|
|
| വരി 14: |
വരി 14: |
|
| |
|
| == വായനാ മാസാചരണം തുടങ്ങി == | | == വായനാ മാസാചരണം തുടങ്ങി == |
| പുസ്തക ചുവരുകളിലൂടെ അക്ഷര വെളിച്ചം പകർന്ന് നേമം ഗവ.യു.പി.എസ്. ക്ലാസുമുറികളിലെ പുസ്തക ച്ചുവരുകൾ തുറന്നിടുന്നത് വായനയുടെ വസന്തകാലമാണ്. വായന ദിന - മാസാചരണത്തിൻ്റെ ഭാഗമായി പുസ്തകച്ചുമരുകളുടെ ശാക്തീകരണത്തിനും വായനാദിനത്തിൽ തുടക്കമായി. രണ്ടു വർഷം മുമ്പ് കാഞ്ഞിരംകുളം ഗവ.കോളേജ് എൻ.എസ്എ.സ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് ക്ലാസ് മുറികളിലെ പുസ്തകച്ചുവരുകൾക്ക് തുടക്കം കുറിച്ചത്. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ മുമ്പത്തെ പോലെ ക്ലാസ് മുറിയിലെ ചുവരിൽ ഇടം പിടിക്കും. ഇടവേളകളിൽ കുട്ടികൾ വായനയിൽ മുഴുകും. ഓരോ ക്ലാസിലെയും പുസ്തകച്ചുവരുകളിൽ ആഴ്ചതോറും പുതിയ പുസ്തകങ്ങൾ സ്ഥാനം പിടിക്കും.വായനാദിനത്തിൽ സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ചലച്ചിത്രഗാന രചയിതാവ് അജി ദൈവപ്പുര നിർവഹിച്ചു. എസ്.എം സി ചെയർമാൻ എസ് പ്രേംകുമാർ അധ്യക്ഷനായി. ചലച്ചിത്ര പ്രവർത്തകൻ റോയി ആൻറണി, ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ, വിദ്യാരംഗം കോ-ഓർഡിനേറ്റർ എം.എൽ ധന്യ, ബിന്ദു പോൾ എന്നിവർ പ്രസംഗിച്ചു. കുട്ടികൾ വായനദിന പ്രതിജ്ഞയെടുത്തു.
| |
|
| |
| ചിത്രം
| |
| വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം കവി അജി ദൈവപ്പുര
| |
| നിർവഹിക്കുന്നു.
| |
|
| |
|
| == എം.എൽ.എ കുട്ടികൾക്ക് മൺകൂജ കൈമാറി == | | == എം.എൽ.എ കുട്ടികൾക്ക് മൺകൂജ കൈമാറി == |