"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 432: വരി 432:
![[പ്രമാണം:21060 RUNNING RACE.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 RUNNING RACE.jpg|നടുവിൽ|ലഘുചിത്രം]]
|}
|}
=== ലിറ്റിൽ കൈറ്റ്‌സിന്റെ expert ക്ലാസ്സ് ===
ഒക്ടോബർ 15
ലിറ്റിൽ കൈറ്റ്‌സിന്റെ expert ക്ലാസ്സിൽ ആർട്ടിഫിഷൽ ഇന്റലിജൻസിനെ കുറിച്ചും ഡാറ്റാബേസിനെക്കുറിച്ചുള്ള ക്ലാസുകൾ നടത്തി. ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയായ ശ്യാം കൃഷ്ണനാണ് ക്ലാസ്സെടുത്തത് . 2023 - 26, 2024 - 25 ക്ലാസിലെ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
{| class="wikitable"
|+
![[പ്രമാണം:21060 lk expert class2024 1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk expert class2024 2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk expert class2024 3.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk expert class2024 5.jpg|നടുവിൽ|ലഘുചിത്രം]]
|}
=== റോബോട്ടിക്ക് എക്സ്പോ വിസിറ്റ് ===
ഒക്ടോബർ 15
മേഴ്സി കോളേജിൽ വച്ച് നടന്ന റോബോട്ടിക്ക് എക്സ്പോ കാണുന്നതിനായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എക്സിബിഷൻ വിസിറ്റ് ചെയ്തു .
{| class="wikitable"
|+
![[പ്രമാണം:21060 lk rogo expo visit 1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk rogo expo visit 2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk rogo expo visit 4.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk rogo expo visit 3.jpg|നടുവിൽ|ലഘുചിത്രം]]
|}
=== ലിറ്റിൽ കൈറ്റ്സ് യൂണിഫോം ===
ഒക്ടോബർ 15
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം HM നിഷ ടീച്ചർ നിർവഹിച്ചു. 40 കുട്ടികൾക്കാണ് യൂണിഫോം നൽകിയത്. സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള യൂണിഫോം സ്കൂൾ പിടിഎ നൽകി.
=== സബ്ജില്ലാ ശാസ്ത്രമേള വേദിയായി കെഎച്ച്എസ്എസ് മൂത്താന്തറ ===
ഒക്ടോബർ 16 ,17 ,18
മൂന്ന് ദിവസങ്ങളിലായി നടന്ന ശാസ്ത്രമേള പരിപാടികളിലായി 2000 ഓളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
ശാസ്ത്രമേള പരിപാടികൾ മുഴുവൻ ഡോക്യുമെന്റേഷൻ ചെയ്തു അത് വിക്ടേഴ്സ് ചാനലിലേക്ക് അയച്ചു കൊടുക്കുവാൻ വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചു.
ഗണിതശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം എത്തി സ്കൂളിന് ഓവറോൾ ട്രോഫിയിൽ എത്തിച്ച വിദ്യാർത്ഥികൾ .
ഐടി സബ്ജില്ലാ മേളയിൽ ഒന്നാം സ്ഥാനത്തിൽ എത്തി സ്കൂളിന് ഓവറോൾ ട്രോഫി നേടിത്തന്ന വിദ്യാർത്ഥികൾ .
പ്രവർത്തിപരിചയ മേളയിൽ ഒന്നാമത് എത്തിയ വിദ്യാർത്ഥികൾ
ഐടി പരിചയമേളയിൽ ഓവറോൾ ട്രോഫി നേടിയപ്പോൾ
ഗണിതശാസ്ത്ര മേളയിൽ ഓവറോൾ ട്രോഫി നേടിയപ്പോൾ
സ്കൗട്ട് ആൻഡ് ഗൈഡ് സേവന പ്രവർത്തനങ്ങൾക്ക് പിന്നിൽ തിളങ്ങി .
സബ്ജില്ലാ ശാസ്ത്രമേളയിൽ വേണ്ട സഹായങ്ങൾ ചെയ്തുകൊണ്ട് സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ്  ചെയ്തുവന്ന സേവന പ്രവർത്തനങ്ങൾ ഏറ്റവും മികച്ചതായതിനാൽ അവർക്ക് ആദരവ് നൽകി.
ഒക്ടോബർ 21
സബ്ജില്ലാ ശാസ്ത്രമേളയും മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളെ അഭിനന്ദിക്കു ന്നതിനുവേണ്ടി പ്രത്യേക അസംബ്ലി നടത്തുകയും ട്രോഫി കുട്ടികളുടെ മുമ്പിൽ HM ന് കൈമാറുകയും ചെയ്തു.
