"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36064 (സംവാദം | സംഭാവനകൾ)
36064 (സംവാദം | സംഭാവനകൾ)
വരി 76: വരി 76:


== കായികമേള ==
== കായികമേള ==
ഈ വർഷത്തെ കായികമേള സെപ്റ്റംബർ 25 ആം തീയതി പൂർവാധികം ഭംഗിയോടെ സംഘടിപ്പിച്ചു. പല വിഭാഗങ്ങളിലായി നടത്തപ്പെട്ട എല്ലാ മത്സരങ്ങളിലും കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ഉപജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് മെഡലുകൾ വിതരണം ചെയ്തു
ഈ വർഷത്തെ കായികമേള സെപ്റ്റംബർ 24 ആം തീയതി പൂർവാധികം ഭംഗിയോടെ സംഘടിപ്പിച്ചു. പല വിഭാഗങ്ങളിലായി നടത്തപ്പെട്ട എല്ലാ മത്സരങ്ങളിലും കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ഉപജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് മെഡലുകൾ വിതരണം ചെയ്തു.
 
== സയൻസ് ഫെയർ ==
സെപ്റ്റംബർ 27 ആം തീയതി അറോറ  എന്ന പേരിൽ സയൻസ് ഫെയർ സംഘടിപ്പിച്ചു. അഞ്ചു മുതൽ 10 വരെ ക്ലാസ്സുകളിലേക്കുള്ള ശാസ്ത്ര ആശയങ്ങളും ഏതാനും ജ്യോതിശാസ്ത്ര ആശയങ്ങളും ഉപകരണങ്ങളുടെ സഹായത്തോടെ പരീക്ഷണ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികൾക്ക് പഠിക്കുന്നതിന് അവസരം ഒരുക്കുന്നതിനായിട്ടാണ് സയൻസ് ഓൺ വീൽസ് നേതൃത്വത്തിൽ സയൻസ് ഫെയർ സംഘടിപ്പിച്ചത്. സയൻസ് ക്ലബ് അസോസിയേഷന്റെ മുൻ സെക്രട്ടറിയായ ശ്രീ ടോമി എടക്കര ക്ലാസുകൾ നയിച്ചു. ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾ ഓരോ ഉപകരണങ്ങളുടെ പ്രവർത്തനവും ഓരോ പരീക്ഷണങ്ങളും മറ്റു കുട്ടികൾക്കായിവിശദീകരിച്ചു.
[[വർഗ്ഗം:36064 abacus2.jpeg]]
[[വർഗ്ഗം:36064 abacus2.jpeg]]
[[വർഗ്ഗം:36064 inde4.jpeg]]
[[വർഗ്ഗം:36064 inde4.jpeg]]