരണങ്ങളുടെ സഹായത്തോടെ പരീക്ഷണ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികൾക്ക് പഠിക്കുന്നതിന് അവസരം ഒരുക്കുന്നതിനായിട്ടാണ് സയൻസ് ഓൺ വീൽസ് നേതൃത്വത്തിൽ സയൻസ് ഫെയർ സംഘടിപ്പിച്ചത്. സയൻസ് ക്ലബ് അസോസിയേഷന്റെ മുൻ സെക്രട്ടറിയായ ശ്രീ ടോമി എടക്കര ക്ലാസുകൾ നയിച്ചു. ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾ ഓരോ ഉപകരണങ്ങളുടെ പ്രവർത്തനവും ഓരോ പരീക്ഷണങ്ങളും മറ്റു കുട്ടികൾക്കായിവിശദീകരിച്ചു. | സെപ്റ്റംബർ 27 ആം തീയതി അറോറ എന്ന പേരിൽ സയൻസ് ഫെയർ സംഘടിപ്പിച്ചു. അഞ്ചു മുതൽ 10 വരെ ക്ലാസ്സുകളിലേക്കുള്ള ശാസ്ത്ര ആശയങ്ങളും ഏതാനും ജ്യോതിശാസ്ത്ര ആശയങ്ങളും ഉപകരണങ്ങളുടെ സഹായത്തോടെ പരീക്ഷണ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികൾക്ക് പഠിക്കുന്നതിന് അവസരം ഒരുക്കുന്നതിനായിട്ടാണ് സയൻസ് ഓൺ വീൽസ് നേതൃത്വത്തിൽ സയൻസ് ഫെയർ സംഘടിപ്പിച്ചത്. സയൻസ് ക്ലബ് അസോസിയേഷന്റെ മുൻ സെക്രട്ടറിയായ ശ്രീ ടോമി എടക്കര ക്ലാസുകൾ നയിച്ചു. ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾ ഓരോ ഉപകരണങ്ങളുടെ പ്രവർത്തനവും ഓരോ പരീക്ഷണങ്ങളും മറ്റു കുട്ടികൾക്കായിവിശദീകരിച്ചു. | ||
== യൂണിറ്റ് ക്യാമ്പ് == | |||
ഒമ്പതാം ക്ലാസുകാരുടെ യൂണിറ്റ് ക്യാമ്പ് 2024 ഒക്ടോബർ 9 ന് സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ എസ് ഐ ടി സി യും കൈമാസ്റ്ററുമായ ശ്രീമതി സുധദേവി ടീച്ചറും SVHS കാരക്കാട് സ്കൂളിലെ ബിന്ദു ടീച്ചറും കൂടിയാണ് ക്യാമ്പിൽ ക്ലാസ് നയിച്ചത്. | |||
ആനിമേഷൻ, സ്ക്രാച്ച് 3. ഇവയുടെ ക്ലാസുകൾ കുട്ടികൾക്കായി എടുത്തു.വളരെ മികച്ച രീതിയിൽ നടത്തിയ ക്ലാസുകളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. | |||
യൂണിറ്റ് ക്യാമ്പിന്റെ അടിസ്ഥാനത്തിൽ ഉപജില്ല ക്യാമ്പിലേക്ക് ഒമ്പതാം ക്ലാസിലെ അനുപമ,അഞ്ജലി, വേദ,വൈഷ്ണവ് എന്നീ കുട്ടികളെ തിരഞ്ഞെടുത്തു. | |||
== കലോത്സവം ഷൂട്ടിംഗ് == | |||
2024 25 അധ്യായന വർഷത്തെ ഉപജില്ലാ കലോത്സവം എൻഷൂട്ടിംഗ് എസ്എസ് എച്ച് എസ് എസ് മാന്നാർ വച്ചാണ് നടന്നത്. 2024 നവംബർ 6ൽ വേദി നാലിലെ നമ്മുടെ സ്കൂളിലെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ kites അംഗങ്ങളാണ് ചെയ്തത്. രണ്ട് ഗ്രൂപ്പായി രണ്ട് ക്യാമറ ഉപയോഗിച്ച് ഒരേസമയം വേദിയിൽ പ്രോഗ്രാം ഷൂട്ട് ചെയ്തു. ഗ്രൂപ്പിലെ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി. മെമ്മറി കാർഡ് ബാറ്ററി ഇവയുടെ മൗണ്ടിംഗ് മൗണ്ടിംഗ് മെമ്മറി ഫുൾ ആകുമ്പോൾ ഡേറ്റ ലാപ്ടോപ്പിലേക്ക് കോപ്പി ചെയ്യുന്ന വിധം ഇതെല്ലാം കുട്ടികൾ തന്നെ ചെയ്തു. | |||
2024 നവംബർ 20 ന് ഒമ്പതാം ക്ലാസിലെ LK members നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസിലെ സ്റ്റുഡൻസിനായി ക്ലാസ് എടുത്തു. | |||
== അംഗത്വം == | |||
[[വർഗ്ഗം:36064 abacus2.jpeg]] | [[വർഗ്ഗം:36064 abacus2.jpeg]] | ||
[[വർഗ്ഗം:36064 inde4.jpeg]] | [[വർഗ്ഗം:36064 inde4.jpeg]] | ||