ഒക്ടോബർ 21
കായികമേളയിൽ റവന്യൂ ജില്ലാതലത്തിൽ സീനിയർ ബോയ്സ് ഹാമർ ത്രോയിൽ സെക്കൻഡ് നേടി നവനീത് കൃഷ്ണ.
ഒക്ടോബർ 23
ട്രെയിനിങ് ടീച്ചേഴ്സിന്റെ നേത്യത്വത്തിൽ ഫയർ ആൻഡ് സേഫ്റ്റി ക്ലാസ്സ് സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് നൽകി.
കൂടെ കൂട്ടാം - ഒന്നായി വളരാം ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ
ഒക്ടോബർ 23
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ നേഹ , മണികണ്ഠൻ എന്നിവർ മലയാളം ടൈപ്പിംഗ് ക്ലാസുകൾ  മറ്റുള്ള  കുട്ടികൾക്കും ക്ലാസുകൾ എടുത്ത് കൊടുക്കുന്നു.
ഒക്ടോബർ 26
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കഥാ രചനാ മത്സരത്തിൽ 8E ക്ലാസിലെ വൈഷ്ണവിയെ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു .
ഒക്ടോബർ 26
സ്വതന്ത്ര്യ സോഫ്റ്റ് വെയർ   പ്രചരണ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ നടത്തി. 2022-25 ബാച്ചിലെ കൈറ്റ്സ് വിദ്യാർത്ഥികൾ കെ എസ് ബി എസ് യു പി സ്കൂളിലേക്ക് പോകുകയും അവിടെ ഉബണ്ടു എന്ന സോഫ്റ്റ്‌വെയറിനെ കുറിച്ചും അതിലുള്ള അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ LK വിദ്യാർത്ഥികൾ പഠിച്ച അനിമേഷൻ പ്രോഗ്രാമിംഗ് ,പോസ്റ്റർ നിർമ്മാണം എന്നിവയെക്കുറിച്ചും റോബോട്ടിക്സിനെക്കുറിച്ചും ക്ലാസുകൾ നൽകി .
ഒക്ടോബർ 27
27, 28, 29 തീയതികളിലായി പാലക്കാട് ജില്ലയിൽ വച്ച് നടന്ന ജില്ല ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേളയിൽ കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിവിധ ഇനങ്ങളിലായി  പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്നും സംസ്ഥാന തലത്തിലേക്ക് പങ്കെടുക്കാൻ യോഗ്യത ലഭിച്ച വിദ്യാർത്ഥികൾ
ഗണിത മേളയിൽ മൂന്നു വിദ്യാർത്ഥികൾക്ക് ജില്ലാതലത്തിലേക്ക് സെലക്ഷൻ ലഭിച്ചു
ശാസ്ത്രമേളയിൽ രണ്ട് വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിച്ചു
പ്രവർത്തി പരിചയമേളയിൽ  കുഞ്ഞു കൈകളിൽ  മെരുങ്ങി  വിതുളിയും കൊട്ടും വടിയും
എന്ന പേരിൽ പത്രവാർത്ത ആയപ്പോൾ


== നവംബർ മാസ വാർത്തകൾ ==
== നവംബർ മാസ വാർത്തകൾ ==
നവംബർ 1
കേരളപ്പിറവിയുടെ അനുബന്ധിച്ച വിദ്യാരംഗം കലാസാഹിത്യ വേദി മോഹിനിയാട്ടം എന്ന കലാരൂപം പ്രദർശിപ്പിച്ചു. കേരളത്തിന്റെ തനത് കലാരൂപങ്ങളിൽ ഒന്നായ മോഹിനിയാട്ടത്തെ കുറിച്ചു അതിന്റെ മുദ്രകളെ കുറിച്ചും കുട്ടികൾക്ക് വിശദമായി ക്ലാസുകൾ നൽകി  നവംബർ 1
സൈബർ സെക്യൂരിറ്റിയെ കുറിച്ചും  നമ്മൾ ബോധവാന്മാരായിരിക്കണം എന്നതിനെക്കുറിച്ചും ഒരു ക്ലാസ് ലിറ്റിൽ Kites ന്റെ നേതൃത്വത്തിൽ നടത്തി.
2022 -25 ബാച്ചിലെ വിദ്യാർത്ഥികളാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. സ്കൗട്ട് ആൻഡ് ഗൈഡ്സിലെ വിദ്യാർത്ഥികൾക്കായിരുന്നു ക്ലാസ് നൽകിയത് .


=== പേവിഷബാധ-ബോധവത്കരണ ക്ലാസ്സ്‌ ===
=== പേവിഷബാധ-ബോധവത്കരണ ക്ലാസ്സ്‌ ===
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2651805" എന്ന താളിൽനിന്ന് ശേഖരിച്ചത്